മക്കമുക്കിയ പദിക്ക് | Makkamukkiya Padhikk | Mappilapattu Lyrics | Moyinkutty Vaidyar Mappilapattu Lyrics
• Download More Mappilapattu Lyrics
• Moyinkutty Vaidyar Mappilapattu Lyrics
രചന : മോയിൻകുട്ടി വൈദ്യർ
ഇശൽ : കവി
കൃതി : ഹിജ്‌റ
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
മക്കമുക്കിയ പദിക്ക് ഉദിക്കയ് ഇറയ്
ഹഖിൻഹഖ് നബിഖാതിമാ
മങ്കം യെങ്കുമേ ബിളങ്കി തിങ്കവേ പദങ്കൾ
അങ്ക് ചുടർ ശുദ്ധമാ...
പക്കം ഒക്കവേ പരക്കയ്
അക്കദ ഉരക്കിൽ മിക്ക കസ്റാതുമാ...
ഫൽഫലൽഫുകൾ മഹൽബുദ ഫുദുമയ് ഉൽബവിത്തദു പ്രസിദ്ദമാ...
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
തക്കബെണ്ടുകിലയ് മക്കമിന്റു ഇടയിൽ ചിക്കിപിൻ കൊടികളെയ് കമാ...
ദച്ചിണം തന്നിലും ചച്ചിമം കഅ്ബം
ഉച്ചിലും തരിതറയ്ക്കുമാ...
ഇക്കുസൊർക്കമിലും മിക്കവർ കുളൽ മലക്കുകൾക്കും ഇടയ് ഫെത്തുമാ...
ഇട്ട് കോനിൽ സുജൂദ് ബെട്ടി കൺവിരൽ ഇരട്ടയ് തൊണ്ടവേ ഇലസ്സമാ...
തൊണ്ടവേ ഇലസ്സമാ...
അത്തമയ് തല ഉയർത്തി
മൊയ് തക്ബീർ ഉത്ത്
ചിത്ത ബടുത്തമാൽ
അള്ളാവൊയ്യെ ഇലാഹ് ഇല്ല...
വൊയ്യെ ഇലാഹ് ഇല്ല...
ഇന്നീ റസൂലുള്ളാ യെണ്ടുരയ് അദൃപ്പമാൽ...
യെണ്ടുരയ് അദൃപ്പമാൽ...
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
പൊത്തരം കൊളവയ് ഒത്തുരയ്ച്ചി
കഅ്ബത്ത് ഇയമ്പി തക്ബീറുമാ...
പൊറ്റി ദാർ പൊദിക ചുറ്റി താരയ് സുരർ തുറ്റുശയ് ശകുണി വർക്കമാൽ...
കത്തൻ ഏകി സുവനത്തുമ്മൽ ഉലക് അനത്തും മെത്തെ പെരുനാളുമാ... കാമരിത്തിനം ഖിയാമം മട്ടും
സകലാ മലക്കുകളേ ഈദുമാ...
കുത്തിബീണ് ഉദയം അസ്തബാനിടയുൾ ബുദ്ദുകൾ മുകസമസ്തമാ...
കുർവദൈവരോട് സർവബൗമർ സുകപർവമത്തിരമും ബിണ്ണമാ...
മാറുൾ പെട്ടദയ് ശുഹ്ബുയേറപെട്ട് കഹൻ ഏറൽ ബിട്ടും ഇബ്ലീസുമാ...
മട്ടികട്ടിൽ പൊളിച്ചു അട്ടാദിട്ടടവെ കെട്ട്
ഫാരിസർ നമിക്കുമാ...
നാറ് കെട്ട് ബുഹൈറുആറ് ബറ്റി എക ഹാർ പൊട്ടിടെയ് ബലിപ്പമാ
നാലുപാലും പൊരുൾ ശിലപാലർ മക്ഹൂലും പോലെ മഖ്തനുമാ...
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
കൂർപൊക്ക് കയം മാരി മുറിക്ക്
മുടിയാർ മിനുക്കി മദ്ഹൂനുമാ...
കുങ്കും ഒക്കവേ കളങ്കൻ മിസ്കും അത്വർ പൊങ്കി മിക്കവേ ശടങ്കമാ...
ബേറുകത്തയലർ പേരുൾ കഷ്ടം അണുപാറൽ മട്ടും ഇലയ് സുച്ചമാ...
ബേല ബൻകുടയിനാലുൾ മുൻകരമിൽ
പാൽ ഉറയ്ന്ദു ഇവ നവീനുമാ...
©Midlaj Thiruvambady Blogspot
0 Comments