Ad Code

Thirunabi Madh Lyrics App  INSTALL NOW

ശഹ്റു റമളാൻ | റമളാനിൻ പിറ കൊണ്ട് | Ramalanin Pira Kond | Ramadan Song Lyrics | Muflih Panakkad


     • Watch Full Song On YouTube

ശഹ്റു റമളാൻ | റമളാനിൻ പിറ കൊണ്ട് | Ramalanin Pira Kond | Ramadan Song Lyrics | Muflih Panakkad

 Album : Shahru Ramadan
 Song : Ramalanin Pira Kond
 Lyrics : Shamsudheen Chokkad
 Music : Irshad Srambikkall
 Singer : Muflih Panakkad
 Marketing : Zam Zam Music 


Malayalam Lyrics 
റമളാനിൻ പിറ കൊണ്ട്
റഹ്മത്തിൻ നാളുകൾ വന്നു...
റഹീമിൻ കാരുണ്യം കൊണ്ട്
അഫുവിൻ നാളുകൾ തന്നു...
റബ്ബിൻ്റെ ശിക്ഷ അകറ്റി
ലൈലത്തുൽ ഖദ്റും വന്നു...(2)
റബ്ബ് തരും ഒരു രാത്രി
ഒന്നിന്ന് ആയിരം മാസം...
ആയിരം മാസം.....

   (റമളാനിൻ...)

അന്നം പാനം മുടക്കി പകലിൽ
നോമ്പാക്കുന്ന നാളുകൾ...
ആഖിറം ജയമേകാൻ ഉതകും
ഈ റബ്ബിൻ കനിവുകൾ...(2)
ആ റമളാൻ രാത്രിയും പകലും
നൻമകൾ കൊയ്യണം...
ആ പുണ്യമാസം ഇറങ്ങിയ
ഖുർആനും ഓതണം...

   (റമളാനിൻ...)

ഇത്ത്ക്കേകും പാപികൾ
മനമുരുകിത്തേടുന്നു... 
ഇഹ പര വിജയം നേടാൻ
ഏക ഇലാഹിനെ നമിച്ചിടൂ...(2)
ഇരു കൈകൾ ഉയർത്തി
എക റബ്ബിൽ തേടുന്നവർക്ക്
ഇരവിൽ കനിവ് അതിരില്ലാതെ
ആരിലും നൽകിടും...


©Midlaj Thiruvambady Blogspot


Manglish Lyrics 
ramalaanin pirakondu
rahmatthin naalukal vannu...
raheemin kaarunyam kondu
aphuvin naalukal thannu...
rabbin്re shiksha akatti
lylatthul khadrum vannu...(2)
rabbu tharum oru raathri
onninnu aayiram maasam...
aayiram maasam.....

   (ramalaanin...)

annam paanam muTakki pakalil
nompaakkunna naalukal...
aakhiram jayamekaan uthakum
ee rabbin kanivukal...(2)
aa ramalaan raathriyum pakalum
nanmakal koyyanam...
aa punyamaasam irangiya
khuraanum othanam...

   (ramalaanin...)

itthkkekum paapikal
manamurukittheTunnu... 
iha para vijayam neTaan
eka ilaahine namicchiToo...(2)
iru kykal uyartthi
eka rabbil theTunnavarkku
iravil kanivu athirillaathe
aarilum nalkiTum...

___________________________________________

റമളാനിൻ പിറ കൊണ്ട് song
റമളാനിൻ പിറ കൊണ്ട് song lyrics
റമളാൻ പാട്ടുകൾ lyrics
റമളാൻ ഗാനങ്ങൾ lyrics

ramalanin pirakond song lyrics
ramalanin pirakond lyrics
new ramadan song lyrics
ramadan songs lyrics malayalam
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu