• Watch Full Song On YouTube
അരുമപ്പുകൾ നബി | Arumappukal Nabi | Madh Song Lyrics | Irshad Mudikkode | Shihab Karaparambu
Song : Arumappukal Nabi
Lyrics : Shihab Karaparambu
Music : Kareem Mudikkode
Singer : Irshad Mudikkode
Marketing : Salar Media
അരുമപ്പുകൾ നബി
അഹദിൻ പ്രധിനിധി
അജബൊത്തൊരു
മിക റസൂലില്ലാഹി...
അബ്ദിൻ അപദാനം ചുരുക്കത്തിലെഴുതിയാൽ...(2)
ബഹറൊത്ത മഷി പോലും തികയില്ലാ...
(അരുമപ്പുകൾ...)
പിരിശപ്പൂങ്കനിയായ
പരിശുദ്ധ റസൂലിന്റെ
പോരിശാ പാടിത്തീരില്ലാ...(2)
പകരം ഉലകിതിൽ
സമന്മാരായ് ഒരാളില്ലാ...
മികവുറ്റവർ ത്വാഹാ റസൂലില്ലാഹ്...(2)
നൂറുള്ളാഹ് ഖൈറുള്ളാഹ്
സ്വല്ലി അലയ്ഹി യാ അള്ളാഹ്...(2)
(അരുമപ്പുകൾ...)
അറ്ശും കുറ്സേറി
സിദ്റത്തുൽ മുൻതഹയും
താണ്ടിക്കടന്നുള്ള
സ്വഫിയുള്ളാഹ്...(2)
അഹദിൽ മുനാജാത്ത്
നടത്തിയ മഹ്ബൂബിൽ
മനമിൽ സ്വലവാത്തും
സ്വലാമുള്ളാഹ്...(2)
©Midlaj Thiruvambady Blogspot
arumappukal nabi
ahadin pradhinidhi
ajabotthoru
mika rasoolillaahi...
abdin apadaanam churukkatthilezhuthiyaal...(2)
baharottha mashi polum thikayillaa...
(arumappukal...)
pirishappoonkaniyaaya
parishuddha rasoolinte
porishaa paaTittheerillaa...(2)
pakaram ulakithil
samanmaaraayu oraalillaa...
mikavuttavar thvaahaa rasoolillaahu...(2)
noorullaahu khyrullaahu
svalli alayhi yaa allaahu...(2)
(arumappukal...)
arshum kurseri
sidratthul munthahayum
thaandikkaTannulla
svaphiyullaahu...(2)
ahadil munaajaatthu
naTatthiya mahboobil
manamil svalavaatthum
svalaamullaahu...(2)
0 Comments