• Watch Full Song On YouTube
ആശിഖിൻ മോഹം | നൂറ്റാണ്ട്കൾക്ക് മുന്നേ | Noottandkalkk Munne | Song Lyrics | Muflih Panakkad | Noushad Baqavi
Album : Ashiqin Moham
Song : Noottandkalkk Munne
Lyrics : Noushad Baqavi
Music : Noushad Baqavi
Singer : Muflih Panakkad
Marketing : Noushad Baqavi Official
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
നൂറ്റാണ്ട്കൾക്ക് മുന്നേ
പുണ്യമദീനയിൽ മൗത്തെങ്കിൽ...
നൂറാറ്റലിൻ്റെ മുന്നിൽ
ആറടിമണ്ണ് ലഭിച്ചെങ്കിൽ...
നബിയോരെ കൈകൾ എൻ്റെ
കഫനിൽ ഒന്ന് പുണർന്നെങ്കിൽ...
നബവി ശരീഫിനുള്ളിൽ
എൻ്റെ ജനാസയിരുന്നെങ്കിൽ...
നബിയെ നബിയെ നബിയേ...
ഞാനെൻ സ്വപ്നം പറയുന്നു...
വെറുതേ വെറുതേ വെറുതേ...
എന്നാലും കൊതി കൂടുന്നേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(നൂറ്റാണ്ട്കൾക്ക് മുന്നേ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അസ്ഹാബെൻ ചാരെ നിന്ന്
കലിമത്ത് മൊഴിഞ്ഞെങ്കിൽ...
അഷ്റഫുൽ ഖൽഖ് വന്നെൻ
മിഴി രണ്ടുമടച്ചെങ്കിൽ...(2)
നൂറിനോട് റൂഹ് ചേർന്നുയർന്നുയർന്നു
മേലെ മേലെ...
സ്വർഗ്ഗ വാനിലൂടെ പാറിപ്പോയിരുന്നെങ്കിൽ...
നബിയേ നബിയേ നബിയേ...
പൂവണിയില്ലെന്നറിയാമേ...
വെറുതേ വെറുതേ വെറുതേ...
മോഹിക്കാമല്ലോ തണിയേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(നൂറ്റാണ്ട്കൾക്ക് മുന്നേ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ത്വൈബ തെളിനീര് കൊണ്ടെൻ
ദേഹത്തിലൊഴിച്ചെങ്കിൽ...
ത്വാഹാ നബി കൈകൾ കൊണ്ടെൻ
മയ്യത്ത് പൊതിഞ്ഞെങ്കിൽ...(2)
ഹൂറികൾ സുറൂറിലായിറങ്ങി ലെങ്കി മിന്നിടുന്ന...
ആദരം നിറഞ്ഞ സഅദേപ്പോലെയായെങ്കിൽ...
നബിയേ നബിയേ നബിയേ...
നെഞ്ചിലിരുന്ന് പിടയ്ക്കുന്നേ...
വെറുതേ വെറുതേ വെറുതേ...
കുഞ്ഞ് മനസ്സ് കൊതിയ്ക്കുന്നേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(നൂറ്റാണ്ട്കൾക്ക് മുന്നേ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അമ്പിയ രാജാവിൻ കൈകൾ
സൻദൂഖിൽ തൊട്ടെങ്കിൽ...
അമ്പിളി തോൽക്കുന്ന വജ്ഹാൽ
എൻ കൂടെ നടന്നെങ്കിൽ...(2)
കൂട് വിട്ട് കൂരിരുട്ടിലായിറക്കി
കൂട്ട്കാരകന്നകന്ന് പോയിടുമ്പോൾ
കൂടുമോ നബിയേ...
നബിയെ നബിയേ നബിയേ...
നാളെക്കണ്ടാലറിയൂലേ...
വെറുതേ വെറുതേ വെറുതേ...
ചോദിക്കാലോ പൂങ്കരളേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
_____________________________________
ആശിഖിൻ മോഹം Song
ആശിഖിൻ മോഹം Song lyrics
നൂറ്റാണ്ട്കൾക്ക് മുന്നേ Song
നൂറ്റാണ്ട്കൾക്ക് മുന്നേ Song lyrics
ashiqin moham song lyrics
noottandkalkk munne song lyrics
noushad baqavi new song lyrics
muflih panakkad new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments