മുസ്ലിം മക്കൾ ഹജ്ജിന് പോകും | നബിദിന കുട്ടിപ്പാട്ട് | Muslim Makkal Hajjin | Nabidinam Kuttippattu
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മുസ്ലിം മക്കൾ ഹജ്ജിന് പോകും
മക്ക എന്നൊരു ദേശത്ത്
കഅ്ബ പൊളിക്കാനായി വരുന്നു
യമനിലെ രാജൻ അബ്റഹത്
ആനകളും കുറെയാളുകളൊത്ത്
മക്കയിലെത്താൻ നേരത്ത്
കുഞ്ഞിക്കല്ലുകളേന്തി അബാബീൽ
കുരുവികളെത്തി മാനത്ത്
താഴോട്ടെറിയും കല്ലുകൾ തലയിൽ
വീണവരെല്ലാം മയ്യിത്ത്
കഅ്ബ സുരക്ഷിതമന്നും ഇന്നും
എല്ലാം റബ്ബിൻ ഖുദ്റത്ത്
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
0 Comments