• Watch Full Video On YouTube
Muhyadheen Mala Malayalam Lyrics | Vol 01 | കേളി മികച്ചോവർ Vol 01 | Team Jalwaye Madeena
Album : Keli Mikachovar Vol 01
Lyrics : Khazi Muhammad (R)
Singers : Nasif Iringallur
Mehafooz Rihan Beypore
Ishthiyak Sawad Ozhukoor
Rishan Ramapuram
Team Jalwaya Madeena Presents
Marketing : Abu Farhan Media
1. അള്ളാഹ് തിരു ഫേരും തുദിയും സ്വലാവാത്തും
അതിനാല്‍ തുടങ്ങുവാന്‍ അരുള്‍ ചെയ്ത ബേതാമ്പര്‍...
2. ആലം ഉടയവന്‍ യേകല്‍ അരുളാലെ
ആയെ മുഹമ്മദ് അവര്‍ കിള ആണോവര്‍...
3. യെല്ലാ കിളയിലും ബൻകിള ആയോവര്‍
യെല്ലാ തിശയിലും കേളി മികച്ചോവര്‍...
4. സുല്‍ത്വാനുല്‍ ഔലീയാ യെന്ന് ഫേരുള്ളോവര്‍
സയ്യിദ് അവര്‍ തായും ബാവയും ആണോവര്‍...
5. ബാവാ മുതുവിന്ന് ഖുതുബായി വന്നോവര്‍
ബാനം അതേളിലും കേളി നിറഞ്ഞോവര്‍...
6. ഇരുന്ന ഇരിഫിന്നേള്‍ ആകാശം കണ്ടോവര്‍
ഏറും മലക്കൂത്തില്‍ രാജാളി യെന്നോവര്‍...
7. ബലത്ത് ശരീഅത്തെന്നും കടല്‍ ഉള്ളോവര്‍
ഇടത്ത് ഹഖീഖത്തെന്നും കടല്‍ ഉള്ളോവര്‍...
8. ആകാശത്തുമ്മേലും ഭൂമിക്ക് താഴെയും
അവരെ കൊടി നീളം അത്തിരെ ഉള്ളോവര്‍...
9. ശൈഖ് അബ്ദുല്‍ ഖാദിരി കൈലാനി യെന്നോവര്‍
ശൈഖമാര്‍ക്കെല്ലാര്‍ക്കും ഖുതുബായി വന്നോവര്‍...
10. അള്ളാഹു സ്‌നേഹിച്ചേ മുഹ്‌യിദ്ധീൻ യെന്നോവര്‍
അറ്റം ഇല്ലാതോളം മേല്‍മാ ഉടയോവര്‍...
11. മേല്‍മയില്‍ ത്വഫം ഫറയുന്നു ഞാനിഫള്‍
മേല്‍മാ ഫറകില്‍ ഫലെ ബണ്ണം ഉള്ളോവര്‍...
12. ഫാലിലെ വെണ്ണഫോല്‍ ബൈത്താക്കി ചൊല്ലുന്നെന്‍
ഫാഗിയം ഉള്ളോവര്‍ ഇതിനെ പഠിച്ചോവര്‍...
13. കണ്ടന്‍ അരിവാളന്‍ കാട്ടിത്തരും ഫോലെ
ഖാളി മുഹമ്മദ് അതെന്ന് ഫേരുള്ളോവര്‍...
14. കോഴിക്കോട് അത്തൂറാ തന്നില്‍ ഫിറന്നോവര്‍
കോര്‍വ്വാ ഇതൊക്കെയും നോക്കിയെടുത്തോവര്‍...
15. അവര്‍ ചൊന്നെ ബൈത്തിന്നും ബഹ്ജ കിതാബിന്നും
അങ്ങിനെ തക്മില തന്നിന്നും കണ്ടോവര്‍...
16. കേഫാന്‍ വിശേളം നമുക്കവര്‍ ഫോരീശ
കേഫീനെ ലോകരെ മുഹ്‌യിദ്ധീന്‍ യെന്നോവര്‍...
17. മൂലം ഉടയവന്‍ യേകല്‍ അരുളാലെ
മുഹ്‌യിദ്ധീന്‍ എന്ന് പേര്‍ ദീന്‍ താന്‍ വിളിച്ചോവര്‍...
18. ആ വണ്ണം അള്ളാഹ് ഫടച്ചവന്‍ താന്‍ തന്നെ
യാ ഗൗസല്‍ അഅ്‌ളം എന്ന് അള്ളാഹ് വിളിച്ചോവര്‍...
19. യെല്ലാ മശാഇഖമ്മാരുടെ തോളുമ്മല്‍
യേകല്‍ അരുളാലെ യെന്റെ കാല്‍ യെന്നോവര്‍...
20. അന്നേരം മലക്കുകള്‍ മെയ്യെന്ന് ചൊന്നോവര്‍
അവരെ തലക്കുമ്മേല്‍ ഹല്‍ഖ് ഫൊതിഞ്ഞോവര്‍...
21. അഫോളെ ഭൂമീലെ ശൈഖമ്മാരെല്ലാരും
അവര്‍ക്ക് തല താത്തി ചാച്ചി കൊടുത്തോവര്‍...
22. ഖാഫ് മലഇന്നും ബഹ്‌റ് മുഹീത്വിന്നും
യഅ്ജൂജ് നാട്ടിന്നും തലനെ താത്തിച്ചോവര്‍...
23. അതിയില്‍ ഒരു ശൈഖ് അത് അല്ലെന്ന് ചൊന്നാരെ
അവരെ വലിഫട്ടം നീക്കിച്ച് വെച്ചോവര്‍...
24. അതിനാല്‍ ചതിയില്‍ ഫെടുവാന്ന് കേട്ടാരെ
യെളുവത് അമാനീനെ ഉസ്താദ് കണ്ടോവര്‍...
25. ഞാൻ യെല്ലാ സിര്‍റിന്നും സിര്‍റെന്ന് ചൊന്നോവര്‍
ഞാന്‍ അള്ളാഹ് തന്നുടെ അംറെന്ന് ചൊന്നോവര്‍...
26. കല്‍പ്പനയെന്നൊരു സൈഫ് ഞാനെന്നോവര്‍
കോഫം ഉടയോന്റെ നാറ് ഞാനെന്നോവര്‍...
27. മറുകര ഇല്ലാ കടല് ഞാനെന്നോവര്‍
മനിഷന്‍ അറിയാത്ത വസ്തു ഞാനെന്നോവര്‍...
28. ജിന്നിന്നും ഇന്‍സിന്നും മറ്റ് മലക്കിനും
ഞാൻ ഇവയെല്ലാര്‍ക്കും മെയ്യെ ശൈഖെന്നോവര്‍...
29. എല്ലാ വലീകളും മേലെ ഖുതുബാണോരും
യെന്നുടെ വീട്ടിലെ ഫുള്ളര്‍ അതെന്നോവര്‍...
30. ബാശീ ഞാൻ യെണ്ണിയെ ഉള്ളവരും ഞാനും
ബാനവും ഭൂമീലും യേറും അത് യെന്നോവര്‍...
©Midlaj Thiruvambady Blogspot
_______________________________________
കേളി മികച്ചോവർ Vol 01
കേളി മികച്ചോവർ Vol 01 Lyrics
മുഹിയുദ്ധീൻ മാല മലയാളം
മുഹിയുദ്ധീൻ മാല മലയാളം Lyrics
keli mikachovar vol 01 lyrics
muhyadheen mala lyrics
muhyadheen mala malayalam pdf
muhyadheen mala malayalam
muhyadheen mala malayalam lyrics
muhyadheen mala malayalam vol 01 lyrics
islamic songs lyrics malayalam
islamic songs lyrics
midlaj thiruvambady blogspot
0 Comments