Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്ഞതയേറിയ കാലത്ത് | നബിദിനം കുട്ടിപ്പാട്ട് | Anjathayeriya Kalath | Shafeeq Sa'adi Kodumudi | Safwan Andathode




അജ്ഞതയേറിയ കാലത്ത് | നബിദിനം കുട്ടിപ്പാട്ട് | Anjathayeriya Kalath | Shafeeq Sa'adi Kodumudi | Safwan Andathode

ʟʏʀɪᴄꜱ : ꜱʜᴀꜰᴇᴇq ꜱᴀ'ᴀᴅɪ ᴋᴏᴅᴜᴍᴜᴅɪ
ꜱɪɴɢᴇʀ : ꜱᴀꜰᴡᴀɴ ᴀɴᴅᴀᴛʜᴏᴅᴇ

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അജ്ഞതയേറിയ കാലത്ത് 
മക്ക എന്നൊരു ദേശത്ത് 
വന്നണഞ്ഞൊരു പൂ മുത്ത് 
അബ്ദുല്ലാവിൻ തിരു സ്വത്ത്

മഹിമകളേറും തിരുത്വാഹ
മന്നവനേകിയ നബിയുള്ളാഹ് 
മനസ്സിൽ നിറയും നൂറുള്ളാഹ് 
മനമിൽ പൂത്ത ഹബീബുള്ളാഹ് 

കാലം കാത്തൊരു പൂ മുത്ത്
കാവൽ നൽകും തിരുമുത്ത്
കനിവ് നിറഞ്ഞൊരു പൂമുത്ത്
കരുണക്കടലാം തിരുമുത്ത്
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu