Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

താമരപ്പൂ അഴകാണ് ത്വാഹ മുത്തെൻ കരളാണ് | കുട്ടിപ്പാട്ട് | Shafeeq Sa'adi Kodumudi


    • Watch Full Song On YouTube

താമരപ്പൂ അഴകാണ് ത്വാഹ മുത്തെൻ കരളാണ് | കുട്ടിപ്പാട്ട് | Shafeeq Sa'adi Kodumudi

ʟʏʀɪᴄꜱ : ꜱʜᴀꜰᴇᴇq ꜱᴀ'ᴀᴅɪ ᴋᴏᴅᴜᴍᴜᴅɪ
ꜱɪɴɢᴇʀ : ᴀᴍᴇᴇɴ ᴋᴀʀᴜᴋᴀᴩᴀᴛʜᴜʀ

താമരപ്പൂ അഴകാണ് 
ത്വാഹ മുത്തെൻ കരളാണ് 
ചെമ്പകത്തിൽ നിറമാണ് 
ചേല് നിറയും മുഖമാണ്
എൻ ത്വാഹ റസൂല്

സ്നേഹം നൽകിയ പൂവാണ് 
കരുണ നിറയും മനമാണ് 
ശാന്തി ഏകിയ നിധിയാണ് 
അറിവ് നൽകിയ മലരാണ് 
എൻ മുത്ത് റസൂല് 
എൻ ഖൽബിൽ ഹബീബ് 

ഇരുൾനീക്കിയ പൂങ്കനിയാ 
ഇഖ്റഅ് ഓതിയ തിരുമുല്ല 
ഇറയവൻ ഏകിയ പൂങ്കരളാ
ഇഷ്ഖ് നിറയും പൂമലരാ
തിങ്കൾ ഹബീബ്
എൻ ഖൽബിൻ നിലാവ്

©Midlaj Thiruvambady Blogspot 



Post a Comment

0 Comments

Close Menu