• Watch Full Song On YouTube
സ്നേഹ പൂർവ്വം മുത്ത് നബിക്ക് Vol 03 | Sneha Poorvvam Muth Nabikk Vol 03 | Song Lyrics | Saifudheen Jouhari Omachapuzha | Suhail Sa'adi Mylatty
Album : Sneha Poorvvam Muth Nabikk Vol 03
Song : Anuragiyay Madeena Njan Pokum
Lyrics : Suhail Sa'adi Mylatty
Singer : Saifudheen Jouhari Omachapuzha
Marketing : Quaf Media
Malayalam Lyrics
അനുരാഗിയായ് മദീന ഞാൻ പോകും നാൾ...
ഉള്ളറിഞ്ഞു കരഞ്ഞോട്ടെ... തിരു നബിയെ -
ഇത്ര കാല പാപവും പാടി വെച്ച സ്നേഹവും
കൂട്ടിനായി ഉണ്ട് തങ്ങളെ...
കൂട്ടിനായി ഉണ്ട് തങ്ങളെ...
(അനുരാഗിയായ്...)
ആത്മാർത്ഥമാണോ എന്റെ
സ്നേഹമെന്നെനിക്ക് പേടിയാ...
ആവേശമോടെ കൊറേ
കാട്ടിക്കൂട്ടലാണ് പാപിയാ...(2)
എങ്കിലും കാരുണ്യത്തിൻ കടലായ തങ്ങള്
ഒഴിവാക്കിടില്ല എന്നെ തീർച്ചയാ...
അത്ര ഏറെ എന്നിൽ പ്രതീക്ഷയാ...
(അനുരാഗിയായ്...)
നബിയോരെ നാമമെന്നിൽ
കേൾക്കുകിൽ ആശ്വാസമേ...
നാശം പിണഞ്ഞ കാലമിൽ
തിരു ഹബീബ് ശമനമേ...(2)
ഇല്ലാ ഒരാളുമില്ല മുത്തായ നബിയെ പോലെ
അള്ളാഹു നൽകിയുള്ള സ്ഥാനമേ...
ഉമ്മത്തിൽ പിറന്നതെന്റെ ഭാഗ്യമേ...
(അനുരാഗിയായ്...)
അള്ളാഹ് ഞാൻ എങ്ങനെ
ആ റൗള ചാരത്ത് ചേർന്നിടും...
ആകെ പിഴകൾ മാത്രം
പേടിയാൽ തളർന്നിടും...(2)
ബോധമില്ലാത്ത എന്റെ തെറ്റായ ചെയ്തികൾ
മാപ്പാക്കി എന്നെ അങ്ങ് നോക്കുമോ...
മാറ്റങ്ങൾ നൽകി നന്മ നൽകുമോ...
©Midlaj Thiruvambady Blogspot
Manglish Lyrics
anuraagiyaayu madeena njaan pokum naal...
ullarinju karanjoTTe... thiru nabiye -
ithra kaala paapavum paaTi veccha snehavum
kooTTinaayi undu thangale...
kooTTinaayi undu thangale...
(anuraagiyaay...)
aathmaarththamaano ente
snehamennenikku peTiyaa...
aaveshamoTe kore
kaaTTikkooTTalaanu paapiyaa...(2)
enkilum kaarunyatthin kaTalaaya thangalu
ozhivaakkiTilla enne theercchayaa...
athra ere ennil pratheekshayaa...
(anuraagiyaay...)
nabiyore naamamennil
kelkkukil aashvaasame...
naasham pinanja kaalamil
thiru habeebu shamaname...(2)
illaa oraalumilla mutthaaya nabiye pole
allaahu nalkiyulla sthaaname...
ummatthil pirannathente bhaagyame...
(anuraagiyaay...)
allaahu njaan engane
aa raula chaaratthu chernniTum...
aake pizhakal maathram
peTiyaal thalarnniTum...(2)
bodhamillaattha ente thettaaya cheythikal
maappaakki enne angu nokkumo...
maattangal nalki nanma nalkumo...
___________________________________________
സ്നേഹ പൂർവ്വം മുത്ത് നബിക്ക് Vol 03 Song
സ്നേഹ പൂർവ്വം മുത്ത് നബിക്ക് Vol 03 lyrics
അനുരാഗിയായ് മദീന ഞാൻ പോകും song
അനുരാഗിയായ് മദീന ഞാൻ പോകും lyrics
sneha poorvvam muth nabikk vol 03 song
sneha poorvvam muth nabikk vol 03 lyrics
anuragiyay madeena njan pokum song
anuragiyay madeena njan pokum lyrics
saifudheen omachapuzha new song lyrics
suhail sa'adi mylatty new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments