സ്നേഹ പൂർവ്വം മുത്ത് നബിക്ക് Vol 02 | Sneha Poorvvam Muth Nabikk Vol 02 | Song Lyrics | Ziyad Vallakkadavu | Suhail Sa'adi Mylatty
Album : Sneha Poorvvam Muth Nabikk Vol 02
Song : Aadharavode Njan Madhezhuthi
Lyrics : Suhail Sa'adi Mylatty
Music : Jafar Sa'adi Irikkur
Suhail Sa'adi Mylatty
Singer : Ziyad Vallakkadavu
Marketing : Quaf Media
Malayalam Lyrics
ആദരവോടെ ഞാൻ മദ്ഹെഴുതി...
ആയിരങ്ങൾ കേട്ട് കരയാൻ കൊതി...(2)
ആവതില്ലെങ്കിലും അവസരമേകിയ
അള്ളാഹുവേ നിനക്കേകാം സ്തുതി...
ആരറിഞ്ഞില്ലേലും ആരംഭ പൂവായ
ത്വാഹാ റസൂലൊന്ന് കേട്ടാൽ മതി...(2)
(ആദരവോടെ...)
ആശിഖെന്നവകാശ വാദം ചെന്നാലും
തിരു ചര്യക്കെതിരിൽ എൻ ചലനം എന്നും...
അഭിമാന സൗഭാഗ്യം പലരെന്നിൽ പറഞ്ഞാലും
തിരു നൂറ് ലഭിക്കാതെ അലയുന്നിന്നും...(2)
ഭൂമിക്ക് ഞാനൊരു ഭാരമായിടാതെ
തങ്ങളെ ഒന്നെന്നെ ഓർത്തിടാമോ...
ഭൂതകാലത്തിലെ ചെയ്തികൾ കൊണ്ടെന്നെ
തിങ്കളെ തടയാതെ ചേർത്തിടാമോ...
ഇനി പിഴവുകൾ ചെയ്യില്ല തങ്ങളെ....
ഇടറാതെ നോക്കേണം ഞങ്ങളെ...(2)
(ആദരവോടെ...)
പല തെറ്റും ചെയ്യാനൊരുങ്ങുന്ന നേരത്തും
അങ്ങെന്റെ മനസിൽ തെളിയാറുണ്ട്...
പലരോടും തിരു പൂമുഖം കാണാൻ കൊതി ചെന്നാലും ആത്മാർത്ഥമായെന്നെ താലോടലുണ്ട്...(2)
തിരു പാദം കണ്ടുള്ള മഹാനോരെ ചാരത്ത്
കണ്ണീരിൽ കുറിച്ചിട്ട വരികളുണ്ട്...
തീരാത്ത വേദന അങ്ങ് കാരണം കൊണ്ട്
തീർന്നുള്ള ചരിതം പാപിക്കുണ്ട്...
ക്ഷമയെത്ര ചെന്നാലും തീരില്ല നൂറേ....
കൈവെടിഞ്ഞിടല്ലേ വഴിയില്ല വേറെ...(2)
©Midlaj Thiruvambady Blogspot
Manglish Lyrics
aadaravode njan madhezhuthi....
aayirangal keTTu karayaan kothi...(2)
aavathillenkilum avasaramekiya
allaahuve ninakkekaam sthuthi...
aararinjillelum aarambha poovaaya
thvaahaa rasoolonnu keTTaal mathi...(2)
(aadaravode...)
aashikhennavakaasha vaadam chennaalum
thiru charyakkethiril en chalanam ennum...
abhimaana saubhaagyam palarennil paranjaalum
thiru nooru labhikkaathe alayunninnum...(2)
bhoomikku njaanoru bhaaramaayiTaathe
thangale onnenne ortthiTaamo...
bhoothakaalatthile cheythikal kondenne
thinkale thaTayaathe chertthiTaamo...
ini pizhavukal cheyyilla thangale....
iTaraathe nokkenam njangale...(2)
(aadaravode...)
pala thettum cheyyaanorungunna neratthum
angente manasil theliyaarundu...
palaroTum thiru poomukham kaanaan kothi chennaalum aathmaarththamaayenne thaaloTalundu...(2)
thiru paadam kandulla mahaanore chaaratth
kanneeril kuricchiTTa varikalundu...
theeraattha vedana angu kaaranam kondu
theernnulla charitham paapikkundu...
kshamayethra chennaalum theerilla noore....
kyveTinjiTalle vazhiyilla vere...(2)
__________________________________________
സ്നേഹ പൂർവ്വം മുത്ത് നബിക്ക് Vol 02 song
സ്നേഹ പൂർവ്വം മുത്ത് നബിക്ക് Vol 02 song lyrics
ആദരവോടെ ഞാൻ മദ്ഹെഴുതി song
ആദരവോടെ ഞാൻ മദ്ഹെഴുതി song lyrics
sneha poorvvam muth nabikk vol 02 song lyrics
sneha poorvvam muth nabikk vol 02 lyrics
aadharavode njan madhezhuthi song lyrics
aadharavode njan madhezhuthi lyrics
suhail sa'adi mylatty new song lyrics
ziyad vallakkadavu new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments