Ad Code

Thirunabi Madh Lyrics App  INSTALL NOW

ത്വാഹാ റസൂലുറങ്ങും | Thwaha Rasoolurangum | Song Lyrics | Abdulla Fadhil Moodal | Rasheed Vengara

 


     • Watch Full Song On YouTube

ത്വാഹാ റസൂലുറങ്ങും | Thwaha Rasoolurangum | Song Lyrics | Abdulla Fadhil Moodal | Rasheed Vengara


ꜱᴏɴɢ : ᴛʜᴡᴀʜᴀ ʀᴀꜱᴏᴏʟᴜʀᴀɴɢᴜᴍ
ʟyʀɪᴄꜱ : ʀᴀꜱʜᴇᴇᴅ ᴠᴇɴɢᴀʀᴀ
ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ
____________________________

ത്വാഹാ റസൂലുറങ്ങും 
മണ്ണിലൊന്നണഞ്ഞിടാൻ
ഹബീബിൻ ചാരെ ചെന്ന്
സലാമൊന്ന് ചൊല്ലിടാൻ (2)
തീരാത്ത മോഹമോടെ
റൗള കണ്ടിരിക്കുവാൻ
തോരാതെ ആയിരങ്ങൾ
ഒഴുകിടും കണ്ണുനീർ...(2)

  (ത്വാഹാ റസൂലുറങ്ങും...)

പിരിയാതെ ആ മദീന
മണ്ണിലൊന്നലിഞ്ഞിടാൻ
പിരിശത്തിലായ് ഹബീബിൻ
ചാരയൊന്നു ചേർന്നിടാൻ...(2)
പാരിലെങ്ങും വാഴ്ത്തിടും
ഹബീബിൻ നാമമേ...
പാരാകെ പെയ്തിറങ്ങും
റഹ്മത്തിൻ ഗേഹമേ...(2)
 
  (ത്വാഹാ റസൂലുറങ്ങും...)

പൂമുത്ത് റസൂലിന്റെ
തേന്മൊഴികൾ കേൾക്കുവാൻ
പൂവായ് വിരിയും പാൽ
പുഞ്ചിരിയും കാണുവാൻ...(2)
നബിയോടല്ലാതെയില്ല
സ്നേഹമെന്റെ ഖൽബില്
നബിയെ അങ്ങോടല്ലാതെയില്ല
പിരിശം എന്നില്...(2)


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu