• Watch Full Song On YouTube
ഉദിമതി അതിൻ അശകുടെ പരിശിടും | Udhimathi Athin Ashakude | Mappilapattu Lyrics | Badarudheen Parannur | Ajmal Padapparamba
ഫത്ഹ് മക്ക
രചന: ബദറുദ്ദീൻ പാറന്നൂർ
ഇശൽ: പറ്റാൽ അടൽ മുറുക്കം ചാട്ടു ചുരുളം
സംഗീതം: മുഹ്സിൻ കുരിക്കൾ
ഉദിമതി അതിൻ അശകുടെ പരിശിടും
അതിമിക മതമിതു ഫത്ഹൊടു ദിനമേ
കൊടിജികമിടും ഫടയതിൻ ഒടുവിലെ
അതി കൊശി ബിണ്ടാരോ
കനിവാലെ മനിതരെ തിരു ഗുരു തരുളരെ
പിരിശമിൽ ഒളിമതിലെങ്കും
തെളിമിളിയതിൽ അളുതിടെ
പൊളുതതിൽ തുദിയത് ചിങ്കാരോ
ഉദിരിടും അരികോരും ബരി
നിരയാകെയ് വികൃതതരാം കുഫിറോരന്നെരി പൊരിയാകെയ് ശുക്റുടെ ദിനം ഒടു മനം
മിനുതാകെയ് തരുളവർ അരശനതായ്
ഉദിരക്കൊതി പകരമതെതിരിടും
ദിനമിത് കരുതിടയ് നിണ്ടാരോ
ഉദദിത്തിര വിധമത സ്വഹബുകൾ
അതിചിതമുടെ തരം കണ്ടാരോ
ഉദ്നിൽ അഹദ് മൊളി
ബദനിൽ ഉശിരുതെളി
ഉതവി തരുമെ അരുൾ തിരു പെരുമാ
ഉടയോൻ അരുളിൻ പടി
സ്വനമതുടച്ചെ നബി
ഉടരം അ കഅബയിൽ ഇടിപൊടിയായ്
ബങ്കീശത്തരുളായ് സന്തോഷപ്പുകളായ്...(2)
തടമതിൽ അടവൊട് ചുവടടി ബരവിലെ
അടലൊടു മുടിയവർ അടിപെടെ മതമിതിൽ
ബദ്റിതു കവി നുവലേ
മക്കം ഫത്ത്ഹിതു ഖിസനുവലേ
ഉടലെത്തിര മദനികൾ അതിമികർ പതിമക്ക മുഹാജിറർ ഉണ്ടാരോ
ഉധർ എത്തിടെ പദവിയുൾ ഉദി ബദർ
അഹ് മദെണ്ടൊരു ജിതർ ബാന്താരോ
ഉദ്റിൻ ഖദ്ർ കൊതി വിതറി
അരുളി നബി ഉടനെ
കടന്നെ കുഫിർ തിരുമതമാൽ
അധരം ഉരത്തെ പദം
മധുരം മികത്തെ സുധ അദ്നെണ്ടെ
മതിരക പതിയതിനായ്
ചെണ്ടാർ അക്കൊശിയാൽ
നിണ്ടാർ അപ്പരിശാൽ
ഗുരുവരെ മതമിതിൽ തെരുതെരെ ബരവിടെ കുരുതികൾ അറുതിടെ
കരുണരെ പുരിയതിൽ
ബദ്റിതു കവിനുവലെ മക്കം
ഫത്ഹിതു ഖിസനവുലെ
ഉദകം ബിളി ബാങ്കതു മൊളിന്തിടെ
വേങ്ക ബിലാൽ സുരം ചിങ്കാരോ
ഉദി മുൻ നിറമുടയവർ എങ്കിലും
മധുരസ കിളിമൊളി ഉണ്ടാരോ
അതിനാൽ ഉരത്തെ നബി
സുദിനം മികത്തെ പടി അദ്ല്
ബദല് തരും പെരും ദിനമാൽ
ഉദിപ്പിലുടരെ നബി വധിപ്പെന്നരുളി വിധി
ഉദിരം അപ്രതിവിധി ചതിയോരിലായ്
പൊന്താലം മികവായ് ബിണ്ടാലം തികവായ് കൊടിയതിനിടയിലെ കടുകവെ ഉളരിടെയ് കൊടും കുഫിറരും കൂടി തിരുമതമിതുപടി
ബദ്റിതു കവിനുവലെ
മക്കം ഫത്ഹിതു ഖിസനുവലെ
©Midlaj Thiruvambady Blogspot
Fathh makka
rachana: badarudheen parannur
ishal: pattaal adal murukkam chatt churulam
samgeetham: muhsin kurikkal
udimathi athin ashakuTe parishiTum
athimika mathamithu phathhoTu diname
koTijikamiTum phaTayathin oTuvile
athi koshi bindaaro
kanivaale manithare thiru guru tharulare
pirishamil olimathilenkum
thelimiliyathil aluthiTe
poluthathil thudiyathu chinkaaro
udiriTum arikorum bari
nirayaakeyu vikruthatharaam kuphiroranneri poriyaakeyu shukruTe dinam oTu manam
minuthaakeyu tharulavar arashanathaayu
udirakkothi pakaramathethiriTum
dinamithu karuthiTayu nindaaro
udaditthira vidhamatha svahabukal
athichithamuTe tharam kandaaro
udnil ahadu moli
badanil ushirutheli
uthavi tharume arul thiru perumaa
uTayon arulin paTi
svanamathuTacche nabi
uTaram a kaabayil iTipoTiyaayu
bankeeshattharulaayu santhoshappukalaayu...(2)
thaTamathil aTavoTu chuvaTaTi baravile
aTaloTu muTiyavar aTipeTe mathamithil
badrithu kavi nuvale
makkam phatthhithu khisanuvale
uTaletthira madanikal athimikar pathimakka muhaajirar undaaro
udhar etthiTe padaviyul udi badar
ahu madendoru jithar baanthaaro
udrin khadr kothi vithari
aruli nabi uTane
kaTanne kuphir thirumathamaal
adharam uratthe padam
madhuram mikatthe sudha adnende
mathiraka pathiyathinaayu
chendaar akkoshiyaal
nindaar apparishaal
guruvare mathamithil theruthere baraviTe kuruthikal aruthiTe
karunare puriyathil
badrithu kavinuvale makkam
phathhithu khisanavule
udakam bili baankathu molinthiTe
venka bilaal suram chinkaaro
udi mun niramuTayavar enkilum
madhurasa kilimoli undaaro
athinaal uratthe nabi
sudinam mikatthe paTi adlu
badalu tharum perum dinamaal
udippiluTare nabi vadhippennaruli vidhi
udiram aprathividhi chathiyorilaayu
ponthaalam mikavaayu bindaalam thikavaayu koTiyathiniTayile kaTukave ulariTeyu koTum kuphirarum kooTi thirumathamithupaTi
badrithu kavinuvale
makkam phathhithu khisanuvale
mappila pattukal lyrics
mappila pattukal malayalam lyrics
mappila song lyrics
mappilapattu lyrics
mappilapattu lyrics pdf
mappilappattu sahithyolsav lyrics
mappilapattu kalolsavam lyrics
school kalolsavam mappilapattu lyrics
padappattu malayalam lyrics
mappila song malayalam school kalolsavam lyrics
midlaj thiruvambady blogspot
0 Comments