• Watch Full Song On YouTube
മദിമികൾവാൻ മദിനിദിതങ്കം | Madhimikalvan | Mappilapattu Lyrics | Moyinkutty Vaidyar | Junaid Trippanachi | Firs Prize | Senior Mappilapattu | Kerala Sahithyolsavu 2022
രചന : മോയിൻകുട്ടി വൈദ്യർ
ഇശൽ : പുതിയ ചായൽ ചാട്ട് ചുത്തിരം
(ഹിജ്‌റ)
മദിമികൾവാൻ മദിനിദിതങ്കം
മദികടൽ ചെന്ദാമര മലർ നെഞ്ചിൽ...(2)
മദിമദിവാർമദിമദിചെയ്ദ്
അക്കനവിനയ് കനിന്ദ് അരശാൾ
ഫദിമദിമാൻ മദുമദുഫൊങ്കും
തിരുനബി തങ്കൾ മനമുടി ബന്ധം
ഫലൻ അറിവായദു മദുരസ ചിന്ദയ്
കടൽ അലയ് കൊദിമയ്ലാൾ
അദിമദുരക്കടലിലെ മുങ്കി തിരുസുകിദാങ്കത്തിന്റെ ചരിയങ്കൾ
അരുൾ തനുവാർ അർശിൽ ഉശർന്ദ്
സിറസുഅളയ് കരയണവായ്
സദിസഹിയാർ ഇരുഫുറമുൾ
സംഹദിസർവ്വം സമ്മദമേ ബരുത്തി
സകല മഹാജനർ സഹ ശംസൽ
സരസിനെ സ്വർ അകമേ
(മദിമികൾവാൻ...)
അരശുവൊളിവാം ബ്ദ്റുൽ ഹുദാവിൽ
അരശി ഖദീജാതമയ് കല്ലിയാണം...(2)
അവർ അഖുവാം അസദു മകൻ അംറൂ അദിശിയമിലെ ചെയ്താർ
ഉരയ് മഹറാനദ് മികവുറ്റെ തരം
ബക്റത്ത് നെടിൽ ഇരിഫത്തയ്...(2)
വൊരു ഖൗലിൽ ചദൂരമിഅത്ത്
സമനിയം യെനും അരുളായ്
സരസിവിലാസന ഹസലസിയും സുകിർദജരാകം അലഹൃദയോകം സബസുകമാ ശരിയ
സുമങ്ങലിയമദ് കശിവദുമായി
തരുളരിലേബയസ്സ് ഇരിഫത്താർ അരുവിനർ
വസ്ത്രീയിലെ നഹജ് വൊത്തും തനിയെ ഫുരാനുടെ നബിയെണ്ട്
അണ്ടവർ അകമിലെ നിദമാം
(മദിമികൾവാൻ...)
നിദമിലെ ആം അണയവെലാമിൽ അലീവലിയയ് ഫെത്തിടയ് കഅ്ബത്തിൽ..(2) നിലയദ് നാൾ ഫുലിഫയൽ ഫീരയ്ക്ക് ഫരുകയദ് ഇലയ് അളുദാർ
മദദുടയോർ സ്വിദ്ഖുടെ ഞാനക്കനി
മദുബേല ശരസുദി ബേങ്കയ്...(2)
മലർഫമിയിൽ കൊടുദദു അരുനിത്തൊയിൽകളെ അദിസുകമാൽ
ചിദമെ സമാ ലഹ്ബിൽ സുവർക്ക് കനികൾ ബുജിത്ത് തിരുവമൃദത്തിൽ
സികി ഖദീജാ റഹ്മിൽ ജനിത്ത്
ഫറയ് തിരു സുഹ്റബിയെ
ഉദയ്ലഹ്ജാണ്ടിലെ ഒരുതെളിവും അദിയിൽവൊരുവൊളിവും
മിളുദുഫിൻ സമിആഇവൊരു ദുനിയുംവൊരുവരയും
കണ്ടിലയ് അറി ബിവരവുമേ
©Midlaj Thiruvambady Blogspot
0 Comments