Ad Code

Thirunabi Madh Lyrics App  INSTALL NOW

കഥ കൊഞ്ചം അറിവീരെ | Kadha Koncham Ariveere | Mappilapattu Lyrics | OM Karuvarakundu


     • Watch Full Song On YouTube 

കഥ കൊഞ്ചം അറിവീരെ | Kadha Koncham Ariveere | Mappilapattu Lyrics | OM Karuvarakundu | Ameen Velimukku

 Song : Kadha Koncham Ariveere
 Lyrics : OM Karuvarakundu




അഹ്സനുൽ ഖസസ് എന്ന് പരിശുദ്ധ ഖുർആനിൽ വിശേഷിപ്പിച്ച യൂസുഫ് നബി (അ) ൻ്റെ ജീവിത ചരിത്രം കവി ഒ.എം കരുവാരക്കുണ്ട്ൻ്റെ കാവ്യ ഭാവനയിൽ
ഇശൽ :- കൊമ്പ് ഇടച്ചാട്ട് മുറുക്കം...

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
കഥ കൊഞ്ചം അറിവീരെ
കുളൽ കൊഞ്ചും സുലൈഖാ തൻ
കാതൽ തടി മൊഞ്ചിൽ
ഉദിലങ്കിമറിന്തിടും കരുത്തരുണ്ടേ...(2)
കരുത്തുറ്റ ഖഹൻ റങ്കും
ബദറൊത്ത വസ്ഫാം...
ഖസബൊളിതുളങ്കിടും
ബശർകളിൽ നിസ്ഫാം...
ഖുദ്റത്തിനതൃപത്തിൽ
തെളിന്താടും യൂസുഫാം...
തെളിന്താടി മൊളിന്താടി
കുളൽ നോടി ഫള്ൽ പാടി
തകൃതിയിൽ സുകൃതമിലേ...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

   (കഥ കൊഞ്ചം...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അദനൊണ്ട് കിനാകണ്ട്
അജബുണ്ട് നിജം വിണ്ട്
അശകിയാൽ ഉണർന്തുതൈ
കൊതിമദം മികവായ്...(2)
ഹഖാനേ... ശൗഖാനേ... 
ഇഷ്‌ഖാൻ മങ്ക കേഴലായ്...(2)
മതിലെങ്കും മുഖപങ്കി
മനമിങ്കൽ നിറന്തുതൈ
കുസൃയിൽ ഖസർവാകലേ...(2)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

   (കഥ കൊഞ്ചം...)                 

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ചിതം മേട പണിന്തിടൈ 
ചതുർപാകം ഹിതമാടെ
ചൊടിയോടെ ബിളിത്തിടൈ
തെളിത്തുളം ഖൊശിയായ്...(2)
അഞ്ചീടൈ കൊഞ്ചീടൈ
ശൗഖിൻ ബഹറിൽ നീന്തലായ്...(2)
അദബുറ്റെ നബിതങ്കൾ
മടവിയിൽ മൊളിന്തുതൈ
അഹദിനെ വണങ്കോമലേ...(2)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
                
   (കഥ കൊഞ്ചം...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
കദകുകൾ അതാ താനെ
കിടുകിടെ വിറച്ചാനെ
കുളലിയി തൊഴിഞ്ഞതാ
കനിയൂസുപുളർവായ്...(2)
പിടി പിടിയേ വലി വലിയേ
ഉടുപുട പിടിയിൽ കിറലായ്...(2)
പുകളുറ്റോർ മിസ്ർ രാജൻ
അസീസെത്തി സിജ്നേറി
അഹ്സനുൽ ഖസസജബേ...(2)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ


©Midlaj Thiruvambady Blogspot


കഥ കൊഞ്ചം അറിവീരെ song
കഥ കൊഞ്ചം അറിവീരെ song lyrics
കഥ കൊഞ്ചം അറിവീരെ mappilapattu
മാപ്പിളപ്പാട്ടുകൾ lyrics

kadha koncham ariveere mappilapattu lyrics 
om karuvarakundu mappila songs
om karuvarakundu mappila songs lyrics
om karuvarakundu mappila pattukal
om karuvarakundu mappila pattukal lyrics 
om karuvarakundu mappila pattu
om karuvarakundu mappila pattu lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu