Ad Code

Thirunabi Madh Lyrics App  INSTALL NOW

തേടിടാം മദ്ഹോതിടാം | Thedidam Madhothidam | Song Lyrics | Abdulla Ayman | Sharafudheen Faizy

 


    • Watch Full Song On YouTube

തേടിടാം മദ്ഹോതിടാം | Thedidam Madhothidam | Song Lyrics | Abdulla Ayman | Sharafudheen Faizy

ꜱᴏɴɢ : ᴛʜᴇᴅɪᴅᴀᴍ ᴍᴀᴅʜᴏᴛʜɪᴅᴀᴍ
ʟyʀɪᴄꜱ : ꜱʜᴀʀᴀꜰᴜᴅʜᴇᴇɴ ꜰᴀɪᴢy
ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ᴀyᴍᴀɴ
___________________________

തേടിടാം മദ്ഹോതിടാം
നബി തങ്ങളൊന്ന് കനവിലെത്താൻ
തേങ്ങലായ് ഇരവോതിടാം
നബിതിങ്കളെ കണ്ടീടുവാൻ...

  (തേടിടാം...)

ഈത്ത മരങ്ങളും ഒന്നായി പാടിയിലെ 
ഇറയോൻ ഹബീബിന്റെ
സവിതം കൊതിച്ചില്ലേ...(2)
ഹജറും ശജറുകളൊന്നായുരത്തീലെ
ഹഖായ നാഥൻ വഴിയിൽ പെരിത്തില്ലെ...(2)

  (തേടിടാം...)

ഉമ്മത്തിനാകെ നൂറായി തെളിഞ്ഞില്ലെ
ഉടയോന്റെ തൗഹീദിൻ
ഒളിവായ് ജ്വലിച്ചില്ലേ...(2)
മിഅ്റാജ് രാവിലന്നാകാശം കേറീല്ലേ
മികവോടെ നാഥൻ കലാമും വിതച്ചീല്ലെ...(2)

    (തേടിടാം...)

സ്വലാത്തതമ്പതായ് അള്ളാഹു നൽകീല്ലേ
സ്വമദവൻ തിങ്ങയാതെങ്കിലും ഉദിക്കിലേ...(2)
മൗത്തണയും മുമ്പ് നബിയോരെ കാണാനായ്
മന്നാനെ സൗഭാഗ്യം നൽകൂ ഹയാത്തിലായ്...(2)


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu