• Watch Full Song On YouTube
ചന്തമിൽ സുമ വല്ലരി | Chandhamil Suma Vallari | Madh Song Lyrics | Murshid Ali | Qais Venmenad | Mubashir Perinthattiri
SONG : CHANDHAMIL SUMA VALLARI
LYRICS : MUBASHIR PERINTHATTIRI
SINGERS : MURSHID ALI ELAYOOR
QAIS VENMENAD
MARKETING : MISQ VALLEY
ചന്തമിൽ സുമ വല്ലരി
കോർത്തൊരു മുത്താണ് ത്വാഹാ...
ചിന്തയിൽ കുളിരൂറും
പുഞ്ചിരി വിടരും സ്നേഹാ...(2)
മന്ദമാരുതനായ് തഴുകും
മന്താരമാണ് ആഹാ...
വെന്തുരുകും ഈ ഖൽബിൽ
തണലേകിയാൽ റാഹാ...
(ചന്തമിൽ...)
കാണാതൊരു മറയത്ത്
കാത്തുനിൽപ്പകലത്ത്
കാറ്റിന്റെ ദിശയിലും ഇവൻ മൂകമായ്...
കൂരാ കൂരിരുട്ടത്ത് കാഠിന്യവും ജ്വലിത്ത്
കാലങ്ങളേറെയായിവൻ മോഹമായ്...
കസവിനഴകുള്ള മദീന മുറ്റത്തിന്ന്
വാഴുമെൻ രാജാവേ...
കനിവിനധരങ്ങളാകെസമർപ്പണം
ചെയ്തിടും ജേതാവെ...
മദ്ഹിൻ അലയൊലി
ശ്രുതിയിലായിവൻ മീട്ടിടും പൂങ്കാവെ...
(ചന്തമിൽ...)
മാദിഹിൻ മാനസം തീർത്തിടും സാഹസം
വജ്ഹുമായ് മനമകമിലാണാ വാസം...(2)
കരമിന്നുതിരുന്ന മഷിത്തുള്ളി-
കളിലുമെന്നുമാ തിരു നാമം...
കരയും പഥികന്റെ വ്യഥയൊഴിഞ്ഞാൽ താരമുദിക്കും സമാനം...
തരണമിവനിലുമവിടമിൽ
ഒന്നണയുവാൻ സൗഭാഗ്യം...
©Midlaj Thiruvambady Blogspot
chanthamil suma vallari
kortthoru mutthaanu thvaahaa...
chinthayil kuliroorum
punchiri viTarum snehaa...(2)
mandamaaruthanaayu thazhukum
manthaaramaanu aahaa...
venthurukum ee khalbil
thanalekiyaal raahaa...
(chanthamil...)
kaanaathoru marayatthu
kaatthunilppakalatthu
kaattinte dishayilum ivan mookamaayu...
kooraa kooriruTTatthu kaadtinyavum jvalitthu
kaalangalereyaayivan mohamaayu...
kasavinazhakulla madeena muttatthinnu
vaazhumen raajaave...
kanivinadharangalaakesamarppanam
cheythiTum jethaave...
madhin alayoli
shruthiyilaayivan meeTTiTum poonkaave...
(chanthamil...)
maadihin maanasam theertthiTum saahasam
vajhumaayu manamakamilaanaa vaasam...(2)
karaminnuthirunna mashitthulli-
kalilumennumaa thiru naamam...
karayum pathikante vyathayozhinjaal thaaramudikkum samaanam...
tharanamivanilumaviTamil
onnanayuvaan saubhaagyam...
©Midlaj Thiruvambady Blogspot
0 Comments