• Watch Full Video On YouTube
ഖസീദത്തുൽ ബുർദ്ദ | മലയാളം അർത്ഥം സഹിതം | ഫസ്ൽ 01 | Qaseedathul Burdha | Fasl 01 | Malayalam Meaning | Fijas Vellimadukunnu
Malayalam Lyrics
1) أَمِـﻦْ تَذَكُّرِ ﺟِـﻴﺮَاﻥٍ ﺑِـﺬِى سٙـلَـمِ...
ﻣٙـزَﺟْـتَ ﺩٙﻣْـﻌًﺎ ﺟٙـﺮَى ﻣِﻦْ ﻣُﻘْـﻠٙـﺔٍ بِـدٙمِ...
"ദൂ 'സലം എന്ന പ്രദേശത്തെ അയൽക്കാരെ ഓർത്തിട്ടാണോ കണ്ണിൽ നിന്നും ഒലിച്ചു കൊണ്ടിരിക്കുന്ന കണ്ണുനീരിനെ നിങ്ങൾ രക്തത്തിൽ കലർത്തിയത്...?"
2) أَمْ هَــبَّـتِ الرِّيـــحُ مِنْ تِلْقَــاءِ كَاظِــمَةٍ...
وَأَوْمَـضَ الْبَــرْقُ فِى الظَّلْمَــاءِ مِـنْ إِضَــمِ...
"അതോ കാളിമയുടെ ഭാഗത്ത് നിന്നും അടിച്ചു വീശുന്ന കാറ്റാണോ, അതോ ഇരുളടഞ്ഞ സമയത്ത് (രാത്രിയിൽ )"ഇളം" താഴ് വരയിൽ നിന്നും,മിന്നൽ പിണർ കണ്ടത് കൊണ്ടാണോ നിങ്ങൾ കരയുന്നത്..."
3) فَمَا لِـعَـيْــنَـيْــكَ إِنْ قُــلْتَ اكْفُفَا هَمَتَـا...
وَمَا لِقَــلْبِـكَ إِنْ قلت اسْــتَـفِـقْ يَــهِمِ...
"നിങ്ങളുടെ ഇരു നയനങ്ങൾക്കെന്തു പറ്റി? ആ കണ്ണുകളോട് ഒന്നടങ്ങാൻ പറയുമ്പോൾ കൂടുതൽ ധാരയായ് പൊഴിക്കുകയാണ്. നിങ്ങളുടെ ഹൃദയത്തിനെന്തു പറ്റി? ആ ഹൃദയത്തോട് ഒന്നടങ്ങാൻ വേണ്ടി പറയുമ്പോൾ പരിഭ്രമിക്കുകയാണ്..."
4) أَيَحْــسَـــبُ الصَّـبُّ أََنَّ الْحُـبَّ مُنْكَتِـــمٌ...
مَا بَيْـــنَ مُنْسَـــجِمٍ مِنْهُ وَ مُضْـــطَرِمِ...
"പ്രവഹിക്കുന്ന കണ്ണുനീരിനും, തപിക്കുന്ന ഹൃദയത്തിനും ഇടയിലുള്ള പ്രണയത്തെ മറച്ചു വെക്കാമെന്ന് അനുരക്തൻ കരുതുന്നുവോ? സാധ്യമല്ല..."
5) لَـــوْلَا الْــهَــوَ لَمْ تُــــرِقْ دَمْعًـــا عَـــلَی طَلَلٍ...
وَلَا أَرِقْـــتَ لِــــذِكْــرِ الْـبَــــانِ وَالْـعَلَــــمِ...
"സ്നേഹമില്ലായിരുന്നുവെങ്കിൽ നിങ്ങളുടെ പ്രേമഭാജനം താമസിച്ച നഷ്ടാവിശിഷ്ടങ്ങളുടെ കുറ്റി ചുമരുകളിൽ ചെന്ന് കണ്ണുനീർ ഒലിപ്പിക്കില്ലായിരുന്നു.ബാൻ മരത്തെയും, അലം പർവ്വതത്തെയും ഓർത്തുകൊണ്ട് നിങ്ങൾ ഒരിക്കലും ഉറക്കമൊഴിക്കുകയുമില്ലായിരുന്നു..."
6) فَكَيْـــفَ تُـنْـــكِرُ حُبًّـــا بَعْــــدَ مَا شَــهِدَتْ...
بِهِ عَــلَيْـــكَ عُـــدُولُ الــدَّمْعِ وَالسَّـــــقَمِ...
"നിങ്ങളുടെ സ്നേഹത്തെ സ്ഥിരപ്പെടുത്തുന്ന കണ്ണീരും, ഹൃദയവേദനയുമാകുന്ന നീതിമാന്മാർ സാക്ഷികളായി ഉണ്ടായിരിക്കെ, നിങ്ങൾക്ക് നിഷേധിക്കാൻ സാധിക്കുമോ...?"
7) وَأَثْــبَــــتَ الْـــوَجْدُ خَــطَّــيْ عَـــبْــــرَةٍ وَضَـــــنَی...
مِثْـــــلَ الْبَـــهَارِ عَلَـــي خَدَّيْــــكَ وَالْعَـــــنَمِ...
നിങ്ങളുടെ ഇരു കവിൾ തടത്തിൽ ദുർബലതയുടെ കണ്ണുനീർ ബഹാർ പുഷ്പത്തിന്റെയും അനം ചെടിയുടെയും നിറത്തിലുള്ള രണ്ട് വരകൾ തീർത്തിരിക്കുന്നുവല്ലോ...
8) نَعَـــم سَــــرَی طَيْــــفُ مَــنْ أَهْــوَی فَأَرَّقَـنِـــي...
وَالْحُــــبُّ يَـــعْــتَـــرِضُ اللَّذَّاتِ بِــــالْأَلَـــمِ...
ഞാൻ സ്നേഹിക്കുന്നയാളുടെ ഭാവനകൾ രാപ്രയാണം നടത്തുകയും എന്റെ ഉറക്കം കൊടുത്തുകയും ചെയ്യുന്നു. സ്നേഹം നോവ് കാരണത്താൽ ആനന്ദങ്ങൾക്ക് വിഘാതം നിൽക്കും...
9) يَـــا لَائِمِـــي فِي الْــهَوَی الْـــعُذْرِيِّ مَعْـــذِرَةً...
مِنِّــي إِلَيْـــكَ وَلَوْ أَنْصَـــفْـــتَ لَمْ تَـــلُمِ...
നിഷ്കളങ്കമായ പ്രേമത്തിൽ എന്നെ ആക്ഷേപിക്കുന്നവനെ , നിങ്ങളിലേക്ക് നീതിപൂർവ്വകമായിരുന്നുവെങ്കിൽ എന്നെ ആക്ഷേപിക്കില്ലായിരുന്നു...
10) عٙـدَتْــــكٙ حٙـالِـــيَ لٙا سِـــرِّي بِـمُـسْــــتٙـتِــــرٍ...
عٙـنِ الْـوُشَـــــاةِ وٙلٙا دٙائِـــــــي بِـمُـنْـحٙـسِــــــمِ...
എന്റെ അവസ്ഥ നിങ്ങൾക്കും ഭവിക്കട്ടെ. എന്റെ രഹസ്യം ഏഷണിക്കാരിൽ നിന്നും മറച്ചു വെക്കാൻ സാധ്യമല്ല, എന്റെ രോഗം സുഖപ്പെടാനുള്ളതല്ല...
11) مَحَّضْـــتَـنِـــــى النُّـــــصْحَ لَـكِنْ لَـسْــــــتُ أَسْــــــمَعُهُ...
إِنَّ الْـمُـحِــــبَّ عَـنِ الْـــــعُـذَّالِ فِــــــى صَـمَـــــمِ...
