Ad Code

Thirunabi Madh Lyrics App  INSTALL NOW

കാറ്റും കുയിലും തഹ്‌ലീൽ ഓതി | Kattum Kuyilum Thahleel Othi | Ramadan Song Lyrics | Ajsal Kottakkal


     • Watch Full Song On YouTube

കാറ്റും കുയിലും തഹ്‌ലീൽ ഓതി | Kattum Kuyilum Thahleel Othi | Ramadan Song Lyrics | Ajsal Kottakkal 

 Album : Kattum Kuyilum
 Song : Kattum Kuyilum Thahleel Othi
 Singer : Ajsal Kottakkal
 Marketing : Al Rashfa Media



Malayalam Lyrics 
കാറ്റും കുയിലും തഹ്‌ലീൽ ഓതി
പാരിൽ ചുറ്റണ മധുമാസം...
കാലത്തിന്റെ പാപം കഴുകാൻ
പടപ്പിനായ് റമളാൻ മാസം...

   (കാറ്റും കുയിലും...)

മുപ്പതു നാളിലെ നോമ്പിൻ പോരിശ
കഥയിലെങ്ങും ഒതുങ്ങൂലാ...(2)
മുത്ത് റസൂലന്ന് പാതി രാവിലും
മുസ്വല്ല വിട്ടിറങ്ങീട്ടില്ല...(2)

   (കാറ്റും കുയിലും...)

മെയ്യും മനസ്സും ആത്മീയതയുടെ
കയ്യിലെ തസ്ബീഹ് നൂലാകും...(2)
ചെയ്യും നന്മക്കെഴുപതിനായിരം
കൂലി റബ്ബ് നമുക്കേകും...(2)


©Midlaj Thiruvambady Blogspot


Manglish Lyrics 
kattum kuyilum thah‌leel othi
paaril chuttana madhumaasam...
kaalatthinte paapam kazhukaan
paTappinaayu ramalaan maasam...

   (kaattum kuyilum...)

muppathu naalile nompin porisha
kathayilengum othungoolaa...(2)
mutthu rasoolannu paathi raavilum
musvalla viTTirangeeTTilla...(2)

   (kaattum kuyilum...)

meyyum manasum aathmeeyathayuTe
kayyile thasbeehu noolaakum...(2)
cheyyum nanmakkezhupathinaayiram
kooli rabbu namukkekum...(2)

________________________________________

കാറ്റും കുയിലും തഹ്‌ലീൽ ഓതി song
കാറ്റും കുയിലും തഹ്‌ലീൽ ഓതി song lyrics
റമളാൻ പാട്ടുകൾ lyrics
റമളാൻ ഗാനങ്ങൾ lyrics

kattum kuyilum thah‌leel othi song lyrics
kattum kuyilum thah‌leel othi lyrics
ramadan song lyrics malayalam
new ramadan song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu