Ad Code

Thirunabi Madh Lyrics App  INSTALL NOW

സൂഫി ഗീതം | Sufi Geetham Lyrics | First Prize | Kerala Sahithyolsavu 2022 | Sinan & Junaid Trippanachi


     • Watch Full Video On YouTube

സൂഫി ഗീതം | Sufi Geetham Lyrics | First Prize | Kerala Sahithyolsavu 2022 | Sinan & Junaid Trippanachi 

രചന : ഹസ്രത്ത് ഇച്ച മസ്താൻ

വിരുത്തം 1️⃣

വൻപിഴെയ് ചുമന്ത് പേർകൾ
ഒക്കെയും ഹലാക്കിലായ്
വമ്പൊടുക്കുവോർബലം മവുത്തതോടടുക്കലായ്

താൻ സുനൂബ് ചുറ്റിയ 
ഹിജാബിനാലും ഗാഫിലായ്
താണും താണും തൗബകൊണ്ട്
തമ്പുരാനിൽ തേട് നീ

പൊന്ന് വെള്ളിരത്നവും 
ഫലം പിടിത്തിടാത്ത നാൾ
അണ്ണയ്തന്ത പിള്ളകൾ 
ഉതക്കമറ്റ മൗത് നാൾ 

വിരുത്തം 2️⃣
സുൽത്താനിയത്ത് പല രാജാങ്കമുള്ള നില
സിർറിന് സിർറ് പെരുമാൾ
 സുബ്ഹാനവന്റെ മറനീക്കിപ്പടച്ചതടി
സർദാരീമാം റഹ്മാൻ.....

ഖൽബണ്ട വൻഭലദിൽ
അതിബാതിഷാക്ക് ധനം
വാരിക്കൊടുക്കും ദർബാർ.... (2)
വാനം പറന്നതടി
ബഹറുൽ മുഹീത്തതിലും
ബഹദൂർ രാജ ഉലമാ....


©Midlaj Thiruvambady Blogspot


Post a Comment

0 Comments

Close Menu