Ad Code

Thirunabi Madh Lyrics App  INSTALL NOW

പനയോലയിലൊരു കുടിലാണേ | Panayolayiloru Kudilane | Muthinte Kottaram | Song Lyrics | Suhail Koorad | Noushad Baqavi



 പനയോലയിലൊരു കുടിലാണേ | Panayolayiloru Kudilane | Muthinte Kottaram | Song Lyrics | Suhail Koorad | Noushad Baqavi

 Album : Muthinte Kottaram
 Song : Panayolayiloru Kudilane
 Lyrics : Noushad Baqavi
 Music : Suhail Faizy Koorad
 Singer : Suhail Faizy Koorad


 

Panayolayiloru kudilane


Malayalam Lyrics 
പനയോലയിലൊരു കുടിലാണേ... 
ഭവനങ്ങളിലത് നിധിയാണേ...
പടിവാതില് ചെറുതടിയാണേ...
നബിതങ്ങടെ പൂങ്കുടിലാണേ...  
കനിവാം നബിയോരുടെ
ഇരപകലുകൾ കണ്ടേ...
ഖൈറാം സ്വഹബോരുടെ
ഇടപെടലുകൾ കണ്ടേ...
അത് കേട്ടു സിദ്ധീഖിൻ വിളിയാളം...
യാ.... റസൂലേ...
അതൃപ്പപൂവാം ബിലാലിൻ സ്വരനാദം
യാ.... റസൂലേ...

   (പനയോലയിലൊരു...)

ഒരു നാരിൻ അടയാളം തിരുമേനിയിൽ
പടർന്ന ദിനമിൽ തളർന്നു തകർന്ന വീടാണത്...
ഒരു രാവിൽ പശിയാലെ തിരുനൂറര്
തിരിഞ്ഞും മറിഞ്ഞും കിടന്നമണ്ണിന്റെ കൂടാണത്...
ഉറങ്ങുന്ന നേരം ഉണർത്താത്ത വീടാ...
ഉടയാടയൊന്നും ഉടയ്ക്കാത്ത കൂടാ..
ഇത്തിരി നേരമില്ലങ്കിൽ പിന്നെ
കാണാത്തൊരു വ്യഥയാ...
ചിത്തിരപ്പുമുഖം ചേർക്കാൻ ആ
പന വീടിനും കൊതിയാ...
ചിരിക്കുന്ന നബിയോരെ മഴവില്ലിൽ തെളിയുന്ന
മുത്ത് പതിച്ചൊരു ചുവരാണാ ഭാഗ്യക്കൂട്...(2)

   (പനയോലയിലൊരു...)

പനിയായ് റസൂലിന്റെ ചൂടേറ്റ ഗേഹം...
മലക്കുൽ മൗത്തിന്റെ വരവ്
കണ്ടപ്പോൾ കിടുങ്ങീ വേഗം...
പതിയെ പിടിക്കെൻ റസൂലെന്ന നാദം..
മനസിൽ പറഞ്ഞ് മലരാം
മുത്തിനെ നോക്കിയനേരം...
ഉലയാത്ത ഉമറും ഉടയുന്ന കണ്ടു...
ഉടലായ മകളും ഉരുകുന്ന കണ്ടു...
മെത്തയും കട്ടിലുമില്ലാത്തൊരു
രാജാവിൻ വീടാ...
മൊത്തത്തിൽ പൊട്ടിയ തോൽ
പാത്രമിൽ കഴിഞ്ഞൊരു കൂടാ...
വിതുമ്പുന്ന നബിയോരെ
തുളുമ്പുന്ന മിഴി നീരെ...
ഒപ്പി എടുത്തൊരു ചുവരാണാ സ്വർഗകൂട്...(2)


©Midlaj Thiruvambady Blogspot


Manglish Lyrics 
panayolayiloru kudilane... 
bhavanangalilathu nidhiyaane...
paTivaathilu cheruthaTiyaane...
nabithangaTe poonkuTilaane...  
kanivaam nabiyoruTe
irapakalukal kande...
khyraam svahaboruTe
iTapeTalukal kande...
athu keTTu siddheekhin viliyaalam...
yaa.... rasoole...
athruppapoovaam bilaalin svaranaadam
yaa.... rasoole...

   (panayolayiloru...)

oru naarin aTayaalam thirumeniyil
paTarnna dinamil thalarnnu thakarnna veeTaanathu...
oru raavil pashiyaale thirunooraru
thirinjum marinjum kiTannamanninte kooTaanathu...
urangunna neram unartthaattha veeTaa...
uTayaaTayonnum uTaykkaattha kooTaa..
itthiri neramillankil pinne
kaanaatthoru vyathayaa...
chitthirappumukham cherkkaan aa
pana veeTinum kothiyaa...
chirikkunna nabiyore mazhavillil theliyunna
mutthu pathicchoru chuvaraanaa bhaagyakkooTu...(2)

   (panayolayiloru...)

paniyaayu rasoolinte chooTetta geham...
malakkul mautthinte varavu
kandappol kiTungee vegam...
pathiye piTikken rasoolenna naadam..
manasil paranju malaraam
mutthine nokkiyaneram...
ulayaattha umarum uTayunna kandu...
uTalaaya makalum urukunna kandu...
metthayum kaTTilumillaatthoru
raajaavin veeTaa...
motthatthil poTTiya thol
paathramil kazhinjoru kooTaa...
vithumpunna nabiyore
thulumpunna mizhi neere...
oppi eTutthoru chuvaraanaa svargakooTu...(2)

____________________________________________

മുത്തിന്റെ കൊട്ടാരം song
മുത്തിന്റെ കൊട്ടാരം song lyrics
പനയോലയിലൊരു കുടിലാണേ song
പനയോലയിലൊരു കുടിലാണേ song lyrics

panayolayiloru kudilane song lyrics
panayolayiloru kudilane lyrics
muthinte kottaram song lyrics
muthinte kottaram lyrics
noushad baqavi new song lyrics
suhail faizy koorad new song lyrics 
islamic songs lyrics malayalam
midlaj thiruvambady blogspot




Post a Comment

0 Comments

Close Menu