Ad Code

Thirunabi Madh Lyrics App  INSTALL NOW

നബിദിന കുട്ടി പാട്ടുകൾ വരികളോട് കൂടെ എളുപ്പത്തിൽ പഠിക്കാൻ | Nabidina Kutti Pattukal With Lyrics

നബിദിന കുട്ടി പാട്ടുകൾ വരികളോട് കൂടെ | Nabidina Kutti Pattukal With Lyrics


നബിദിന കുട്ടി പാട്ടുകൾ വരികളോട് കൂടെ എളുപ്പത്തിൽ പഠിക്കാൻ... 


 • മൂന്നാം ക്ലാസ്സ്‌ മുതൽ ഉള്ള കുട്ടികൾക്ക്👇




     • Watch Full Song On YouTube

Audio👇
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
മുത്തിലും മുത്തായ
മുത്ത് മുസ്തഫ സ്വല്ലള്ളാഹ്...
മക്കയെന്ന പുണ്യ നാട്ടിലെ
മരതകം നൂറുള്ളാഹ്...

മദീനയിൽ മയങ്ങിടും
മുഹമ്മദ്‌ സ്വല്ലള്ളാഹ്...
മഹ്ശറിൽ ശഫാഅത്തിലെ
മാണിക്യം നബിയുള്ളാഹ്...

മുസ്ത്വഫാ നബിന്റെ കൂടെ
സ്വർഗ്ഗമിൽ ചേർക്കള്ളാഹ്...
മഹനീയ നേതാവിനെ
സ്വപ്നമിൽ കാട്ടള്ളാഹ്...
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot

==============================




Audio👇
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
മക്കാ ദേശത്ത് ഒരു നാളിൽ
പിറവിയെടുത്തൊരു പൂമുല്ല
പുഞ്ചിരി തൂകും വദനവുമായ്
വന്ന് ഉദിച്ചൊരു പൂമുത്ത്

അജ്ഞതമുറ്റിയ കാലത്ത്
ഇരുളിൽ കഴിയും ദേശത്ത്
അറിവിൻ നിധിയാം വന്നൊരു മലര്
മുത്ത് മുഹമ്മദ്‌ സ്വല്ലള്ളാഹ്

കുഞ്ഞ് പിറന്നത് പെണ്ണായാൽ
കുഴിച്ച് മൂടും കാലത്ത്
കാരുണ്യത്തിൻ സന്ദേശവുമായ്
കരുണ കടലായ് വന്നൊരു ഖമറ്
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot

==============================




Audio👇

Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
പലരും മദീന നടന്നതാ
പരിഹാരം നേടി പിരിഞ്ഞതാ
പതറാതെ ജീവിത വഴിയിലും
പ്രഭു മാത്രമായ് നിറഞ്ഞതാ

പരിശുദ്ധി പൂണ്ടീ മിഴികളൊന്ന്
മദീന വർണ്ണം ചൂടണം
പിരിയുന്ന നോവായ് അകമുരുകി
മദീന മൺതരി കാണണം
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot

==============================




Audio👇

Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
കനിവിൻ ഉടയവനെ
അൽ അമീൻ നബി
റബീഉൽ അവ്വൽ മാസം
മീലാദുന്നബി മീലാദുന്നബി

പുത്തൻ ഉടുപ്പണിയാം
പള്ളിയലങ്കരിക്കാം
ത്വലഅൽ ബദ് റു 
അലൈനകൾ പാടാം
അലൈനകൾ പാടാം

പ്രപഞ്ച സൃഷ്ടികളിൽ
കാരുണ്യം ചൊരിഞ്ഞിടാം
നന്മകൾ ചെയ്തീടാം
വിനയാനിതരാകാം
ത്വാഹ റസൂൽ നബി
ത്വാഹ റസൂൽ നബി
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot

==============================




                             1
Audio👇
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
പുന്നാര നബിയുടെ മീലാദ് നാള്
കുഞ്ഞുങ്ങൾ ഞങ്ങൾക്കിന്ന് സന്തോഷ നാള്
മക്കയിൽ പിറന്നുള്ള പുണ്യ റസൂല്
മദീനയിൽ ഉറങ്ങുന്ന തിങ്കൾ ഹബീബ്
അസ്സലാമു അലൈക്ക യാ റസൂലള്ളാഹ്
അസ്സലാമു അലൈക്ക യാ ഹബീബള്ളാഹ്


                  2
റബീഉൽ അവ്വൽ പന്ത്രണ്ട്
നമ്മുടെ നബിയുടെ ജന്മദിനം
മൗലീദ് ഏറെ ചൊല്ലേണം
നിത്യവും സ്വലാത്ത് ചൊല്ലേണം
മുത്തിൻ ചാരെ എത്തേണ്ടേ
സ്വർഗത്തിൽ ഒരുമിക്കേണ്ടേ
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot

==============================




Audio👇
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
മദ്ഹുറ്റ ത്വാഹ റസൂലിന്റെ
പൊന്നൊളിയായൊരു പിറവിദിനം
അഖിലങ്ങൾക്കാകെയും സന്തോഷം
ആരംഭ പൂവിന്റെ ജന്മ ദിനം

ആദിയിലാകയുമാനന്ദം
ആവേശം തിര തല്ലുമാനന്ദം
കാമിലർ നബിയിതിലാനന്ദം
മദ്ഹായ് മിന്നിടും പൊൻ സുദിനം

അർശിലുമാകെയിലാവേശം
കുർസിലും തിരതല്ലുമാവേശം
ആലമിലാകെയുമാവേശം
മദ്ഹായ് മിന്നിടും പൊൻ സുദിനം
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot

==============================




Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
മക്കാ മണലുകൾ കണ്ടില്ലേ
മക്കാ കഥകൾ പറഞ്ഞില്ലേ
മക്കത്താമിന ബീവിക്കന്ന്
ഓമനകുഞ്ഞ് പിറന്നില്ലേ

മുഖ്യ ഖുറൈശിയിൽ നിന്നല്ലേ
മുത്തൊളിയായൊരു നൂറല്ലേ
മുത്ത് മുഹമ്മദ്‌ മുസ്തഫയെന്ന
പേര് കുറിച്ച് പിറന്നില്ലേ

മക്കയിൽ കുഞ്ഞ് പിറന്നല്ലോ
മുത്ത് മുഹമ്മദ്‌ നബിയല്ലോ
മനുഷ്യകുലത്തിൻ നേർവഴി കാട്ടാൻ
അള്ളാഹ് ഇറക്കിയ നബിയല്ലോ
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot

==============================




Audio👇
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
മാരുതനായി വീശി വന്ന്
മാറ്റൊലി സർവ്വം പടർന്ന്
മക്കയിൽ നിന്ന് കാറ്റ്
വീശിയടിച്ച്... വീശിയടിച്ച്...

മാറ്റമേറെ വന്ന് ചേർന്ന്
മക്കയിൽ ഉദിച്ചുയർന്ന്
മുത്ത് റസൂലിൻ സ്വഭാവം
മുന്തിയതായി... മുന്തിയതായി... 

മൗത്തിനെ കുറിച്ച് പാടി
മഹ്ശറയുണ്ടെന്നുമോതി
മന്നവനിൽ ശുക്റ് ചെയ്യാൻ
മുത്ത് മൊഴിഞ്ഞ്... മുത്ത് മൊഴിഞ്ഞ്...

മായലോകം നീ വെടിയൂ
മൗത്തിനായെന്നും തുനിയൂ
മാപ്പ് തരും നാഥനോടായ്
നിത്യമിരന്നോ... നിത്യമിരന്നോ... 

ആറ്റലാം നബി തന്റെ മോളെ
മഹതിയാം ഫാത്വിമ ബീവി
മുത്ത് റസൂലിന്റെ ഖൽബിൽ
തേനൊളി മലരേ... തേനൊളി മലരേ...

അഹ്‌ലു ബൈത്തിൻ ഉമ്മയാണേ
അരുമ പൂങ്കനി റാണിയാണേ
അഹ്മദർ തൻ കരളിനെന്നും
കുളിരൊളിയാണേ... കുളിരൊളിയാണേ...
പുലിയലി തന്നോമലാണേ
ഫാത്വിമ പൂവേ... ഫാത്വിമ പൂവേ...
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot

==============================




Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
അജബുകൾ കണ്ട നിലാവല്ലെ...
അനീതി മാറ്റിയ നൂറല്ലെ...
അന്ധത നീക്കിയ ഖമറല്ലെ...
അസർമുല്ല തോൽക്കും നിധിയല്ലെ...

ആലം വാഴ്ത്തും താജല്ലെ...
ആതിര തോൽക്കും ഒളിവല്ലെ...
ആഖിറ ലോക ശഫീഅല്ലെ...
ആമ്പൽപ്പൂ നിർമ്മലമല്ലെ...

ചന്ദ്രിക തോൽക്കും ശോഭയവർ...
ചാരുത ചിന്ത നയിച്ചു അവർ...
ചൂഷണം മാറ്റിയ പൊൻ ബദ്റ്...
ചൂതാട്ടം നീക്കിയ ഖൈറ്...
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot

==============================

Post a Comment

0 Comments

Close Menu