Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

എന്റെ നബിയാണ് | നബിദിനം കുട്ടിപ്പാട്ട് 2025 | Nabidina Kuttipattu 2025 | Abu Raza Saqafi Chettippadi


           • Watch Full Song On YouTube 

എന്റെ നബിയാണ് | നബിദിനം കുട്ടിപ്പാട്ട് 2025 | Nabidina Kuttipattu 2025 | Abu Raza Saqafi Chettippadi 


ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
എന്റെ നബിയാണ് 
മുത്ത് റസൂലുള്ളാഹ് 
എന്തൊരഴകാണ് 
എൻ്റെ ഹബീബുള്ളാഹ്

എമ്പാടും പോരിശ 
തിങ്ങിയ പൂമുല്ല 
എന്നും ചൊരിയേണം 
അലൈഹി സ്വല്ലള്ളാഹ്

തെറ്റൊന്നും ചെയ്തില്ല 
കുറ്റം പറഞ്ഞില്ല 
അറ്റം ഇല്ല നന്മ 
ചെയ്‌തു നബിയുള്ളാഹ്

അഞ്ചു സ്വലവാത്ത് 
മുറ തെറ്റാതെ നോക്ക് 
മൊഞ്ചാം റസൂലിന്റെ 
സമ്മാനം നീ കാക്ക്
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

©Midlaj Thiruvambady Blogspot 

Post a Comment

0 Comments

Close Menu