Ad Code

Thirunabi Madh Lyrics App  INSTALL NOW

നബിയെ നബിയെ മുജ്തബ | Nabiye Nabiye Mujthaba | Song Lyrics | Abdulla Fadhil Moodal | Mansoor Kilinakkode


    • Watch Full Song On YouTube

നബിയെ നബിയെ മുജ്തബ | Nabiye Nabiye Mujthaba | Song Lyrics | Abdulla Fadhil Moodal | Mansoor Kilinakkode

ꜱᴏɴɢ : ɴᴀʙɪyᴇ ɴᴀʙɪyᴇ ᴍᴜᴊᴛʜᴀʙᴀ
ʟyʀɪᴄꜱ : ᴍᴀɴꜱᴏᴏʀ ᴋɪʟɪɴᴀᴋᴋᴏᴅᴇ
ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ
____________________________

നബിയെ നബിയെ 
മുജ്തബ നബിയെ നബിയെ...(2)
ഇടനെഞ്ചിൽ ചേർത്ത് പാടാം
ഇതിഹാസത്തേരിലേറാം...(2)

  (നബിയെ...)

തിരുഗുരു താരക മൊഴിയറിഞ്ഞോളി
തികവുള്ളോരാദര വഴി ഗമിച്ചോളി...(2)
ആ മരച്ചോട്ടിൽ തണലേ തണലേ...
ആ മലർത്തോപ്പിൽ അഴകേ അഴകേ...(2)
മദ്ഹിൻ മുത്തൊളി മാല
മധുര തേൻ പൂഞ്ചോല...(2)
പാടാം പാടാം അപദാനങ്ങൾ പാടാം...(2)

  (നബിയെ...)
  
മദീനത്തെ മരതകത്തരുളറിഞ്ഞോളി
മുഹബത്തിൻ പൂവിന്റെ പൊരുളറിഞ്ഞോളി...(2)
ആരംഭ ത്വാഹ പ്രിയരേ പ്രിയരേ...
ആദര രാജ ഖമറേ ഖമറേ...(2)
മാണിക്യക്കല്ലാണേ മന്ദാരപ്പൂവാണേ...(2)
പാടാം പാടാം അപദാനങ്ങൾ പാടാം...(2)


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu