മാപ്പിളപ്പാട്ട് മാഷപ്പ് | Mappilapattu Mashup Lyrics | Abu Mufeeda Tanalur | Shameem Tirurangadi | Murshad Calicut | Marvan Vengara | Basith Randathani
Album : Mappilapattu Mashup
Lyrics : Abu Mufeeda Tanalur
Music : Abu Mufeeda Tanalur
Shameem Tirurangadi
Singers : Shameem Tirurangadi
Murshad Calicut
Marvan Vengara
Basith Randathani
Marketing : Quaf Media
Malayalam Lyrics
അന്തക്കരണം കുന്തം കുത്ത്
അങ്കക്കണമിൽ തുണ്ണിപ്പെയ്ത്ത്...
അങ്കണമോതിരം തൂശിക്കരണമെ
ആകാശപ്പൊയ്ത്തിക്കുന്നപ്പട...
ചാട്ടു കയറ്റം ചാറടി വെട്ടിടി
ചാഞ്ഞു വലിപ്പും ചാവലിരുട്ടടി...(2)
കടു കിട തിട്ടമിൽ ജഡു തടവട്ടമെ
ഝടു തിട സദ്ധമിൽ തടി മെയ് വഴക്കമെ...
ഹൈദറിൻ യുദ്ധാരംഗം... ഖൈറതിൻ ശിദ്ദാരകം...
(അന്തക്കരണം...)
പൊന്ത വലിതട തിക്കുന്തപ്പണി
കാറ്റ് നിലപ്പട മാറിത്താവ്...
ഓതിരം കടകാകാശപ്പൊയ്ത്ത്
ഒറ്റപ്പയറ്റ് മാനത്തേവ്...(2)
അഴകാമൈ മിഴിക്ക് തൊളുതുൾ വാൾ വലിപ്പ്...(2)
വലിപ്പിൽ കുതിപ്പും തരത്തിൽ കൊടുത്തും...
വരിത്ത് മുറുക്കി ചുരുട്ടി കൊരുത്തും...(2)
കാറ്റതായ് സീകറം ഈറ്റ നരിത്തരം
ഊറ്റമതേറ്റമിൽ ചീറ്റിയമേത്തരം
പുലിയലിയാരിൻ പടാ... പൊലിവതും ചൊല്ലിടാ...
(അന്തക്കരണം...)
ബന്തല്ലോ അരശരകത്ത്
ഉദിത്ത് നിന്ത് കിടപ്പതുണ്ട്...(2)
പന്താനം അശകിൽ കൊടുപ്പാൻ
ഉറച്ച് കൊണ്ട് ഉരത്ത് ചെണ്ട്...(2)
പെരുത്ത ശുഹറത്തുടയവനങ്കെ...
ബരുത്തണമവരുടെ കൊളന്തയാംമങ്കെ...
ബിരിക്കണമവരില് മധുവിധു ചൊങ്കെ...
മൊളി കൊണ്ടെ സഅദ് കുതിത്താരോ...
മാളികപ്പാർത്തകം ചെന്നാരോ...
ബന്താർ തിരു ഫള്ല് പെരുത്ത
സ്വഹബിൽ മികത്ത ശുഹ്ദ് ബരിത്ത...
ബെന്താ മനമുത്ത് അരികോരിൽ
സുആലതിനൊത്ത് സഅദ് ബിരുത്താ...
ഇണക്ക് പൂതി തുണക്കെൻ ഹാദി...
എനൈ തുണൈ അണൈവതിൻ
വണവെന്നിൽ തരിയില്ലൈ...
ഇണെവേൾ വാൻ അണൈ കൊതി
അണയാതെ ഉയിർ നില്ലൈ
സഅദ് ബിരുത്താരെ...
ഹുസ്നെ ഹസന് ചെവിത്താരെ...
അസ്മേ അശകായ് ചേർത്താരെ...
(ബന്താർ...)
സീത പതി ബനുവിൽ ബന്ത്...
സിയറിൽ സുറുതി മികൈ മികന്ത്...(2)
വേദപുകളെ പൂകി തരുളാം
ആദി പൊരുളെ ചോദി നളർവാൻ...
ഖ്യാതി പൊലിവെ ഹാദിയവനിൽ
പൂതിയരുളെ ജ്യേതി തെളിവാൻ...
ചിതറി ചിത്തം പഥം പതൈത്ത്...
ചിതമെ വെട്ടം മനം പറിത്ത്...(2)
മൂസാ കലീമുള്ളാഹി ക്ഷണമിൽ
സുത്തെ കലാമുള്ളാഹി...
(സീത പതി...)
ഭൂതപ്പരിഷിൽ ബാധ ബഷങ്കി
ഊരിൻ രാഷാ പിശകിൽ ബയങ്കി...(2)
ബാഉയർത്തി തോളർ ഹാറൂനൊത്ത് നേരുണർത്താനിറങ്കി...(2)
തങ്കമിൽ പൊങ്കാല ചൊങ്കാര പൊങ്കാര
ബങ്കിയിൽ ലെങ്കിയ ഹുങ്കരത്തട്ടത്തിൽ...(2)
മങ്ക മയക്കിയെ മുന്തിയ വട്ടത്തിൽ
ആടിത്തിമർക്കുന്ന നേരത്താ മുറ്റത്തിൽ
മുന്തി അണഞ്ഞിടവെ...
കലീമുള്ളാഹ് ചന്തം പൊരുൾ ചൊല്ലവെ...
(സീത പതി...)
ബഹറിൻ മോസ തരമിൽ നീചക്കുതുലമകമിൽ...
ബടമപതമിൽ കുടുമക്കലമ്പിൽ നെടുകെയകമിൽ...(2)
നിണം കണം ക്ഷണം ഗണം ഗുണം മന ധന സുനം...(2)
സൈഫുള്ളാഹ് ഖാലിദുബ്നുൽ വലീദ് റളിയള്ളാഹ്...(2)
(ബഹറിൻ മോസ...)
ബഹ്ജത്താജ് ശിരം ചൂടി
ബഹുമപ്പൊരുളിൻ കൊണം തേടി...(2)
താജിൽ തിരു ശഅർ ചേർത്തവർവെത്തത്
കോർത്തകരുത്ത് ബരിത്ത് പെരുത്ത്...
താജരിലൊത്ത് കൊരുത്ത് പൊരുത്തമാലുത്ത് പതത്തിലുൾ ചിത്തം കൊരുത്ത്...
സിങ്കത്താൻ മുറയാൽ ചങ്കിൽ ദീൻ ഉരയാൽ...
സംഘത്തിൽ നിറവായ് ചങ്കൂറ്റം മികവായ്...
നിണം കണം ക്ഷണം ഗണം ഗുണം മന ധന സുനം...(2)
സൈഫുള്ളാഹ് ഖാലിദുബ്നുൽ വലീദ് റളിയള്ളാഹ്...(2)
©Midlaj Thiruvambady Blogspot
Manglish Lyrics
anthakkaranam kuntham kutthu
ankakkanamil thunnippeytthu...
ankanamothiram thooshikkaraname
aakaashappoytthikkunnappaTa...
chaaTTu kayattam chaaraTi veTTiTi
chaanju valippum chaavaliruTTaTi...(2)
kaTu kiTa thiTTamil jadu thaTavaTTame
jhaTu thiTa saddhamil thaTi meyu vazhakkame...
hydarin yuddhaaramgam... khyrathin shiddhaarakam...
(anthakkaranam...)
pontha valithaTa thikkunthappani
kaattu nilappaTa maaritthaavu...
othiram kaTakaakaashappoytthu
ottappayattu maanatthevu...(2)
azhakaamy mizhikku tholuthul vaal valippu...(2)
valippil kuthippum tharatthil koTutthum...
varitthu murukki churuTTi korutthum...(2)
kaattathaayu seekaram eetta narittharam
oottamathettamil cheettiyamettharam
puliyaliyaarin paTaa... polivathum cholliTaa...
(anthakkaranam...)
banthallo arasharakatthu
uditthu ninthu kiTappathundu...(2)
panthaanam ashakil koTuppaan
uracchu kondu uratthu chendu...(2)
peruttha shuharatthuTayavananke...
barutthanamavaruTe kolanthayaammanke...
birikkanamavarilu madhuvidhu chonke...
moli konde saadu kuthitthaaro...
maalikappaartthakam chennaaro...
banthaar thiru phallu peruttha
svahabil mikattha shuhdu barittha...
benthaa manamutthu arikoril
suaalathinotthu saadu birutthaa...
inakku poothi thunakken haadi...
eny thuny anyvathin
vanavennil thariyilly...
inevel vaan any kothi
anayaathe uyir nilly
saadu birutthaare...
husne hasanu chevitthaare...
asme ashakaayu chertthaare...
(banthaar...)
seetha pathi banuvil banthu...
siyaril suruthi miky mikanthu...(2)
vedapukale pooki tharulaam
aadi porule chodi nalarvaan...
khyaathi polive haadiyavanil
poothiyarule jyethi thelivaan...
chithari chittham patham pathytthu...
chithame veTTam manam paritthu...(2)
moosaa kaleemullaahi kshanamil
sutthe kalaamullaahi...
(seetha pathi...)
bhoothapparishil baadha bashanki
oorin raashaa pishakil bayanki...(2)
baauyartthi tholar haaroonotthu nerunartthaaniranki...(2)
thankamil ponkaala chonkaara ponkaara
bankiyil lenkiya hunkaratthaTTatthil...(2)
manka mayakkiye munthiya vaTTatthil
aaTitthimarkkunna neratthaa muttatthil
munthi ananjiTave...
kaleemullaahu chantham porul chollave...
(seetha pathi...)
baharin mosa tharamil neechakkuthulamakamil...
baTamapathamil kuTumakkalampil neTukeyakamil...(2)
ninam kanam kshanam ganam gunam mana dhana sunam...(2)
syphullaahu khaalidubnul valeedu raliyallaahu...(2)
(baharin mosa...)
bahjatthaaju shiram chooTi
bahumapporulin konam theTi...(2)
thaajil thiru shaar chertthavarvetthathu
kortthakarutthu baritthu perutthu...
thaajarilotthu korutthu porutthamaalutthu pathatthilul chittham korutthu...
sinkatthaan murayaal chankil deen urayaal...
samghatthil niravaayu chankoottam mikavaayu...
ninam kanam kshanam ganam gunam mana dhana sunam...(2)
syphullaahu khaalidubnul valeedu raliyallaahu...(2)
_________________________________________
മാപ്പിളപ്പാട്ട് മാഷപ്പ് song
മാപ്പിളപ്പാട്ട് മാഷപ്പ് song lyrics
മാപ്പിളപ്പാട്ടുകൾ lyrics
mappilapattu mashup song lyrics
mappilapattu mashup lyrics
abu mufeeda tanalur mappilapattu lyrics
mappila pattukal lyrics
mappila pattukal malayalam lyrics
mappila song lyrics
mappilapattu lyrics
mappilapattu song lyrics
mappilapattu lyrics pdf
mappilappattu sahithyolsav lyrics
mappilapattu kalolsavam lyrics
kalolsavam mappilapattu lyrics
school kalolsavam mappilapattu lyrics
padappattu malayalam lyrics
padappattu lyrics
mappila song malayalam school kalolsavam lyrics
mappila songs karaoke with lyrics
mappila songs with lyrics
mappila song lyrics
mappila songs lyrics
malayalam mappila ganam lyrics
mappila ganam malayalam lyrics
mappila ganam lyrics
midlaj thiruvambady blogspot
0 Comments