Ad Code

Thirunabi Madh Lyrics App  INSTALL NOW

ജന്നത്തിൽ ആദമും ഹവ്വാ ബീവിയും | Jannathil Aadhamum | Mappilapattu Lyrics | Nasar Mecheri | Favas Kottopadam Team


 ജന്നത്തിൽ ആദമും ഹവ്വാ ബീവിയും | Jannathil Aadhamum | Mappilapattu Lyrics | Nasar Mecheri | Favas Kottopadam Team


മാപ്പിളപ്പാട്ട് കവിയായ അബൂ നാസിഫൽ മലബാരി രചിച്ച ഗാനം
ഇശൽ : വഴിനീളം മുറുക്കം തുണ്ട് നീട്ടം ചാട്ട്
______________________________

ജന്നത്തിൽ ആദമും ഹവ്വാ ബീവിയും
മംഗല പെരുമകളാലേ...
ചിന്താരം സന്തോഷത്തിൽ ചിന്താം ശീലാലേ...
ബമ്പേറും ഇമ്പത്താലേ
കമ്പം ഹുബ്ബിൽ സുവനത്താലേ...
ബീവിയുമൊത്തതിൽ ചിത്തം റാഹത്താലേ...
ആദമോരും ഹവ്വയോരും
വാണേ സുരപുരി അന്നാണേ..
ആലമാകേ ആശയാലേ
ഹാലിൽ ശൈത്താനത് താനേ...
ഉലകമേ ശേലാ ഉശരമേ കൗലാ...(2)
മടവിയിൽ ഉടനടി ഇതുപടി വിടനുടൻ
കവിടനും ഉരുവിടും അതിശയ ശീലാ...

Full Lyrics Available👇
Thirunabi Madh Lyrics App

Post a Comment

0 Comments

Close Menu