Ad Code

Thirunabi Madh Lyrics App  INSTALL NOW

കാറ്റേ കാറ്റേ പൂങ്കാറ്റേ | നബിദിനം കുട്ടിപ്പാട്ട് വരികളോട് കൂടെ എളുപ്പത്തിൽ പഠിക്കാൻ | Shafeeq Sa'adi Kodumudi


     • Watch Full Song On YouTube

കാറ്റേ കാറ്റേ പൂങ്കാറ്റേ | നബിദിനം കുട്ടിപ്പാട്ട് വരികളോട് കൂടെ എളുപ്പത്തിൽ പഠിക്കാൻ | Shafeeq Sa'adi Kodumudi 

ʟʏʀɪᴄꜱ : ꜱʜᴀꜰᴇᴇq ꜱᴀ'ᴀᴅɪ ᴋᴏᴅᴜᴍᴜᴅɪ
ꜱɪɴɢᴇʀ : ᴀꜰꜱᴀʟ ᴋᴀʀᴜᴋᴀᴩᴜᴛʜᴜʀ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
കാറ്റേ കാറ്റേ പൂങ്കാറ്റേ
മുത്ത് നബിയുടെ പേരെന്ത് 
മുത്ത് നബിയുടെ പേരാണ് 
മുത്ത് മുഹമ്മദ് സ്വല്ലല്ലാ
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
കിളിയെ കിളിയേ പൈങ്കിളിയെ 
അന്ത്യ റസൂലിൻ നാടേത്
അന്ത്യ റസൂലിൻ നാടാണ് 
മക്ക എന്നൊരു തിരുദേശം
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
തത്തേ തത്തേ പൊൻതത്തേ
നബിയുടെ ഉപ്പ തൻ പേരെന്ത്
നബിയുടെ ഉപ്പ തൻ പേരാണ് 
അബ്ദുല്ല എന്നൊരു തിരുനാമം
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
തുമ്പിതുമ്പി പൂത്തുമ്പി 
നബിയുടെ ഉമ്മ തൻ പേരെന്ത് 
നബിയുടെ ഉമ്മതൻ പേരാണ്
ആമിന എന്നൊരു പൂനാമം 
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
കുയിലേ കുയിലേ പൂങ്കുയിലെ 
സത്യ റസൂലിൻ വഫാത്ത് എവിടെ
സത്യാ റസൂലിൻ വഫാത്ത് നടന്നത് 
സുന്ദരമായ മദീനയിൽ
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu