Ad Code

Thirunabi Madh Lyrics App  INSTALL NOW

നഫീസത്ത്‌ മാല മലയാളം വരികൾ | Nafeesath Mala | Malayalam Lines | Shukoor Irfani Chembirika


     • Watch Full Video On YouTube

നഫീസത്ത്‌ മാല മലയാളം വരികൾ | Nafeesath Mala | Malayalam Lines | Shukoor Irfani Chembirika

ബിസ്മിയും ഹംദും സ്വലാത്തും
നൽ സലാമും മുന്നെ
ബിള്ളി നഫീസത്ത് മാല
ഞാൻ തുടങ്ങിടുന്നേ
മുശ്ഫിഉൻ മുഫള്ളലുൻ
മുഖദ്ദമുൻ നൂറുള്ളാഹ്
മൂസ്വിലുൻ മുഹൈമിനുൻ
മുബല്ലിഗുൻ സഅദുള്ളാഹ്

    മുസ്തഫാ മുസ്വദ്ദിഖുൻ
   മുജീബു ഹബീബുള്ളാഹ്
   മുൻദിറുൻ മുബശ്ശിറുൻ
   മുബറുൻ കലീമുള്ളാഹ്
   മുസ്വ് ലിഹുൻ മുകറമ്മുൻ
   മുബീനുൻ സ്വിറാത്തുള്ളാഹ് 
   മുദക്കിറുൻ മുഖദ്ദസുൻ
   മുജാബുൻ നജിയുള്ളാഹ്

മുഖ്തഫിൻ മുഅമ്മിലുൻ
മുഖീമുൻ സ്വഫിയുള്ളാഹ്
മുജ്ത്തബാ മുദ്ദസിറുൻ
മുത്വീഉൻ അബ്ദുള്ളാഹ്
മുഖ്തഫിൻ മുഖീലുൽ
അസറാത്തി കരീമുള്ളാഹ്‌
മുസ്സമ്മിലുൻ മുഹമ്മദുൻ
മഹ്ദിൻ റസൂലുള്ളാഹ്
  
   ചികവർ അന്നബിക്കും ആൽ
   അരികോരിലും സ്വലാത്തെ
   ജികസലാമും മാജിദേ നീ
   ചൊൽ സർജിനത്തെ
   അക്റമുൽ മുകർറമായ
   ത്വാഹാ മഊനത്തെ
   അഹദവാ യെനിക്കിദിയിൽ
   യേകണം ഫെരുത്തെ

ഫെരിയെ ഫേർ അബൂബക്കർ
സിദ്ദീഖിലും റളിയള്ളാഹ്
ഫൊലിവരെ ഉദക്കവും തായെൻ
ദെനിൽ യാഅള്ളാഹ്
അരശരാം ഫാറൂഖ് ഉമർ
വലിയ്യിലും റളിയള്ളാഹ്
ആറ്റലെ കടാക്ഷവും ഈ
നള്മിതിൽ യേകള്ളാഹ്
  
   ഫിരിശരാം ഉസ്മാനുബ്നു
   അഫ്ഫാനിലും റളിയള്ളാഹ്
   ഫ്‌രിയരേ ഉദക്കവും
   ഇമ്മാലയിൽ യേകള്ളാഹ്
   കരുത്തരാം ഇമാം അലി
   ഫുലിയിലും റളിയള്ളാഹ്
   കരുണരെ ഫൊരുത്തവും
   ഇകോർവയിൽ യേകള്ളാഹ്

അള്ളാഹ് തന്റെ അമ്പിനാലെ
ആദരിത്ത്‌ അമൈത്തെ
ഖാത്തിം അന്നബിന്റെ മകൾ
ഫാത്തിമാ ബീ ഫെത്തെ
നല്ല മകനായ
ഹുസൈനാറിൽ ഉൽഭവിത്തെ
നാദർ സൈദു ബ്നു ഹസൻ
യെന്നോരിൽ ജനിത്തെ
  
   ബല്ലിയ കണക്കിൽ
   സുഹ്റാബീക്ക് മൂന്നാമത്തെ
   ഫേരമകളാകുമേ ഈ
   ബീവി നഫീസത്തെ
   ചൊല്ലുവാൻ സനത്തിനാല്
   നൂറും ചദർ ഫത്തെ
   ജബതനിൽ ഫക്കായ
   മക്കാദിക്കതിൽ ഉദിത്തെ

ഉദിത്ത് റബ്ബിൻ യേകൽ
ഫോലെ തോനെ ഇബാദത്തെ
ഉൺമയിൽ ഇടവിടാതെ
ദാഇമൻ യെടുത്തെ
മതിഫെടാ ജ്ഞാനം ഫലേതും
ഞായമാൽ ഫഠിത്തെ
മാനിആയ ബാഖിയോനിൽ
ഫ്രിയമാൽ അടുത്തെ
  
   ഉദിഫകലിൽ ഒക്കെയും
   നൽ നോമ്പതും ഫുദിത്തെ
   ഉറങ്ങിടാതെ രാവിൽ നിൻണ്ട്
   തൊളുതിടും സദത്തെ
   ഫദിയും ബീസ് ഹജ്ജദയ്ഫ
   നിൻദ് ബൻഗുനത്തെ
   ഫറ്റി അഹ് ലുൽ ബൈത്തിലേറ്റം
   ഫോരിഷ ലെഭിത്തെ

ദിഹ്നിൽ യെന്നും അള്ളാഹ്യെ
ന്നുൾ നിനവൊഷിലാമത്തെ
ദിക്റ് തസ്ബീഹും തഹ് ലീൽ
തന്നിൽ ഹാലനൈത്തെ
ശുഹ്റത്തും നാമം മികുദി
മാനലൈ ഫെരുത്തെ 
ശുക്റിനാൽ ഹുദാ കൊതിത്ത്
സുഹ്ദിൽ പ്രവേശിത്തെ
  
   ഫഹ്മുഗൗസിൻ ഖുത്വ്ബുടെയും
   താനമേ വഹിത്തെ
   ഫാളിലും വളർമ്മക്കശ്ഫും
   ഏറി വിലായത്തെ
   അഹ് ലു ബൈത്തിൽ ഫെട്ട
   ബീവിയോർകളിൽ കനത്തെ
   ആദരാകറാമത്തും നൽ
   തകുദിയും മികത്തെ

മികവർ ഇസ്ഹാഖ് അദ്
യെന്നോർ ബേളിയും
കഴിത്തെ ബിണ്ടെമാരർ കൂടെ
മിസ്റാനദിൽ വസിത്തെ
ബികുടഹാരം നീലെന്ന ഹറതിന്റെ
ലിഫദൈ നിലത്തെ 
വേളൈ മുഖാമക്കനാ കൊണ്ടയ്യദൈദനടത്തെ
  
   തകുദിയാനെ തനി ബീവിയിൽ
   തോനെ നിഅ്മത്തെ
   താനാവാനി നൽകി വീട്ട്
   യെൻകളേ ഹാജാത്തെ
   അകില മിസ്റിൽ ഉള്ളവർക്ക് 
   മേനിയും നിഅ്മത്തെ 
   ആണ്ടവൻ ഈ ബീവിയാലെ 
   യേറ്റമിൽ കൊടുത്തെ

ആവെനും ഒരു യഹൂദീബി
ത്തിനിൾദേഹത്തെ
ആകനേ കുറഞ്ഞ് കെട്ട് 
ശേഷിയും ക്ഷീണത്തെ
ജാറ്റിയോളിൽ താവളാബീ 
വുളുവുടെ ജലത്തെ
ഫാറ്റിയോളിൽ ഏറ്റതായേ 
കീനുദം മാറ്റിത്തെ

   ആവിദം ബൻ നോവദൈ 
   ബിട്ടാവതും ക്ഷേമത്തെ
   ആയതൈ കനിന്തവൾ 
   കുടുംബം സഹിദത്തെ
   കേവുലത്തിൽ നാവിനാലെ 
   കൂറിശഹദത്തെ
   ഹിർദ് കൊണ്ട് യഖീനുറച്ച് 
   ദീനൈ വിശ്വസിത്തെ

വിഷയം ഇന്നും കേളുവീൻ 
ഈ ബീവിയർ 
ഗുണത്തെ ബിള്ളൈ ഒരു തള്ള 
ബുട്ടീ ഉള്ളകം കനത്തെ
വ്യസനമിൽ കരഞ്ഞ് 
നെഞ്ചിൽ കൈവലിത്തടിത്തെ
ബേഖബറും ദുഃഖമാലെ
ബീവിയർ മുനത്തെ

   കുഴഞ്ഞ് ബന്ദ് ചൊല്ലൈ 
   യെന്നിൽ ഉണ്ട് അർബഅത്തെ
   കുമരിമക്കളും യത്തീമാം 
   നാങ്കൾ മഈഷത്തെ
   കഴിയുവാൻ ഫകൽ ഇരവിൽ
   നൂൽക്കുമെങ്കൾ ഖൈത്തെ

കദിത്തത് ഫോൽ എട്ട്നാൾ വരെ 
നൂറ്റ നൂലൊരുമിത്തെ
യെടുത്ത് കെട്ടിഞാനതന്റെ 
റഅ്സ് തന്നിൽ ബെത്തെ
യേണമാൽ നടന്തിവുടം 
ഉള്ള സുഖകത്തെ
കടന്തതുടനെ വിറ്റെനിക്ക് 
കിട്ടിടും ഖീമത്തെ

   കണക്ക് ഫോലെ രണ്ട് ഓഹരി 
   ചെയ്തതായ് ഫകുത്തെ
   പടിഅറുത്ത സംഖിയക്ക്
   ഭക്ഷണവും മത്തെ
   ഫകുതിയുൾ തുകക്ക് ഫഞ്ഞി 
   വാങ്ങുവാൻ നിനൈത്തെ
   നടന്നിടുമ്പോൾ എൻ ശിരസ്സിൽ 
   നിന്ന് നൂലിൽ കെട്ടെ

നാടി തൈറ് റാഞ്ചിക്കൊണ്ട് 
ഫോയിടൈ എൻമുത്തെ
മുത്ത് ബീവി കേട്ട് ദുആ 
ചെയ്ത സമയത്തെ
മുന്തികൊഞ്ചം മാനുദർകൾ 
ബന്ദ് ബാളം ഉത്തെ
ഉത്ത് യമദെ കഫലോടും 
ഫോത് ലൗഹ്‌സത്തെ

   ഊനമാൽ അടർന്ത്‌ യെമദിൽ 
   യേശി ഖൈറാനത്തെ
   ബെത്തലിൽ ഉമദെ ഫേരും 
   നാങ്കളും ബിളിത്തെ
   വേളൈ ഒരു പക്ഷിയേക്ക് നൂൽ 
   അഖ്ദ് അണൈത്തെ
   അത്തൊടുത്തെ നാരും 
   വാരും ദാരയിലമർത്തെ

ആനദാൽയമദും കഫൽ 
ആയി സലാമത്തെ
മൊളിന്തവർ അഞ്ഞൂറ് 
വെള്ളി ബീവിയിൽ കൊടുത്തെ
മുർശിദർ ആഫിള്ള് കുല്ലും 
ഓതിയെ ശൈബത്തെ 
ബിളിത്തവരിൽ നൽകി 
ബുദ്ദീവാങ്കി സന്തോഷിത്തെ

   ബേഗമിൽ നടന്തണഞ്ച് 
   തന്റെ ബീടകത്തെ
   കിളവി വാർത്ത ബിന്തിയോർകൾ 
   തന്നിൽ അറിവിത്തെ
   കേട്ടവർകൾ മാഗുണബ്ത്തു 
   ബീവി നഫീസത്തെ

വളരെ ബാർത്തി ഖൈറ് കൊണ്ട് 
മദ്ഹദും ബിരുത്തെ
ബല്ലവാ ഈ ബീവി ഹഖ്ഖാൽ 
ബീട്ടന്നെ ഹാജാത്തെ
അറിയുവാൻ മഗാഫിറെന്ന 
ഒരാള് ദിമ്മിയത്തെ
ആയൊരു സ്ത്രീയെ 
കല്ലിയാണമെ കശിത്തെ

   സിറിയവൾ ഒരാൺകിടാവെ 
   മേനിൽ പ്രസവിത്തെ
   സ്നേഹമാലെ ഫോറ്റിയേറ്റം
   ആറ്റലാൽ വളർത്തെ
   ഉരയുവാൻ ആ കുട്ടിയെ 
   അദ് നദിക്കകത്തെ 
   ഉള്ളവർ ഫിടിത്ത് 
   ഹബ്സാനദിൽ ഗണിത്തെ

അറിന്തവന്റെ അന്നയാൾ
അളുദ് സൗജിലുത്തെ
അംബരെ നമൈ 
നഫീസത്താണവർ ഇടത്തെ
ഇടമിൽ ചെണ്ടുരക്കുവീരേ 
നമ്മളിൽ ബവിത്തെ
ഇടങ്ങേറായ് തരിത്ത്മാരൻ 
ബീവിയർ മുനത്തെ

   അടുത്ത് വാർത്ത ചാറ്റി 
   ഏറ്റം സങ്കിടം കാണിത്തെ
   അന്തെ ഫോദിൽ മുത്ത് 
   ബീവി നൽദുആ കുഫത്തെ
   ഉടനെ റബ്ബ് അത്തേട്ടം 
   ഖബൂലാക്കിടൈ നിജത്തെ
   അന്ന് ഫാതിരാവിൽ കുട്ടി 
   ബാഷലിൽ അടിത്തെ

അടിത്തെ ഓഷാ കേട്ടവന്റെ 
ഉമ്മയാൾ ആശിത്തെ
ആത്തിരാൽ തുറന്നു ബാതിൽ 
ഡാട്ടനെ തരിത്തെ 
തരിതത്തവന്റെ കൈ ഫുടിത്ത് 
കൺമുഖം മണത്തെ
തരുളെ നീ ഹബ്സതിന് 
എങ്ങനെ വന്നെത്തെ

   ഉത്തവൻ അതെന്റെ ഉമ്മാ 
   കേളുവിൻ ഫലത്തെ
   ഉന്മബാഷം ഞാൻ കെണിയിൽ 
   ദുക്കമാൽ മുശിത്തെ
   ഇരിന്തിടുമ്പോൾ കണ്ടൊരു 
   വളർമ്മയുൾ കരത്തെ
   ഇട്ടസലാസിൽ അതിനെ 
   നെട്ടുവാനൊരു സൗത്തെ

തരമെ ഹീനിൽ യെന്നുടെ 
യെദിക്കകം ഗണിത്തെ
ചങ്ങല തെറിത്ത് ഞാനും 
ഫോരൈ ഈസാഅത്തെ
പാടലായ് തരിത്തവന്റെ
തായി സന്തോഷിത്തെ
പാർത്തിടാമൽ അയ്യവളും 
കൂടെ ഏള് ഫത്തെ

   ബീട് അഹ്‌ലോരുമേ 
   ബന്ത്ബീയുടെ ഹള്റത്തെ
   മികുതി നേശത്തോടെ നിണ്ട് 
   ഓതി ശഹാദത്തെ
   കൂടി ദീനിൽ ഒക്കവർകൾ 
   ബീവിയിൽ ഖിദ്മത്തെ 
   ഗുണകരത്തിൽ ചെയ്തവർകൾ
   ഖൗഫിനാൽ നിലത്തെ

ഫാടുവാൻ അതർവണത്തിൽ 
അള്ളാഹ് അഹ് ലുൽ ബൈത്തെ
ഫറ്റിയേറ്റം ആദരിത്ത് 
ഉരത്തിദാ ആയത്തെ
മികുതി ബീനഫീസ തോരിൽ 
അൻഹ റളിയള്ളാഹ് 
മിനുദരാൽ യെമൈ മുറാദ് 
ആകെയും ബീട്ടള്ളാഹ്

   ചികവരാം ശാഫിഈ ഇമാം 
   എഫെരും അടുത്തെ
   ചെയ്തിടീക്കും തേട്ടം 
   ഹദീസേറയാൽ തരിത്തെ
   മികവരിൽ ദീനം ബവിക്കുൽ
   ബീവിയോരിടത്തെ
   വീട്ടിടും ആളെ ശിഫാക്ക് 
   തേട്ടമിൽ ഇടത്തെ

സുഖമിനായി റബ്ബിനോട് 
തേടിടും ബീസത്തെ
സൂക്ഷമിൽ ശിഫായുടയോൻ 
നൽകിടും ക്ഷണത്തെ
യെന്ന ഫോലെ തങ്ങളിലേ 
മൗത്തിനുൾ ദണ്ണത്തെ
പേശിമുൻ അയക്കും ഫോലെ 
ബീവിയിൽ അയത്തെ
അന്ന് ബീഗുണത്തിനോതും 
തേട്ടമിൻ ഫകരത്തെ

    അഹദവൻ ലിഖാനവർക്ക്   
    നൽകിടട്ടെണ്ടുത്തെ
    ചൊന്നസാരം ഓർത്തെനിക്കുൾ   
    അജലിതെന്നുറത്തെ
    ചുറ്റിനിൽക്കുന്നാളരോട് 
    ഞാനതിൽ മരിത്തെ
    യെന്ന് വരുകിൽ ബീവിയാളെ 
    കൊണ്ട് നീ മയ്യിത്തെ

യേണമാൽ തൊളുതിടീക്ക 
വേണമെന്ന് വസിയ്യത്തെ
ചാറ്റിയ ഫിൻ തൻകളും 
ആരോഗമിൻ മരിത്തെ
ചായലർ ജനാസയെ ബീ 
തന്നിലേ അണൈത്തെ
ഊറ്റബി മഅ്മൂമതായി 
തങ്ങളിൽ സ്വലാത്തെ

   ഒരുമയിൽ കസർത്ത് ദുആ 
   നേഷമിൽ കഥിത്തെ
   യേറ്റമിൽ കറാമത്തും 
   നൽകേളിയും ഫെരുത്തെ
   ഈ ബീവിയാർ രിളാ ഫരനെ 
   യേകനിൽ സദത്തെ
   ആറ്റലർ കരത്തിനാലെ 
   ഖബ്റദൈ കുഴിത്തെ

ആനതിൽ ഇറങ്കി നമാസ് 
ആടിടും നിളത്തെ
ഇറയെ കോനിൽ യേറ്റം ശുക്റും 
ഓതിടും ഖുർആനെ
ഈണമഅ് രിഫത്തിൽ ഫുക്ക് 
നൽവഴി ഫൂണ്ടാനെ
മരതക പുന്നാരബീ 
ഇബാദത്തെടുക്കുന്നെ

   മണ്ടകത്തിൽ ഉണ്ട് കൂടെ 
   ഒണ്ടതിയിൽ നിന്നെ
   ത്രിനാൾ കൂടും ഫോത്കൂടെ 
   കൊള്ളെ കരം നീട്ടി
   തൻ മനം ഫോലുള്ളതീൻ 
   എടുത്ത് തിന്നും കാട്ടി
   വരിശൈ ബീവിൽ മൗത്ത് വന്ന് 
   ഹാളിറായൊഖ്ത്തെ

വൈദിയൻ ഉരത്ത് 
നോമ്പൊശിക്കുവാൻ ഉരത്തെ
തരിത്തവരോട് ഓതി ഞാൻ 
മുറിത്തിടാ സൗമാനെ
തരിയവൻ നോമ്പോട് കൂടെ 
എന്നെ ഇഫൾ താനെ
മരണമാക്കും യെണ്ട് ബിണ്ട് 
ഓതി അൻആമാത്തെ

   മാനിദാ സൂറത്ത് തീരും 
   മുമ്പ് മൗത്തായാനെ
   പെരിയവാ ഈ മുത്ത്ബീവിയിൽ 
   എന്നും റളിയള്ളാഹ്
   പ്രഗുണർഫള്ലാലെ ഹാജാ 
   തെങ്കളിൽ ബീട്ടള്ളാഹ്
   ഫിരിഷ ബീവിക്കന്ന് വയസ്സ് 
   സാട്ടതും മുന്നാനെ

ഫ്രിയരേ തുണ 
കാവലെങ്കൾക്കേകണം മന്നാനേ
മന്നവൻ തജല്ലിയാത്തണുന്തിവരെ  ഹഖ്ഖാൽ മാരണം ചതി സിഹ്റും
കാക്കണം യാ അള്ളാഹ്
യൊന്നിവർ മൗത്ത് ഹിജ്റ
രണ്ട് നൂറും നാട്ടെ 
ഫൂരിതാ റമളാനിലുകൾ 
ജുമുഅ രാവിൽ തിട്ടെ

   ഉന്നുവാൻ മിസ്റെന്നദിക്കിൽ 
   ഉള്ളെ ബീട്ടിലൊക്കെ
   ഊറ്റ ദുഃഖം യേറ്റ് 
   ബുക്കാഹുസ്ന്നതും ഫെരുക്കെ
   ബന്നനേകം ലോകരും 
   ബൻസങ്കിടത്തിൽ നികൈ 
   ബന്നകം ഒരോന്ന് 
   ബീവിമാരയും കഥിക്കൈ

കഥിത്തനതേ കൺമണി 
ബിരുത്താരുള തരുൾ ബീവി
ഖിൽബിലേറ്റം ഫ്രിയമായമാനിതപ്പുദേവി
മദിയിലും തെളിവുകണ്ടേ 
ആറ്റലായ ശോബി 
മഹിമശീലഗുണമണിഫൊരുൾ 
ബീരിത ഫ്റബൂവി
മദിരനേഷം മികന്ത കരളേ 
യെന്നേയും വിട്ടല്ലോ
മാറിടാക്ളേശമിൽ ഞാൻ
മുങ്ങിയോനായല്ലോ

   ഇത് വിധം ഉരത്തവരെ
   നൽ ജനാസാ യാനേ
   എടുത്ത് ജന്നത്തുൽ ബഖീഇൽ 
   കൊണ്ട് ഫോകുവാനേ
   ഫോകുവാനൊരുങ്ങിടുന്നേ 
   ഹാലതെ നളർത്തെ
   ഫോതിനാൽ ഇസ്ഹാഖരിൽ 
   മിസ്റ് ഉലകർ ഉത്തെ

നാകരെ ഇഫതിയിൽ തന്നെ 
മുത്ത് ബീവിയാരേ
നല്ലഫോൽ മറചെയ്തിടുവീൻ 
നാദര സൗജോരേ
ബീകിദം അപേക്ഷയേ 
കൈകൊണ്ടിടാതെ നീർത്തി
ബേളയിൽ ഇസ്ഹാഖരിൽ 
തിരുത്വാഹയർ ഉണർത്തി

   യേകവൻ മിസ്റാണത്തിൽ 
   ഇറക്കിടും നിഅ്മത്തെ
   യെന്തിനാണ് ഉമദ് ഉപേക്ഷ
   ചെയ്യുന്നീയ്യിദത്തെ
   കിരബീവി മുൻ നമാസ് 
   ചെയ്തിടാൻ കുഴിത്തെ
   ഖബ്റകം ജനാസയെ നൽ 
   മഹിമയാൽ മറൈത്തെ

ഫതിയരിൽ അതിനാലെ മേനി 
മേൽമയും ബവിത്തെ
ഫാക്കിയത്തിരു ബീവിയാലെ 
യേറി സന്തോഷിത്തെ
നദിയരാം നഫീസത്തോരിൽ 
നായകൻ കൊടുത്തെ
നാണിയം വിലായത്തും 
നൽകേളിയും ഗുണത്തെ

   ഉദിമതി ഫ്റകാശ ബീവിന്റെ     
   ആദരഗുണത്തെ 
   എന്നി ഇബ്നു ഹജർ 
   അതെന്നെവർ ബിരിത്തെ
   ഓതുവാൻ ഇപ്പോൽ അനേകം 
   ഉണ്ടിവരെ ചേതി
   ഒക്കെയും ഉരിത്തിടുകിൽ
   ഏറിടും കവിബീദി

ബീദിയാകും ഹേതുവാലെ 
കൊഞ്ചമേ ഉരത്തെ
ബിള്ളിടുന്നു കേളുവീരേ 
കണ്ടിടും ഫലത്തെ
വേദനാ ഫെരുത്തെ രോഗം 
വരും സമയത്തെ
വിളിത്ത് തീരും മുമ്പ് ഫേദമാഇ 
ഞാൻ നളർത്തെ 
കേദമാൽ കടൽ കരയിൽ 
നീണ്ടണൈ ദുഃഖത്തെ

   കേവലം വിടുത്തിവേഗം 
   താരും സലാമത്തെ
   മെത്തനം ഇമാമ് 
   ശാഫിഇയ്യവർ തിരിത്തെ 
   മേലവൻ തൻ നൂറതിന്ന് 
   മേനിയാൽ ഉദിത്തെ
   മുത്ത് നബിയെന്തോനിൽ 
   കിനാവതിൽ കുഫത്തെ

മന്നവനിൽ എന്നുടെ മകൾ 
ആറ്റ നഫീസത്തെ
സുത്തയാൽ ഇടയാക്കി നീങ്കൾ 
വല്ലൊരു ഹാജത്തെ
ചൊല്ലിടുകിൽ അല്ലാ വീട്ടും 
ശക്കിലൈ നിജത്തെ
സുത്തരാം നഫീസത്തോരെ 
താനവലിഫത്തെ

