Ad Code

Thirunabi Madh Lyrics App  INSTALL NOW

ആദരവായ റസൂലുള്ളാഹ് | നബിദിനം കുട്ടിപ്പാട്ട് | Adaravaya Rasoolullah | Sahla Vk | Vasih Velimukku


    • Watch Full Song On YouTube 

ആദരവായ റസൂലുള്ളാഹ് | നബിദിനം കുട്ടിപ്പാട്ട് | Adaravaya Rasoolullah | Sahla Vk | Vasih Velimukku 

ʟʏʀɪᴄꜱ : ꜱᴀʜʟᴀ ᴠᴋ
ꜱɪɴɢᴇʀ : ᴀʙᴅᴜʟ ᴠᴀꜱɪʜ ᴠᴇʟɪᴍᴜᴋᴋᴜ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ആദരവായ റസൂലുള്ളാഹ്
ആലം വാഴ്ത്തും നൂറുള്ളാഹ്
ആരിലുമേറ്റം പ്രിയമുള്ള 
ആറ്റലായ ഹബീബുള്ളാഹ് 
حسبي ربي جل الله - ما في قلبي غير الله 
نور محمد صلى الله - لا اله الا الله

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
കല്ലും മലയും മാമരവും 
കദനം തീർത്തു ഹബീബാലെ
കരള് പകുത്തവരെല്ലാരും 
കണ്ണിൽ കണ്ടു സുറൂറാലെ 
حسبي ربي جل الله - ما في قلبي غير الله 
نور محمد صلى الله - لا اله الا الله

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഖൽബ് കരഞ്ഞ് വിളിക്കും ഞാൻ
കാലം കാത്ത് കിടക്കും ഞാൻ
കനവിൽ ഒന്നത് കാണാനായ്
കണ്ണാൽ കാവലിരിക്കും ഞാൻ  

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
പാപം പേറി നടന്നെന്റെ 
പാദം ത്വയ്‌ബയണഞ്ഞിടുമോ 
പാടും മദ്ഹിത് കേട്ടെന്റെ
പാപം അങ്ങ് പൊറുത്തിടുമോ 
حسبي ربي جل الله - ما في قلبي غير الله 
نور محمد صلى الله - لا اله الا الله

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മദ്ഹും പാടിയണയേണം 
മദദും അതിനാൽ നേടേണം
മണ്ണ് ബഖീഇലുറങ്ങേണം 
മന്നാനേ വിധിയേകേണം
حسبي ربي جل الله - ما في قلبي غير الله 
نور محمد صلى الله - لا اله الا الله
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 


Post a Comment

0 Comments

Close Menu