നിഷ്കളങ്കമായാണ് നിങ്ങൾ എന്നെ ഉപദേശിക്കുന്നതെങ്കിലും ഞാനത് കേൾക്കുകയില്ല. കാരണം എല്ലാ ആക്ഷേപകരെ തൊട്ടും അനുരാഗി ബധിരത ബാധിച്ചവരായിരിക്കും...
12) إِنِّـى اتَّهَمْـتُ نَصِيـحَ الشَّـيْبِ فِى عَـذَلٍ...
وَالشَّـيْبُ أَبْعَـدُ فِى نُصْـحٍ عَـنِ التُّهٙـمِ...
ആക്ഷേപത്തിൽ നിന്നും നരയുടെ ഉപദേശത്തെ ഞാൻ തെറ്റിദ്ധരിച്ചു. യഥാർത്ഥത്തിൽ തെറ്റിദ്ധരിക്കലിനെ തൊട്ട് ഉപദേശത്തിന്റെ കാര്യത്തിൽ നര വളരെ വിദൂരമാണ്...
©Midlaj Thiruvambady Blogspot
Manglish Lyrics
1) أَمِـﻦْ تَذَكُّرِ ﺟِـﻴﺮَاﻥٍ ﺑِـﺬِى سٙـلَـمِ...
ﻣٙـزَﺟْـتَ ﺩٙﻣْـﻌًﺎ ﺟٙـﺮَى ﻣِﻦْ ﻣُﻘْـﻠٙـﺔٍ بِـدٙمِ...
"doo 'salam enna pradeshatthe ayalkkaare ortthiTTaano kannil ninnum olicchu kondirikkunna kannuneerine ningal rakthatthil kalartthiyathu...?"
2) أَمْ هَــبَّـتِ الرِّيـــحُ مِنْ تِلْقَــاءِ كَاظِــمَةٍ...
وَأَوْمَـضَ الْبَــرْقُ فِى الظَّلْمَــاءِ مِـنْ إِضَــمِ...
"atho kaalimayuTe bhaagatthu ninnum aTicchu veeshunna kaattaano, atho irulaTanja samayatthu (raathriyil )"ilam" thaazhu varayil ninnum,minnal pinar kandathu kondaano ningal karayunnathu..."
3) فَمَا لِـعَـيْــنَـيْــكَ إِنْ قُــلْتَ اكْفُفَا هَمَتَـا...
وَمَا لِقَــلْبِـكَ إِنْ قلت اسْــتَـفِـقْ يَــهِمِ...
"ningaluTe iru nayanangalkkenthu patti? aa kannukaloTu onnaTangaan parayumpol kooTuthal dhaarayaayu pozhikkukayaanu. ningaluTe hrudayatthinenthu patti? aa hrudayatthoTu onnaTangaan vendi parayumpol paribhramikkukayaanu..."
4) أَيَحْــسَـــبُ الصَّـبُّ أََنَّ الْحُـبَّ مُنْكَتِـــمٌ...
مَا بَيْـــنَ مُنْسَـــجِمٍ مِنْهُ وَ مُضْـــطَرِمِ...
"pravahikkunna kannuneerinum, thapikkunna hrudayatthinum iTayilulla pranayatthe maracchu vekkaamennu anurakthan karuthunnuvo? saadhyamalla..."
5) لَـــوْلَا الْــهَــوَ لَمْ تُــــرِقْ دَمْعًـــا عَـــلَی طَلَلٍ...
وَلَا أَرِقْـــتَ لِــــذِكْــرِ الْـبَــــانِ وَالْـعَلَــــمِ...
"snehamillaayirunnuvenkil ningaluTe premabhaajanam thaamasiccha nashTaavishishTangaluTe kutti chumarukalil chennu kannuneer olippikkillaayirunnu.baan marattheyum, alam parvvathattheyum ortthukondu ningal orikkalum urakkamozhikkukayumillaayirunnu..."
6) فَكَيْـــفَ تُـنْـــكِرُ حُبًّـــا بَعْــــدَ مَا شَــهِدَتْ...
بِهِ عَــلَيْـــكَ عُـــدُولُ الــدَّمْعِ وَالسَّـــــقَمِ...
"ningaluTe snehatthe sthirappeTutthunna kanneerum, hrudayavedanayumaakunna neethimaanmaar saakshikalaayi undaayirikke, ningalkku nishedhikkaan saadhikkumo...?"
7) وَأَثْــبَــــتَ الْـــوَجْدُ خَــطَّــيْ عَـــبْــــرَةٍ وَضَـــــنَی...
مِثْـــــلَ الْبَـــهَارِ عَلَـــي خَدَّيْــــكَ وَالْعَـــــنَمِ...
ningaluTe iru kavil thaTatthil durbalathayuTe kannuneer bahaar pushpatthinteyum anam cheTiyuTeyum niratthilulla randu varakal theertthirikkunnuvallo...
8) نَعَـــم سَــــرَی طَيْــــفُ مَــنْ أَهْــوَی فَأَرَّقَـنِـــي...
وَالْحُــــبُّ يَـــعْــتَـــرِضُ اللَّذَّاتِ بِــــالْأَلَـــمِ...
njaan snehikkunnayaaluTe bhaavanakal raaprayaanam naTatthukayum ente urakkam koTutthukayum cheyyunnu. sneham novu kaaranatthaal aanandangalkku vighaatham nilkkum...
9) يَـــا لَائِمِـــي فِي الْــهَوَی الْـــعُذْرِيِّ مَعْـــذِرَةً...
مِنِّــي إِلَيْـــكَ وَلَوْ أَنْصَـــفْـــتَ لَمْ تَـــلُمِ...
nishkalankamaaya prematthil enne aakshepikkunnavane , ningalilekku neethipoorvvakamaayirunnuvenkil enne aakshepikkillaayirunnu...
10) عٙـدَتْــــكٙ حٙـالِـــيَ لٙا سِـــرِّي بِـمُـسْــــتٙـتِــــرٍ...
عٙـنِ الْـوُشَـــــاةِ وٙلٙا دٙائِـــــــي بِـمُـنْـحٙـسِــــــمِ...
ente avastha ningalkkum bhavikkaTTe. ente rahasyam eshanikkaaril ninnum maracchu vekkaan saadhyamalla, ente rogam sukhappeTaanullathalla...
11) مَحَّضْـــتَـنِـــــى النُّـــــصْحَ لَـكِنْ لَـسْــــــتُ أَسْــــــمَعُهُ...
إِنَّ الْـمُـحِــــبَّ عَـنِ الْـــــعُـذَّالِ فِــــــى صَـمَـــــمِ...
nishkalankamaayaanu ningal enne upadeshikkunnathenkilum njaanathu kelkkukayilla. kaaranam ellaa aakshepakare thoTTum anuraagi badhiratha baadhicchavaraayirikkum...
12) إِنِّـى اتَّهَمْـتُ نَصِيـحَ الشَّـيْبِ فِى عَـذَلٍ...
وَالشَّـيْبُ أَبْعَـدُ فِى نُصْـحٍ عَـنِ التُّهٙـمِ...
aakshepatthil ninnum narayuTe upadeshatthe njaan thettiddharicchu. yathaarththatthil thettiddharikkaline thoTTu upadeshatthinte kaaryatthil nara valare vidooramaanu...
___________________________________________
ഖസീദത്തുൽ ബുർദ്ദ മലയാളം അർത്ഥം സഹിതം ഫസ്ൽ 01
qaseedathul burdha malayalam meaning fasl 01
qaseedathul burda lyrics
qaseedathul burdha lyrics
qaseedathul burda pdf
qaseedathul burdha pdf
qaseedathul burda malayalam
qaseedathul burdha malayalam
qaseedathul burda malayalam pdf
qaseedathul burdha malayalam pdf
qaseedathul burda arabic
qaseedathul burdha arabic
qaseedathul burda arabic pdf
qaseedathul burdha arabic pdf
0 Comments