   താനവൻ അല്ലാതെ ആരും
   ലാ യഅ് രിഫ് ഒത്തെ
   സാരമിൽ യഖീനുറച്ച് 
   കൂഫി ഞാനീമുത്തെ
   താമസപ്പെടാതെനിക്ക് 
   ഏശിടൈ ഫലത്തെ
   കാരിയം ആവാർത്തകീളെ
   ഞാനുരത്തീടുന്നെ

കരുണരാൽ യമൈ മുറാദ് 
ആകെയും ബീട്ടള്ളാഹ്
താരുളർ ബീവിന്റെ മേൽ 
ഇമ്മാലയെ ഞാനുത്തെ
സബബെനൈ മകൻ 
അബൂബക്കറിനിൽ ഫനിത്തെ
ആരിദം ഫിൻബായ് മുട്ടും 
നീരതും തുടിത്തെ
അന്തെരോഗം ഒക്കെയും 
ഈ ബീവിയാൽ ശമിത്തെ

   ശമിക്കൊരു സ്ത്രീക്ക് ഫേറ്റ് 
   നൊമ്പലം ഫിടിത്തെ
   ശേശികെട്ട് രണ്ട് നാൾവരെ
   ബേജാറിൽ നിലത്തെ
   സമയം ഇന്തെ ബീവിയിൽ 
   നേർച്ചയെ കുഫത്തെ
   സാദിയം മൊളിമുടിയും മുൻ
    അവളും ഫെത്തെ

ഫുമയുവാൻ ഇരു കാള തന്നിൽ 
കേട്ടതും ബവിത്തെ
ഫോതിനിൽ ഈ രണ്ട് കാൽ 
ഉറുഫിക യെടുത്തെ
ഖമറ് ബീവിൽ നദർ ചൊല്ലി 
കൊമ്പതിൽ ഗണിത്തെ
ഖാദിറോൻ അതിന്റെ ദണ്ണം 
മാറ്റിടൈ ക്ഷണത്തെ

   അജലദെ അല്ലാതെയുളള
   മർളുകൾ അനത്തെ
   ആണ്ടവൻ ഈ ബീവിയാലെ 
   നീക്കിടും നിജത്തെ
   നിജമെ ഫേറ്റിൻ നോവതിയിൽ 
   കുട്ടി തല അടിത്തെ 
   നത്തെ ദുഃഖം പുക്ക് രണ്ട് 
   നാണിയം യെടുത്തെ

മജമുടേ ബീ പേറ്റിൽ നേർച്ച 
കൂറികൈമൽ കെട്ടി
വേളയിൽ പിറന്ത്‌ 
നല്ലെയോഗിദത്തിൽ കുട്ടി
സജഗുണം അണത്തിടും 
ഇമ്മാല യെന്നറീവിൻ
ഷറഫിനാലെ വന്നനയിൽ 
അദബിനാൽ പാടുവീൻ

   മാലയിൽ ഫിഴമൊഴികൾ
   കാണുകിൽ ശരിയാക്കിയീൻ
   മാനിതർ ബീവിന്റെ 
   രിളാതന്നെയെ കൊതിപ്പിൻ
   നാലകത്ത് കുഞ്ഞിമൊയ്തീൻ
   ആയെനിക്കുൾ ദോഷം
   നങ്കലം പൊറുത്തിവരെ
    കാവലിലേകിടള്ളാഹ്

ഫാലർ അഹ് ലുൽ ബൈത്തിന്മേൽ
ഫിരിഷമെന്റെ ഖൽബിൽ
പാരമിൽ അണൈത്തിവരാൽ
നേർവഴിക്കാക്കള്ളാഹ്
സ്വാലിഹർ നബിക്കും ആലസ്ഹബിലും സ്വലാത്തെ മാസലാമും ദാഇമൻ
ഉരത്തിട് നീ അള്ളാഹ്


©Midlaj Thiruvambady Blogspot

___________________________________________

നഫീസത്ത്‌ മാല മലയാളം lyrics
നഫീസത്ത്‌ മാല മലയാളം pdf
നഫീസത്ത്‌ മാല മലയാളം വരികൾ
നഫീസത്ത്‌ മാല മലയാളം lines

nafeesath mala malayalam pdf
nafeesath mala malayalam lines
nafeesath mala malayalam lyrics
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu