Ad Code

Thirunabi Madh Lyrics App  INSTALL NOW

വാത്സല്യപ്പട്ട് | Valsalyappattu | Madh Song Lyrics | Suhail Koorad | Firdhous Kaliyaroad | Salman Arimbra | Junaid Chorukkala


     • Watch Full Song On YouTube

വാത്സല്യപ്പട്ട് | Valsalyappattu | Madh Song Lyrics | Suhail Koorad | Firdhous Kaliyaroad | Salman Arimbra | Junaid Chorukkala

 Album : Valsalyappattu
 Lyrics : Junaid Hasani Chorukkala
 Music : Suhail Faizy Koorad
 Singers : Suhail Faizy Koorad
                  Firdhous Kaliyaroad
                  Salman Rasheed Arimbra 
 Marketing : Sinu Media






നിതാന്തശാന്തിതീരമൊരു നാൾ
സജലമിഴികളുമായ്...
കിനാവു പൂത്ത് ഞാനുമണയും 
എരിയും ഹൃദയവുമായ്...(2)
സ്വർഗപ്പൂന്തട്ട് ത്വാഹാ
സ്നേഹത്താരാട്ട് ത്വാഹാ
വാത്സല്യപ്പട്ട് ത്വാഹാ
അഭിലാഷക്കതിരെ...(2)
കത്തും സുകൃതത്തിൻ
മണി മുത്തേ നബിയോരെ...
ചിത്തം തുടി കൊട്ടും
മദ്ഹോതാം നബിയോരെ...(2)
മൗത്തായിപ്പോകും മുൻ
ആ ചാരെയെത്താനായ്
നൂറെ ഒന്നെന്നെയും
അരികെ വിളിക്കേണേ...(2)
ارتكبت على الخطأ
غير حصر وعدد
لم أشكوا فيه يا
سيدي خير النبي


നിത്യം നിറശോഭിത നൂറെ
ഹൃദ്യം തിരു വാക്കുകളേറെ
പഥ്യം ആ മദ്ഹ് മുനീറെ
ത്വാഹാവേ...(2)
പാൽനിലാ പുഞ്ചിരിയഴകും
പാതിരാ പൊൻകിളി ശ്രുതിയും...(2)
മഴവില്ലിൻ വർണംച്ചാർത്തും
മഴ തുള്ളും താളങ്ങൾ...(2)
അഖിലത്തിന്നും സബബൊളിവെ
അതുലനബീ രാജാ...
അഹദിയ്യത്തിൽ അഭിരമിക്കും
അജബിൻ മീമേ താജാ..
ത്വാഹാ നബീ സ്നേഹ നിധി
കനവിൽ വന്നാൽ സാഫല്യമായ്...
ആ സന്നിധീ പുൽകാൻ കൊതി
അരികെ വന്നാൽ സായൂജ്യമായ്



ഒരു നാൾ എൻ ശ്വാസമൊടുങ്ങി
ഖബറിൽ എൻ ദേഹമിറങ്ങി
കഴിയും സാഅത്തിലുമൊന്ന് കനിയാമോ...
നാളെയാ മഹ്ഷറ സഭയിൽ
ആളുമാ ശംസിന്റെ ചുവട്ടിൽ...(2)
നബിമാർ സകലോരും അന്ന്
നഫ്സീ എന്നോതുമ്പോൾ...(2)
വ അന ലഹാ അരുളി വരും
മദദ് നബീ രാജാ...
വരമിവനും കനിഞ്ഞലിവിൽ
കരം തരണേ താജാ...
ത്വാഹാ നബീ സ്നേഹ നിധി
കനവിൽ വന്നാൽ സാഫല്യമായ്
ആ സന്നിധീ പുൽകാൻ കൊതി
അരികെ വന്നാൽ സായൂജ്യമായ്


©Midlaj Thiruvambady Blogspot



nithaanthashaanthitheeramoru naal
sajalamizhikalumaayu...
kinaavu pootthu njaanumanayum 
eriyum hrudayavumaayu...(2)
svargappoonthaTTu thvaahaa
snehatthaaraaTTu thvaahaa
vaathsalyappaTTu thvaahaa
abhilaashakkathire...(2)
katthum sukruthatthin
mani mutthe nabiyore...
chittham thuTi koTTum
madhothaam nabiyore...(2)
mautthaayippokum mun
aa chaareyetthaanaayu
noore onnenneyum
arike vilikkene...(2)
ارتكبت على الخطأ
غير حصر وعدد
لم أشكوا فيه يا
سيدي خير النبي

nithyam nirashobhitha noore
hrudyam thiru vaakkukalere
pathyam aa madhu muneere
thvaahaave...(2)
paalnilaa punchiriyazhakum
paathiraa ponkili shruthiyum...(2)
mazhavillin varnamcchaartthum
mazha thullum thaalangal...(2)
akhilatthinnum sababolive
athulanabee raajaa...
ahadiyyatthil abhiramikkum
ajabin meeme thaajaa..
thvaahaa nabee sneha nidhi
kanavil vannaal saaphalyamaayu...
aa sannidhee pulkaan kothi
arike vannaal saayoojyamaayu


oru naal en shvaasamoTungi
khabaril en dehamirangi
kazhiyum saaatthilumonnu kaniyaamo...
naaleyaa mahshara sabhayil
aalumaa shamsinte chuvaTTil...(2)
nabimaar sakalorum annu
naphsee ennothumpol...(2)
va ana lahaa aruli varum
madadu nabee raajaa...
varamivanum kaninjalivil
karam tharane thaajaa...
thvaahaa nabee sneha nidhi
kanavil vannaal saaphalyamaayu
aa sannidhee pulkaan kothi
arike vannaal saayoojyamaayu


Post a Comment

0 Comments

Close Menu