Ad Code

Thirunabi Madh Lyrics App  INSTALL NOW

മുത്ത് റസൂലിൻ ചാരത്ത് | Muth Rasoolin Charath | Hadi Muthanoor | Kareem Kolompadam


     • Watch Full Song On YouTube 

മുത്ത് റസൂലിൻ ചാരത്ത് | Muth Rasoolin Charath | Hadi Muthanoor | Kareem Kolompadam


ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മുത്ത് റസൂലിൻ ചാരത്ത്
ചെന്നണയാനായ് ഹാജത്ത്
ഉത്തമരോട് സലാം ചൊല്ലി
മുത്തി മണക്കാൻ കൊതി മൂത്ത്

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
ഹൃത്തിലലിഞ്ഞൊരു ജേതാവ്
സത്യമതത്തിൻ നേതാവ്
മർത്യകുലത്തിൻ പാന്താവ്
കൃത്യമൊരുക്കിയ പൂങ്കാവ്

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മക്ക മദീനയിൽ ആ കാലം
ഹഖൊളി കാട്ടിയ പൊൻതാരം
ദിക്കതിലെന്നും പരിഹാരം
മുക്തി തരും ഹൃദയം സാരം 

ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
അന്ന് വഫാത്തിൻ നേരത്തും 
ഓർത്തു മനസ്സിൽ ഉമ്മത്ത് 
അന്നവർ തന്ന ശരീഅത്ത് 
ചേർന്ന് പിടിക്കാം നാമൊത്ത് 

©Midlaj Thiruvambady Blogspot 


Post a Comment

0 Comments

Close Menu