Ad Code

Thirunabi Madh Lyrics App  INSTALL NOW

അഷ്റഫുൽ ഖൽഖിൻ മദ്ഹുകൾ ഓതുന്നു | നബിദിന ഗാനം | Ashraful Halqin | Shafeeq Sa'adi Kodumudi


    • Watch Full Song On YouTube

അഷ്റഫുൽ ഖൽഖിൻ മദ്ഹുകൾ ഓതുന്നു | നബിദിന ഗാനം | Ashraful Halqin | Shafeeq Sa'adi Kodumudi 


ʟʏʀɪᴄꜱ : ꜱʜᴀꜰᴇᴇq ꜱᴀ'ᴀᴅɪ ᴋᴏᴅᴜᴍᴜᴅɪ
ꜱɪɴɢᴇʀ : ᴀɴᴠᴀʀ ᴋᴏᴅᴜᴍᴜᴅɪ

അഷ്റഫുൽ ഖൽഖിൻ മദ്ഹുകൾ ഓതുന്നു 
ആറ്റൽ നബിയോരിൽ നല്ല സലാമോതി
ആഖിറുൽ അമ്പിയാ വന്ന സുദിനമിൽ
ആലങ്ങൾക്കാകെയും സന്തോഷമായല്ലോ

മൊഞ്ചേറും പുഞ്ചിരി തൂകും നബിയുള്ള 
ഖാത്തിമുൽ അമ്പിയ തിങ്കൾ തിരുനബിയുള്ള 
ആകാശത്തോപ്പിലെ നജ്മുകൾക്കിടയിലും 
മിന്നിത്തിളങ്ങുന്ന തിങ്കൾ ഹബീബുള്ള

പൂർണേന്തു തോൽക്കുമാ പൂമുഖമാണല്ലോ
പൂവീതൾപോലുള്ള പൂമേനിയാണെന്നും 
പൂമുത്തിൻ പൂമുഖം എന്തൊരു ചന്തമാ 
കാണാൻ കൊതിയേറും അഴകിൻ നിലാവല്ലേ

ആലങ്ങൾക്കാകെയും കരുണക്കടലായി 
ഖൈറുൽ വറാ ത്വാഹാ കാമിൽ റസൂലുള്ള 
സ്നേഹത്തിൻ സാഗരം ദൂതർ ഹബീബുള്ള 
സ്നേഹത്തിൻ മാർഗ്ഗമിൽ പുണ്യമലർ മുല്ല

©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu