Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

പൊൻ വസന്തം | നബിദിനം കുട്ടിപ്പാട്ട് 2025 | Nabidina Kuttipattu 2025 | Abu Raza Saqafi Chettippadi

 


           • Watch Full Song On YouTube 

പൊൻ വസന്തം | നബിദിനം കുട്ടിപ്പാട്ട് 2025 | Nabidina Kuttipattu 2025 | Abu Raza Saqafi Chettippadi 


ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
പൊൻ വസന്തം തിങ്കൾ പുലരി
സാനി അശറാ നാളില്...
പൊൻ കതിർ ത്വാഹാ റസൂല്  
വന്നു മക്ക നാട്ടില്...

ബീവി ആമിന ഉമ്മയിൽ
അറിഞ്ഞില്ല പേറ്റിൻ വേദന
ബില്ലാഹില്ല ഈ ഗുലാമിൽ 
മോശമായൊരു ചേതന 

വന്നു ചേർന്നു ഈ ദിനത്തിൽ 
ലക്ഷം ലക്ഷം മലാഇക
പൊന്നു മോനെ കണ്ടു പലരും 
ചൊന്നു മുഞ്ചിൽ ഖലാഇക്കാ 

ആകെയുലകം ഏറ്റുപാടി
റഹ്മത്തിന്റെ ബാരിശാ 
ആലമിൻ താരീഖിലുള്ള
ശുഭദിനത്തിലെ പോരിശ
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu