നേരിന്റെ വാഹകര് | ആരാര് ആരാര് പാരിന്റെ നായകര് | Nerinte Vahakar | Madh Song Lyrics | Fadhil Moodal | Mansoor Kilinakkode
Album : Nerinte Vahakar
Song : Aarar Aarar Parinte Nayakar
Lyrics : Mansoor Kilinakkode
Singer : Abdulla Fadhil Moodal
Marketing : Rumman Media
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ആരാര് ആരാര് പാരിന്റെ നായകര്...
ആരാര് ആരാര് നേരിന്റെ വാഹകര്...(2)
സ്നേഹം ചൊരിഞ്ഞവര്..
ത്വാഹാ നബി മലര്...(2)
ദുഃഖം പെരുക്കുമ്പോൾ
സ്വാന്തനം നൽകുന്നോര്...(2)
(ആരാര്...)
വാടാത്ത പൂവിതള്...
എന്റെ മുത്തിന്റെ ശീലുകള്...(2)
വാർമഴവില്ലഴകിൻ
വർണ്ണം വിതച്ചവര്..(2)
(ആരാര്...)
മണ്ണിൻ നടുവിലന്ന് നല്ല
മൊഞ്ചിൽ ജനിച്ചവര്...(2)
പൊൻതിരി നാട്ടിയെന്ന്
പുഞ്ചിരി തീർത്തവര്...(2)
(ആരാര്...)
തൗഹീദ് കാത്തവര്...
ശിർഖിൻ കോട്ട തകർത്തവര്...(2)
സത്യ സബീലവര്...
നിത്യ സലാമവര്...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
_______________________________________
മദ്ഹ് ഗാനം lyrics
നേരിന്റെ വാഹകര് lyrics
ആരാര് ആരാര് പാരിന്റെ നായകര് lyrics
Madh Song lyrics
Nerinte Vahakar lyrics
Aarar Aarar Parinte Nayakar lyrics
nerinte vahakar madh song lyrics
nerinte vahakar lyrics
aarar aarar parinte nayakar madh song lyrics
aarar aarar parinte nayakar lyrics
fadhil moodal new song lyrics
fadhil moodal madh song lyrics
fadhil moodal songs lyrics
mansoor kilinakkode new song lyrics
mansoor kilinakkode madh song lyrics
mansoor kilinakkode songs lyrics
madh songs lyrics malayalam
madh song lyrics
madh song lyrics malayalam
islamic madh song lyrics
islamic madh song lyrics malayalam
madh song lyrics pdf
sahithyolsav madh song lyrics
madh song lyrics sahithyolsav
new madh song lyrics
new madh song lyrics malayalam
madh songs malayalam lyrics
madh songs lyrics
new madh songs lyrics
islamic songs lyrics malayalam
islamic songs lyrics
midlaj thiruvambady blogspot

0 Comments