Ad Code

Thirunabi Madh Lyrics App  INSTALL NOW

സുഹ്‌റ ബത്തൂൽ ഒറിജിനൽ വരികളോട് കൂടെ | Zuhra Bathool | Mappilapattu Lyrics | OM Karuvarakundu | Jazeel Thiruvambady



    • Watch Full Song On YouTube 

സുഹ്‌റ ബത്തൂൽ | Zuhra Bathool | Mappilapattu Lyrics | OM Karuvarakundu 


രചന : ഒ. എം കരുവാരക്കുണ്ട്
ഇശൽ : ചെറിയ കുടുക്ക് ഏറ്റം ഇടമുറുക്കം

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
സുഹ്റ ബത്തൂൽ സാഖിയ റാളിയ
ശജറുകൾ തരമാൽ സലാം വിണ്ടെ
സുകൃതം തരും ഗുരു ശറഫുടെ നിധി മതി സന്തോഷപ്പൊന്തരുൾ ചന്തം
മുന്തിന സുന്ദരി ചന്ദിര ശോഭി
സുരപ്പൊരുൾ കസുറാ - അഹ്മദ്
പുണർന്തെ സുഗന്ധ വല്ലി
മികഴ്ന്തെ പുകൈന്ത കനി
പരം തൻ നബിക്കിമ്പം ഫാത്വിമതു സുഹ്റ
മെച്ചമുൾ ലക്ഷണം വെച്ചൊരു റോജാ
മിക മിക തിക തിക സഖി അലി ഹോജാ
തരുൾ കരുൾ ബുശ്റാ - നബിതൻ
പൊരുൾ മകൾ സുഹ്റാ...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (സുഹ്റ ബത്തൂൽ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മഹിനോർ കരളിന്റെ കഷണമെണ്ടരുളീടൈ
മഹിമത്തരമത ഉലകെങ്കും വെളിപ്പെടെ...
തരും പോൽ മതവിധി തരും ദീൻ അടിമുടി
തിരു ഗുരു അവരാൽ പുകൾ മഹിളാ...
മുത്തു സുജൂദിലാണ്ടേ
പിത്തണയുറ്റോർ നിണ്ടെ
ഒട്ടക്കുടലുമതൊണ്ടെ ശിരമിലിട്ടെ...(2)
നളർത്തു നടപടി എതിർത്തുമതി മുഖി
എടുത്തു വികൃതമെ കടത്തിലായ്
പടച്ചട്ട - കൊടുത്തിട്ട്...(2)
പുതുമാരൻ ചമൈന്തിട്ട്
പൊറുത്തു കൂടിടലായ് - അലിപുലി 
പൂവിക്കിണങ്കുവതായ്...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (സുഹ്റ ബത്തൂൽ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
സഹനത്തിൻ വിളക്കായി
ഒളിലെങ്കിത്തിളങ്കിയെ
സ്വമദിന്റെ അരുൾപടി
ഇബാദത്തിൽ വിളങ്കിയെ
പിണക്കം ഇണക്കമെ വിറുതും മുറുതികൾ
പരിമള സഹ്റായ് കതിർ സുഹ്റാ...
കട്ടില പാത്രമുണ്ടെ ആട്ടുതിരിക്കല്ലൊണ്ടെ
ഉപ്പ കൊടുത്തത് കൊണ്ടെ പൊരുത്തമതെ...(2)
സുബർഗ്ഗ സിരികളിൽ അതൃപ്പം തികൈന്തവർ
സുവിതക്കഥകങ്കൾ ഉരയുവതായ്...
സുകൃതരെ - നബി കാതിൽ...(2)
ഉരവിട്ട് പൊരുളാലെ അളുതളൂതിടലായ്
ചിരിയുമ - പൊളുത് നയന്തിടലായ്....
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ

  (സുഹ്റ ബത്തൂൽ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മഹിളകൾക്കതിപതി സുഗന്ധപ്പൂ സുഹ്റാബി
മഹാരശർ നടങ്കലും പുളകിട്ട് ഫാത്വിമാബി
ഹസൈനാർ ഹുസൈനാരിൽ
ഹുസ്നാ മധുവിയാൾ
സുവർണ്ണ സൂത്തണിയാം മധു മഹിളാ...
എത്തിര ശുറുതികളുണ്ടെ
ഉത്തിട പോരിശ കൊണ്ടെ
ഇൻസുകൾ ജിന്നുകൾ വിണ്ടെ
പൊലിവുകളായ്...(2)
സുഗന്ധ സുമമിത് മികന്തെ ഇസ്മിത്
പുകിന്ത് സുവനമെ ഉതവിയിതെ...
ഉതക്കത്തെ അരുൾ വേണെ...(2)
സുബർഗ്ഗത്തിലൊരുമിക്കാൻ
അമൈത്ത നായകനേ - പിഴവുകൾ
പൊറുക്കണെ പരനേ...
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ


©Midlaj Thiruvambady Blogspot 





Post a Comment

0 Comments

Close Menu