മിന്നും മദീനയിൽ അന്തിയുറങ്ങും | Minnum Madeenayil | Abdulla Fadhil Moodal | Naseem Faizy
ʟʏʀɪᴄꜱ : ʜᴀꜰɪᴢ ɴᴀꜱᴇᴇᴍ ꜰᴀɪᴢʏ
ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മിന്നും മദീനയിൽ അന്തിയുറങ്ങും
ത്വാഹാ റസൂലുള്ളാ
മദ്ഹിൻ്റെ വരികൾ ചേർത്തിതാ
നൂറെ ഹബീബള്ളാ
പാവന ദീനിൻ്റെ കാവലായി
വന്ന റസൂലുള്ളാ...
പരിശുദ്ധ ഖുർആൻ ഓതി പടിപ്പിച്ച
പുണ്യ റസൂലുള്ളാ...
അജ്ഞത മൂടിയ നാട്ടിലന്ന് ഉദിച്ചവരല്ലെ
ആരാരും കണ്ടാൽ കണ്ണെടുക്കാതെ
നോക്കുന്ന വജ്ഹല്ലെ
അൽ അമീനെന്നൊരു
ഓമന നാമത്തിൽ വളർന്നവരല്ലെ....
ആരെയും നോക്കി പുഞ്ചിരി
തൂകുന്ന മൂത്ത് റസൂല്ലെ.....
റൂഹെടുക്കും മുമ്പ് പുണ്യ മദീനയിൽ
ചെന്നണയേണം
റാഹത്തോടെ ചെന്ന് മുത്തിൻ്റെ ചാരെ
സലാം ചൊല്ലിടണം
ജന്നാത്തിൽ ചെന്ന് മുത്തിൻ്റെ ചാരെ ചേർന്നിരിക്കേണം
അവിടത്തെ കൈകളിൽ നിന്ന് ഹൗളിൻ
വെളളം കൂടിക്കേണം
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments