Watch Full Song On YouTube


ꜱᴏɴɢ : ᴀᴀᴋᴀꜱʜᴀ ᴛʜᴀᴛᴛᴜᴋᴀʟ ᴇʀɪ
ʟyʀɪᴄꜱ : ᴍᴀɴꜱᴏᴏʀ ᴋɪʟɪɴᴀᴋᴋᴏᴅᴇ
ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ
____________________________


ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ 
ആകാശ തട്ടുകൾ ഏറി
അഹദിന്റെ ചാരത്തണഞ്ഞോരെ...
ആരാമം ത്വയ്ബയിൽ
ചേലിൽ മയങ്ങുന്ന
ത്വാഹാ നബിയോരെ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (ആകാശ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
എന്നും മനസ്സുള്ളിൽ
മിന്നും പ്രകാശത്തിൻ
വർണ്ണം നബിയോരെ...
ഏറ്റം പിരിശത്തിൽ
ഉമ്മത്തിനെയോർത്ത 
നേതാ ഹബീബോരെ...(2)
മുത്ത് മണി വൈര കല്ലോട്
ഖൽബുള്ളിൽ ഏറി മുഹബത്ത്...
മുന്തും മരതക ത്വാഹ നബിയോട്
വല്ലാത്ത ഹാജത്ത്....
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (ആകാശ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
നാളെ മഹ്ശറ നാളിൽ
ശഫാഅത്തിൽ കേഴുന്ന പൂവല്ലേ...
നീളെ സുബ്ഹാന്റെ മുന്നിൽ
സുജൂതിട്ട് കേഴും റസൂലല്ലേ...(2)
പാരിൽ ഇരുളിന്റെ മേലെ
ഒളിവായ് പരിശുദ്ധ നൂറല്ലേ...
പതിനാക വാതിലിൽ മൊഞ്ചോടെ 
ചാർത്തിയ ആരംഭ തേരല്ലേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ


©Midlaj Thiruvambady Blogspot