Ad Code

Thirunabi Madh Lyrics App  INSTALL NOW

ഖസ്വീദത്തുൽ ബുർദ | വരി പതിനേഴ് | അർത്ഥം | ആശയം | Qaseedathul Burdha | Line 17 | Meaning & Concept In Malayalam

     • Watch Full Video On YouTube 

ഖസ്വീദത്തുൽ ബുർദ | വരി പതിനേഴ് | അർത്ഥം | ആശയം | Qaseedathul Burdha | Line 17 | Meaning & Concept In Malayalam

ബുർദ വ്യാഖ്യാനം : മമ്മുട്ടി സഖാഫി കട്ടയാട്
 ഖസ്വീദത്തുൽ ബുർദ, ആശയം, അനുരാഗം, അടിയൊഴുക്കുകൾ : ബഷീർ ഫൈസി വെണ്ണക്കോട്
 ഖസ്വീദത്തുൽ ബുർദ, പരാവർത്തനവും വിശദീകരണക്കുറിപ്പുകളും : എ കെ അബ്ദുൽ മജീദ് മാസ്റ്റർ





فَلَا تَـرُمْ بِالْمَعَـاصِى كَسْـرَ شَـهْوَتِـهَا...
      إِنَّ الطَّعَامَ يُقَـوِّي شَـهْوَةَ النَّـهِـمِ...
"പാപം ചെയ്ത്, പാപം ചെയ്യാനുള്ള മനസ്സിന്റെ താല്പര്യത്തെ കീഴടക്കാമെന്നു നീ വിചാരിക്കരുത്. ഭക്ഷണം തീറ്റപ്രിയന്റെ ആർത്തിയെ ശക്തിപ്പെടുത്തുകയേയുള്ളൂ..."

• എത്ര തന്നെ ആഹാരം കഴിച്ചാലും കുറെ ക്കൂടി വിശേഷപ്പെട്ട പലഹാരം കാണുമ്പോൾ തിന്നാൻ കൊതി തോന്നുക മനുഷ്യസഹജമാണ്. തീറ്റ വർധിപ്പിച്ച് ആർത്തിയില്ലാതാക്കാമെന്നു വിചാരിക്കുന്നതു മണ്ടത്തരമാണ്. അതുപോലെ പാപം ചെയ്തു പാപം ചെയ്യാനുള്ള മനസ്സിന്റെ താല്പര്യത്തെ കീഴടക്കാമെന്നു വിചാരിക്കുന്നതു വെറുതെയാണെന്നു ബൂസ്വീരി ഇമാം رضي الله عنه ഓർമ്മിപ്പിക്കുന്നു...

• അത്യാഗ്രഹങ്ങളുടെ കൂടെപ്പിറപ്പാണ് ശരീരം. അതിന്റെ അഭിലാഷങ്ങൾ സാധിപ്പിച്ചു കൊടുത്തു കൊണ്ടിരുന്നാൽ യഥാർത്ഥത്തിൽ ആഗ്രഹശമനമല്ല ഉണ്ടാവുന്നത്. അതിനാൽ ബുദ്ധിയും വിവേകവുമുള്ള മനുഷ്യൻ ശരീരത്തിന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് തുള്ളുകയില്ല. തന്റെ മുഴുവൻ പ്രവർത്തനങ്ങളും റബ്ബിനും മുത്ത് നബിയ്ക്കും ﷺ ഇഷ്ടപ്പെടുമോ എന്നു ചിന്തിച്ചു മാത്രമേ അവൻ പ്രവർത്തിക്കുകയുള്ളൂ...


©Midlaj Thiruvambady Blogspot

_______________________________________

qaseedathul burda lyrics
qaseedathul burdha lyrics
qaseedathul burda pdf
qaseedathul burdha pdf
qaseedathul burda malayalam
qaseedathul burdha malayalam
qaseedathul burda malayalam pdf
qaseedathul burdha malayalam pdf
qaseedathul burda arabic
qaseedathul burdha arabic
qaseedathul burda arabic pdf
qaseedathul burdha arabic pdf
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu