• Watch Full Song On YouTube
മക്കത്തെ രാജാത്തിയായ് | Makkathe Rajathiyay | Khadeeja Beevi Song Lyrics | O Abu | Basith Randathani
Album : Makkathe Rajathi
Song : Makkathe Rajathiyay
Lyrics : O Abu
Singer : Basith Randathani
Marketing : Abu Farhan Media
Malayalam Lyrics
മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ...
മുന്തി മുഹമ്മദിനെ വേൾക്കാനന്ദജബള്ളാഹ്...
മാലിനി മണിയായ ഖദീജാബീ ചുളുവിലായ്
സമ്മതം തേടുന്നേ... സന്തോഷം പേറുന്നേ...
(മക്കത്തെ...)
സുസ്ഥിര മിൽ മിക ദൂതനെ വിട്ട്
സ്ഥിതിഗതി അഹമ്മദിനെ അറിവിത്ത്
സുബ്ഹാൻ അവനുടെ വിധി പോലൊത്ത്...
മുല്ലപ്പൂ ഭാഷാംഗത്താൽ തോഴിയാൾ പറയുന്നു...
മെല്ലെ മുഹമ്മദും ശ്രദ്ധിച്ചു കേൾക്കുന്നു...
മന്ത്രിക്കും മട്ടിലൊരു മറുപടി പറയുന്നു...
പുഞ്ചിരി തൂകുന്നേ... നാണം കുണുങ്ങുന്നേ...
(മക്കത്തെ...)
അബ്ബാസിൻ മകൻ ഹംസത്തെന്നോർ അത്തരമുള്ളവരൊത്തൊരുമിത്ത്
എത്തി ഖുവൈലിദി നിത്തരമൊത്ത്...
ആരംഭ മകളാറ്റൽ ബീവി ഖദീജാനെ
അബ്ദുള്ളാവിന്റെ മകന്നിണയാക്കി കൊടുക്കാനെ... ആനന്ദം ഖുവൈലിദിൻ സമ്മതമരുളുന്നെ...
പഞ്ചാര കുന്നിൻമേൽ തേൻ മഴ ചാറുന്നേ...
(മക്കത്തെ...)
പൂത്തൊരു പുഞ്ചിരി ചന്ദിരനൊത്ത്
ബീവി ഖദീജാ ചുണ്ട് തുടുത്ത്
ഭീരീത മേനിയിൽ മൊഞ്ച് പെരുത്ത്...
മണവാളൻ മണം കൊള്ളാൻ
മാനസം കൊതിക്കുന്നെ...
മണവാട്ടി ചമയുവാൻ ഖദിജാബി തിരക്കുന്നെ...
മേലായ പടച്ചോന്റെ വിധി വന്ന് പുലരുന്നെ...
എല്ലാരും എത്തുന്നേ ഖൽബ് തുടിക്കുന്നേ...
©Midlaj Thiruvambady Blogspot
Manglish Lyrics
makkathe rajathiyay vaaneedum khadeejabee...
munthi muhammadine velkkaanandajaballaah...
maalini maniyaaya khadeejaabee chuluvilaay
sammatham thedunne... santhosham perunne...
(makkathe...)
susthira mil mika doothane vitt
sthithigathi ahammadine arivitth
subhan avanude vidhi polotth...
mullappoo bhashamgathal thozhiyal parayunnu...
melle muhammadum shraddhich kelkkunnu...
manthrikkum mattiloru marupadi parayunnu...
punchiri thookunne... nanam kunungunne...
(makkathe...)
abbasin makan hamsathennor attharamullavarotthorumitth
etthi khuvailidi nitharamotth...
aarambha makalaattal beevi khadeejane
abdullaavinte makanninayaakki kodukkaane... aanandam khuvailidin sammathamarulunne...
panchara kunninmel then mazha charunne...
(makkathe...)
pootthoru punchiri chandiranotth
beevi khadeejaa chund thuduth
bheereetha meniyil monch perutth...
manavaalan manam kollaan
maanasam kothikkunne...
manavaatti chamayuvaan khadijaabi thirakkunne...
melaaya padachonte vidhi vannu pularunne...
ellaarum ethunne qalb thudikkunne...
___________________________________________
മക്കത്തെ രാജാത്തിയായ് song
മക്കത്തെ രാജാത്തിയായ് song lyrics
makkathe rajathiyay song lyrics
makkathe rajathiyay lyrics
hit songs lyrics malayalam
khadeeja beevi songs lyrics
khadeeja beevi songs lyrics malayalam
khadeeja umma songs lyrics
khadeeja umma songs lyrics malayalam
beevi khadeeja songs lyrics
beevi khadeeja songs lyrics malayalam
midlaj thiruvambady blogspot
0 Comments