പകലും രാവും കിനാവ് കണ്ട്...
പച്ച കതിർ ഖുബ്ബയെ മനസ്സിൽ കൊണ്ട്...
പതിവായി ഞാൻ ഇരന്നു കോനെ...
പാദം മദീനയിലായ് അണയുവാനായ്...(2)
ദിൽ മേരാ റോഷൻ
കർ ദേനാ താജാ
ഷാഹെ ഉമമ് യാ ത്വാഹാ റസൂൽ...(2)
ഷാഹെ ഉമം യാ ത്വാഹാ റസൂൽ...
ഒരുനാളിൽ ഈ പഥികനെത്തി
മഴയായ് പെയ്തു കണ്ണീർ അലക്കടലായ്...(2)
മറന്നു പോയി ഇഹപരവും... മണ്ണിൽ ലയിക്കാനായി കൊതിയുമേറി...(2)
മുഴു പാപത്തിൽ നടന്ന പാദം
വേരുറച്ചു പോയോ തിരു മുറ്റത്ത്...
കഴിഞ്ഞതില്ല മുഖം തിരിക്കാൻ
നാഥാ അണച്ചീടണെ പലവട്ടമായ്...
ദിൽ മേരാ റോഷൻ
കർ ദേനാ താജാ
ഷാഹെ ഉമമ് യാ ത്വാഹാ റസൂൽ(2)
ഷാഹെ ഉമം യാ ത്വാഹാ റസൂൽ
കഴിയുമോ ഈ ഹതഭാഗ്യന്ന്
സ്വർഗ മദീന തോപ്പിൽ
അറയൊരുക്കാൻ...(2)
ഖബറിരുട്ടിൽ തനിച്ചായിടും
നേരം
മദദേകേണേ
ഹബീബുള്ളാവെ...(2)
©Midlaj Thiruvambady Blogspot
Album : Pacha Qubba
Song : Pakalum Ravum
Lyrics : Uvais Misbahi
Singer : Muflih Panakkad
Marketing : Noor Zaman Media
പച്ച ഖുബ്ബ lyrics
പകലും രാവും lyrics
Pacha Qubba lyrics
Pakalum Ravum lyrics
pacha qubba song lyrics
pacha qubba lyrics
pakalum ravum song lyrics
pakalum ravum lyrics
muflih panakkad songs lyrics
muflih panakkad song lyrics
muflih panakkad new song lyrics
feeling songs lyrics malayalam
feeling songs lyrics
islamic songs lyrics malayalam
islamic songs lyrics
midlaj thiruvambady blogspot
0 Comments