• Watch Full Song On YouTube
യെതിർത്തുടൻ തിരു നബി തിങ്കളാർ | Yethirthudan Thiru Nabi | Mappilapattu Lyrics | Badarudheen Parannur | Anees Saqafi Kolathur
രചന : ബദറുദ്ദീൻ പാറന്നൂർ
ഇശൽ : മൊളിന്തിടെ ചരണം ചാട്ട് നീട്ട് ഏറ്റം
കൃതി : സീറത്തുന്നബവിയ്യ
ചരിത്രം : ബദർ യുദ്ധം
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
യെതിർത്തുടൻ തിരു നബി തിങ്കളാർ വരി നിപ്പണി
യൊത്തരികോർ ഫട നിപ്പിടെയ്
യോതി യേന്തൻ ചേർന്ത് നീണ്ടണി
യെണ്ടടൽ ക്കളമെ - സവാദ് കേറി നിണ്ടിടവെ
ബദ്റൊത്തടലത്തിലൊരിത്തിരി മുന്തിടെയ്
ചേർന്ത് ചേർന്ത് തൂർന്ത് നിണ്ടിടാൻ തൂരം ഒത്തിടാൻ
നേരെ കുത്തിടെയ് ചേർത്തിടും ഖിദ്ഹാൽ
തിരു നൂർ ഉരത്തതിനാൽ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അടുത്തവർ നൽ പിരിശത്തരുളോർ
അതിയിലൊണ്ട് ഖിദ്ഹതിൽ - ഉന്തി ബത്ൻ ഉടൻ
ആശ മോസയാൽ ഉരത്തുടൻ ഉണ്ട് അനക്ക് അലമെ
ഖിദ്ഹാലെ കുത്തതിലെ
ഉമെയ് യെന്നില് വന്നലമൊന്നു ഖിസാസിന്
വേണം ഇന്നുമെയ് തീർപ്പ് കുത്തിടാൻ
പാർത്തിരിപ്പെനെയ്
ബാർത്തയുത്തിടെന്നോതിയത്തനമിൽ
സവാദ് പൂതി മുത്തിടുവാൻ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അതീഖവർ ചെണ്ട് ഉമർ ഉകനാം
അലി അത് കണ്ടജബിടെയ്
യെണ്ടീ സ്വഹാബരും ആര മുത്തതിലോ -
ഖിസാസിത് എന്തൊരന്തമിലെയ് - ബിളിത്തോർ
സവാദതിലെയ് ഉമത് ഒന്നിളവുന്നിടെയ്
പൊൻ തരുളിന്നെതിർ ഒണ്ടു കുത്തിനെ
യെണ്ടുരത്തിനെ
കെണ്ടർ ഇത്തനം കൊണ്ടിടാതുനെയ്
ബിണ്ടുറപ്പതിനാൽ ഹിസാബ് - ചേതമെത്തിടുവേ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
അടുത്തിടെയ് ഗുരു തരുളരും ഉടനടി
അണ്ടെ സവാദരിൽ ചെണ്ട് ഖിസാസിന്
ചാറ്റിയേറ്റം ഊറ്റം - മൊണ്ടിനാൽ
മെയ്യ് കണ്ടിടവേ സ്വഹാബ് മൊയ്യടക്കിടവെ
പുനൽ - അത്തലം പെട്ടവർ ഒക്കെ തഹയ്യറിൽ
താന മേനി മേൽ ഉടുപ്പുടൻ
മീം ഉശർത്തലും ബീർപ്പടക്കലും
കൺകളിൽ ളഹ്റായ് ചെണ്ട് പൊൻകരം പുടിയായ്
പുടിയാൽ അണയ്ത്ത് മണത്ത് മുനം ബത്വൻ
ചുണ്ടിണ കൊണ്ടുടൻ എനയ് ഇംഗിതം
നേശം ആശ പേശി ഇമ്പരിൽ ചേർത്തി മുത്തിടവെ
സവാദ് - കീർത്തി പെറ്റിടവെ
വീണ്ണിലെ താരുളം മുത്തിയതൊന്നിലെ
തിങ്കളിൽ അണയ്-വായ് ബദറിത്
യെമ്പിടെയ് ഇശലാൽ
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
©Midlaj Thiruvambady Blogspot
yethirtthuTan thiru nabi thinkalaar vari nippani
yottharikor phaTa nippiTeyu
yothi yenthan chernthu neendani
yendaTal kkalame - savaadu keri nindiTave
badrotthaTalatthiloritthiri munthiTeyu
chernthu chernthu thoornthu nindiTaan thooram otthiTaan
nere kutthiTeyu chertthiTum khidhaal
thiru noor uratthathinaal
aTutthavar nal pirishattharulor
athiyilondu khidhathil - unthi bathn uTan
aasha mosayaal uratthuTan undu anakku alame
khidhaale kutthathile
umeyu yennilu vannalamonnu khisaasinu
venam innumeyu theerppu kutthiTaan
paartthirippeneyu
baartthayutthiTennothiyatthanamil
savaadu poothi mutthiTuvaan
atheekhavar chendu umar ukanaam
ali athu kandajabiTeyu
yendee svahaabarum aara mutthathilo -
khisaasithu enthoranthamileyu - bilitthor
savaadathileyu umathu onnilavunniTeyu
pon tharulinnethir ondu kutthine
yenduratthine
kendar itthanam kondiTaathuneyu
bindurappathinaal hisaabu - chethametthiTuve
aTutthiTeyu guru tharularum uTanaTi
ande savaadaril chendu khisaasinu
chaattiyettam oottam - mondinaal
meyyu kandiTave svahaabu moyyaTakkiTave
punal - atthalam peTTavar okke thahayyaril
thaana meni mel uTuppuTan
meem ushartthalum beerppaTakkalum
kankalil lahraayu chendu ponkaram puTiyaayu
puTiyaal anaytthu manatthu munam bathvan
chundina konduTan enayu imgitham
nesham aasha peshi imparil chertthi mutthiTave
savaadu - keertthi pettiTave
veennile thaarulam mutthiyathonnile
thinkalil anay-vaayu badarithu
yempiTeyu ishalaal
mappila pattukal lyrics
mappila pattukal malayalam lyrics
mappila song lyrics
mappilapattu lyrics
mappilapattu lyrics pdf
mappilappattu sahithyolsav lyrics
mappilapattu kalolsavam lyrics
school kalolsavam mappilapattu lyrics
padappattu malayalam lyrics
mappila song malayalam school kalolsavam lyrics
midlaj thiruvambady blogspot
0 Comments