Ad Code

Thirunabi Madh Lyrics App  INSTALL NOW

സ്നേഹപൂനബി അരികിൽ വന്നാൽ | Sneha Poonabi Arikil Vannal | Mubashir Faizy Angadipuram | Nishmal Parathakkad


    • Watch Full Song On YouTube 

സ്നേഹപൂനബി അരികിൽ വന്നാൽ | Sneha Poonabi Arikil Vannal | Mubashir Faizy Angadipuram | Nishmal Parathakkad


ʟʏʀɪᴄꜱ : ᴍᴜʙᴀꜱʜɪʀ ꜰᴀɪᴢʏ ᴀɴɢᴀᴅɪᴩᴜʀᴀᴍ
ꜱɪɴɢᴇʀ : ɴɪꜱʜᴍᴀʟ ᴩᴀʀᴀᴛʜᴀᴋᴋᴀᴅ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
സ്നേഹപൂനബി അരികിൽ വന്നാൽ 
ആനന്ത കുളിര്...
ആ പുണ്ണ്യ മദീനയിൽ ആയാൽ
എന്തൊരു മന്ദാര തളിര്...
മുഹബ്ബത്തിൻ മധുവേക്ണ മദ്ഹിൻ
മാരുധരാണവര്...(2)
മാനസ വല്ലിരിയിൽ വിരിയുന്നാരു 
പുഞ്ചിരി പൂവിതള്...

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ     
വദന നിലാവിന്നൊളിവ് വിരിയും സ്നേഹപ്പൂവ്...
അഭിലാഷം മതിനുറെ കാണാൻ
എന്നിൽ ഹാജത്തേറും...(2)
ഇടറും ഖൽബിന്നോരം
ഇടനെഞ്ചാകെ നീറും...(2)
ഈ രാവും തേനൂറും
എൻ മോഹം പുവണിയും
    
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ  
ആശ്വാസപ്പു കനിയേ...
ആശ്രയമാണെൻ നബിയേ...
അപദാനങ്ങൾ ഏറെ പാടാം 
നാളെ ശഫാഅത്തേകാമോ...(2)
നോവകലുന്നൊരു നേരം
നേരിൻ നായകർ അവരും...(2)
കാണാനായ് നബിയോരെ
ഒന്ന് കിനാവിൽ വരൂ....
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu