Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

അജ് വ മരത്തിന്റെ നാട്ടില് | നബിദിന കുട്ടിപ്പാട്ട് | Ajwa Marathinte Nattil | Shafeeq Sa'adi Kodumudi


     • Watch Full Song On YouTube

അജ് വ മരത്തിന്റെ നാട്ടില് | നബിദിന കുട്ടിപ്പാട്ട് | Ajwa Marathinte Nattil | Shafeeq Sa'adi Kodumudi 


ʟʏʀɪᴄꜱ : ꜱʜᴀꜰᴇᴇq ꜱᴀ'ᴀᴅɪ ᴋᴏᴅᴜᴍᴜᴅɪ
ꜱɪɴɢᴇʀ : ꜱᴀꜰᴡᴀɴ ᴀɴᴅᴀᴛʜᴏᴅᴇ

അജ് വ മരത്തിന്റെ നാട്ടില് 
അജബായി വന്നൊരു തിങ്കൾ 
അജബുകൾ കാണിച്ച ആറ്റല് 
അജ്മലായി വന്നൊരു പുണ്യര്

ആലങ്ങൾ വാഴ്ത്തിയ പൂനബി 
ആമിന ബീവി തൻ കണ്മണി
ആദരവേറുന്ന തിരുനബി 
ആരിലും ഇമ്പപ്പൂ തിരു ഹബി

അറിവ് പകർന്നുഉള്ള തിരുകനി
ആമോദമേറിടും പൂങ്കനി
ഇറയവൻ ഏകിയ തേൻ കനി
ഇരുലോക വിജയത്തിൻ സബബാം കനി

©Midlaj Thiruvambady Blogspot 



Post a Comment

0 Comments

Close Menu