Ad Code

Thirunabi Madh Lyrics App  INSTALL NOW

പതി മക്കത്തുദിച്ചുള്ള പൂ നബിയെ | നബിദിന കുട്ടിപ്പാട്ട് | Nabidina Kuttippattu | Shafeeq Sa'adi Kodumudi


    • Watch Full Song On YouTube

പതി മക്കത്തുദിച്ചുള്ള പൂ നബിയെ | നബിദിന കുട്ടിപ്പാട്ട് | Nabidina Kuttippattu | Shafeeq Sa'adi Kodumudi 

ʟʏʀɪᴄꜱ : ꜱʜᴀꜰᴇᴇq ꜱᴀ'ᴀᴅɪ ᴋᴏᴅᴜᴍᴜᴅɪ
ꜱɪɴɢᴇʀ : ᴀᴍᴇᴇɴ ᴋᴀʀᴜᴋᴀᴩᴀᴛʜᴜʀ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
പതി മക്കത്തുദിച്ചുള്ള പൂ നബിയെ 
പാരിതിൽ പരിമളം വിതറിയോരെ
പരിശുദ്ധ ദീനിന്റെ നായകരെ 
പാരിതിലെങ്ങും മശ്ഹൂറെ

സത്യമതത്തിൻ സേവകരായി
സ്നേഹം നിറഞ്ഞുള്ള പൂമലരേ
ശാന്തി സമാധാനം നേടിയെടുത്ത
പുതിങ്കൾ പുണ്യ റസൂലെ സലാം

ജഹലത മുറ്റിയ കാട്ടാള ജനതക്ക്
അറിവിന്റെ പൊൻകതിർ നൽകിയോരെ
കാരുണ്യ കടലായി ലോകങ്ങൾ വാഴ്ത്തുന്നു
ത്വാഹ മുഹമ്മദ് റസൂലുള്ള
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 


Post a Comment

0 Comments

Close Menu