• Watch Full Song On YouTube
പാരിലെ പ്രകാശമേ | Parile Prakashame | Madh Song | Fadhil Moodal | Ayisha Sherin
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
പാരിലെ പ്രകാശമേ
ഇഷ്കിലെ ഹുദാവരേ
ത്വാഹ സയ്യിദായ ദൂതരെ...
മീമിലെ ഹുദാ സബീൽ
അലിഫിലും പ്രകാശിതം
മദ്ഹിലാകെ ചേർത്ത തിരുവരം...(2)
ആദിയാകെയും നൂറുമഖിലവും
ചേർത്തിടുന്ന ഹൂദ് സയ്യിദ്...(2)
ഉന്നതി മഹോന്നതി വാഴ്ത്തിയുള്ള നൂറരേ
ഹൃദയമിൽ കോർത്തിടും
സീനത്തൊളി ഹാദിയേ
അഖിലരിൽ സമർപ്പണം
നൽകിയുള്ള റൂഹരേ...(2)
ലോകമെന്നും മികവിലേറ്റിയ
മക്കയിൽ മികൈന്ത താജരേ
മിസ്കിലാകെയും ഗന്ധമായിടും
പരിമളം പ്രശോഭമായിതാ...(2)
ഖൈറിലായ പാതയും
ശംസിലായുദിച്ചിടെ
സുഗന്ധമായ വീഥിയിൽ
സുകൃതമായി നൂറര്
ഏഴുമീസമാഇലും
പോയതാണ് സയ്യിദ്...(2)
സാദരം ഹബീബ് എന്നില്
സൂരജായുദിച്ചുയർന്നവർ
മിസ്കിലാകെയും ഗന്ധമായിടും
പരിമളം പ്രശോഭമായിതാ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments