അഷ്റഫുൽ ഹൽഖിൻ വഫാത്തിന്റെ നേരത്ത് | Ashraful Halkin Vafathinte Nerath | Song Lyrics | Firdhous Kaliyaroad | Jafar Vallapuzha | Aboobacker Kutty Mattath
Song : Ashraful Halkin Vafathinte Nerath
Lyrics : Aboobacker Kutty Mattath
Singers : Firdhous Kaliyaroad
Jafar Vallapuzha
Marketing : Mizmar Records
Malayalam Lyrics
മദീന വിതുമ്പുന്നതാ...
ആലും സ്വഹാബത്തും കരയുന്നതാ...
ആലം ദുനിയാവും വിറക്കുന്നതാ...
ആറ്റൽ റസൂലുല്ലാഹ് പിരിയുന്നതാ...
അഷ്റഫുൽ ഹൽഖിൻ വഫാത്തിന്റെ നേരത്ത്...
അറ്ളും സമാവാത്തും പൊട്ടീ കരഞ്ഞല്ലൊ...
ആരംഭപ്പൂവിന്റെ ഹാലും നിലകണ്ട്...
ആലും സ്വഹാബത്തും ദുഖിച്ചിരിപ്പല്ലൊ...(2)
മുത്തായ തങ്ങൾ തളർന്ന് കിടക്കുന്നു...
മുത്തു മോൾ ഫാത്തിമ്മ ചാരത്തിരിക്കുന്നു...(2)
ഏറ്റം വിശാദത്താൽ ഉപ്പയെ നോക്കുന്നു...
ഏറെ പരിചരിച്ചെല്ലാരും നിൽക്കുന്നു...
(അഷ്റഫുൽ ഹൽഖിൻ...)
മലക്കുൽ മൗത്തസ്റാഈലന്നേരത്ത്...
മനുഷ്യന്റെ രൂപത്തിൽ ചാരത്ത് വന്നിട്ട്...(2)
മാണിക്യ കല്ലിനോടേറ്റം അദബില്...
മേന്മ സലാമും പറയുന്നു നേരില്...
(അഷ്റഫുൽ ഹൽഖിൻ...)
വന്ന വിശേഷം മലക്ക് പറയുന്നൂ...
മന്നാന്റമർ പോലെ വന്നുള്ളതാണെന്ന്...(2)
സമ്മതമുണ്ടെങ്കിൽ റൂഹ് പിടിക്കാനും...
സമ്മതമില്ലെങ്കിൽ കണ്ട് തിരിക്കാനും...
(അഷ്റഫുൽ ഹൽഖിൻ...)
അനുവാദം മുത്ത് റസൂലും കൊടുക്കുന്നു...
അസ്റാഈലന്നേരം റൂഹ് പിടിക്കുന്നു...(2)
ആലം ദുനിയാവും ആകെ വിറക്കുന്നു...
ആറ്റൽ റസൂലുല്ലാഹ് നമ്മെ പിരിയുന്നു...
(അഷ്റഫുൽ ഹൽഖിൻ...)
Manglish Lyrics
madeena vithumbunnatha...
aalum swahabathum karayunnatha...
aalam duniyavum virakkunnathaa...
aattal rasoolullaah piriyunnathaa...
ashraful halkin vafathinte nerath...
arlum samavaathum pottee karanjallo...
aarambhappoovinte halum nilakand...
aalum swahabathum dukhichirippallo...(2)
muthaya thangal thalarnnu kidakkunnu...
muthu mol fathimma charathirikkunnu...(2)
ettam vishadathal uppaye nokkunnu...
ere paricharichellarum nilkkunnu...
(ashraful halkin...)
malakkul mouthasraeelannerath...
manushyante roopathil charath vannitt...(2)
manikya kallinodettam adabil...
menma salamum parayunnu neril...
(ashraful halkin...)
vanna vishesham malakk parayunnoo...
mannantamar pole vannullathanenn...(2)
sammathamundenkil rooh pidikkanum...
sammathamillenkil kand thirikkanum...
(ashraful halkin...)
anuvadam muth rasoolum kodukkunnu...
asraeelanneram rooh pidikkunnu...(2)
aalam duniyavum aake virakkunnu...
aatal rasoolullaah namme piriyunnu...
(ashraful halkin...)
______________________________________
അഷ്റഫുൽ ഹൽഖിൻ വഫാത്തിന്റെ നേരത്ത് Lyrics
Ashraful Halkin Vafathinte Nerath Lyrics
ashraful halkin vafathinte nerath song lyrics
ashraful halkin vafathinte nerath lyrics
firdhous kaliyaroad old hit song lyrics
firdhous kaliyaroad feeling songs lyrics
firdhous kaliyaroad new song lyrics
firdhous kaliyaroad song lyrics
jafar vallapuzha old hit song lyrics
jafar vallapuzha songs lyrics
feeling songs lyrics
feeling songs lyrics malayalam
islamic songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments