Ad Code

Thirunabi Madh Lyrics App  INSTALL NOW

മശ്ഹൂർ പൂ നബീ | നബിദിനം കുട്ടിപ്പാട്ട് | Mashoor Poo Nabi | Shafeeq Sa'adi Kodumudi


    • Watch Full Song On YouTube 

മശ്ഹൂർ പൂ നബീ | നബിദിനം കുട്ടിപ്പാട്ട് | Mashoor Poo Nabi | Shafeeq Sa'adi Kodumudi


ʟʏʀɪᴄꜱ : ꜱʜᴀꜰᴇᴇq ꜱᴀ'ᴀᴅɪ ᴋᴏᴅᴜᴍᴜᴅɪ
ꜱɪɴɢᴇʀ : ᴍɪꜱʙᴀʜ ᴋᴏᴅᴜᴍᴜᴅɪ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മശ്ഹൂർ പൂ നബി 
മനസ്സുള്ളിൽ തേൻകനി
മഹിയൊത്ത പൊൻ നിധി 
മണിദീപം തേൻ നിധി
അഖിലം പടക്കുവാൻ 
സബബായ തിരു വൊളി (2)

അൽ അമീൻ എന്ന പേര് നേടി മുസ്തഫ
ആലമാകെ നന്മ വിതറി പൂ മുസ്തഫ (2)
അഹദോന്റെ തിരു ഹബി അവനേകി തിരുനബി
സത്യത്തിൻ മാർഗ്ഗമിൽ സന്മാർഗ താജൊളി

അള്ളാൻ്റെ അമ്പിയാഇലെന്നും താജ് മുസ്തഫ 
പതി മക്കയെന്ന മണ്ണിൽ വന്നുദിച്ച മുസ്തഫ
അഴകേറും തിരുമുഖം അജബേറും മധുമൊഴി
അഹദായ നാഥനിൽ സ്തുതിയോതിയൊത്തിരി
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 



Post a Comment

0 Comments

Close Menu