Ad Code

Thirunabi Madh Lyrics App  INSTALL NOW

തു ഷാഹെ ഖൂബാൻ | പൂർണീമ ചന്ദ്രൻ | Tu Shahe Khuban | Poorneema Chandran | Song Lyrics | Amjad Khan | Azhar Kallur | Jouhar Areethode | Yaseen Kottakkal

     • Watch Full Song On YouTube

തു ഷാഹെ ഖൂബാൻ | പൂർണീമ ചന്ദ്രൻ | Tu Shahe Khuban | Poorneema Chandran | Song Lyrics | Amjad Khan | Azhar Kallur | Jouhar Areethode | Yaseen Kottakkal 

 Album : Tu Shahe Khuban
 Song : Poorneema Chandran
 Lyrics : Amjad Khan Kakkove
 Singers : Azhar Rabbani Kallur
                  Jouhar Areethode
                  Yaseen Kottakkal
 Marketing : Azhar Kallur Official





തു ഷാഹെ ഖൂബാൻ | പൂർണീമ ചന്ദ്രൻ | Tu Shahe Khuban | Poorneema Chandran | Song Lyrics | Amjad Khan | Azhar Kallur | Jouhar Areethode | Yaseen Kottakkal



തു ഷാഹെ ഖൂബാൻ... തു ജാനെ ജാനാ...
ഹെയ്‌ ചെഹ്‌റ ഉമ്മുൽ ഖിത്താബ് തേരാ...
നാ ബൻ സകി ഹെയ്‌... നാ ബൻ സകേ ഗാ...
മിസാൽ തേരി ജവാബ് തേരാ...

പൂർണീമ ചന്ദ്രൻ തോൽക്കുന്ന ചന്തം...
പൂവായിരം വീശിടാത്ത ഗന്ധം...
മുത്ത് റസൂലിൻ എന്തെന്തു ചന്ദം...
മിസ്കായിരം നാണിക്കുന്ന ഗന്ധം...

ആ മൊഴിയെ നുകർന്നാലോ
കാഞ്ഞിരമൊ തേനാകും...
ആ പുഞ്ചിരി വീണാലോ
നരകം ജന്നത്താകും...
കരമൊന്നു പുണർന്നാലോ
കരമൊന്ന് കരമൊന്ന് പുണർന്നാലോ
കരളാമ്പൽ പൂവാകും...
                                               
നബി യൂസുഫോരെ മൊഞ്ചിൽ മയങ്ങി
നാരി മണികൾ കൈകൾ മുറിച്ചു...
ഖാത്തിം റസൂലെ കണ്ടെങ്കിൽ അവരോ
ഖൽബും പറിച്ച് റൂഹും മുറിക്കും...
ഖൽബായ നബിയിൽ എല്ലാം മറക്കും
നംറൂദ് ഹാമാൻ ഫിർഔൻ പോലും
നബിയോരെ കണ്ടാൽ എന്നേ നന്നാകും...

സർദാറിക്കിയമ്മദ് മർഹബ
സർ ഊച്ചാ ബോലോ മർഹബ
അർഷിക്കി ആമ്മദ് മർഹബ
സബ് മിൽക്കർ ബോലോ മർഹബ

ഹെ തൂ ബി സാഇം അജീബ് ഇൻസാൻ 
ജോ ഖോഫെ മെഹഷർ സെ ഹെ ഹറാസ...(2)
അരെ തു ജിന്കി ഹെ നഅ്ത്ത് സുന്ത്ത...
അരെ തു ജിന്കി ഹെ നഅ്ത്ത് ലിഖ്ത്ത...
അരെ തു ജിന്കി ഹെ നഅ്ത്ത് പഠ്ത്ത...
വൊ ബി രഖേങ്കെ ഹിജാബ് തേരാ...


©Midlaj Thiruvambady Blogspot


 

Post a Comment

0 Comments

Close Menu