Ad Code

Thirunabi Madh Lyrics App  INSTALL NOW

സയ്യിദുനാ നബി നൂറുള്ളാഹ് | നബിദിനം കുട്ടിപ്പാട്ട് | Sayyiduna Nabi Noorullah | Nabidina Kuttippattu Lyrics


    • Watch Full Song On YouTube 


സയ്യിദുനാ നബി നൂറുള്ളാഹ് | നബിദിനം കുട്ടിപ്പാട്ട് | Sayyiduna Nabi Noorullah | Nabidina Kuttippattu Lyrics 

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
സയ്യിദുനാ നബി നൂറുള്ളാഹ്
മുത്ത് മുഹമ്മദ് സ്വല്ലള്ളാഹ് 
നബിയുടെ ഉപ്പ അബ്ദുള്ളാഹ്
ആമിന ബീവി പൊന്നുമ്മ 

ത്വാഹാ ജനിച്ചത് മക്കത്ത്
അവരെ വഫാത്ത് മദീനത്ത് 
നേർവഴി കാട്ടി റസൂലുള്ളാഹ്
സ്വല്ലി വസല്ലിം യാ അള്ളാഹ്

സയ്യിദുനാ നബി നൂറുള്ളാഹ്
മുത്ത് മുഹമ്മദ് സ്വല്ലള്ളാഹ് 
നബിയുടെ ഉപ്പ അബ്ദുള്ളാഹ്
ആമിന ബീവി പൊന്നുമ്മ 
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 



Post a Comment

0 Comments

Close Menu