Ad Code

Thirunabi Madh Lyrics App  INSTALL NOW

സ്വാതന്ത്ര്യ നേതാക്കൾ | സ്വാതന്ത്ര്യ ദിന ഗാനം | Swathanthrya Nethakkal | Independence Day Song Lyrics | Ashkar Thekkekad | VMH Wandoor


      • Watch Full Song On YouTube

സ്വാതന്ത്ര്യ നേതാക്കൾ | സ്വാതന്ത്ര്യ ദിന ഗാനം | Swathanthrya Nethakkal | Independence Day Song Lyrics | Ashkar Thekkekad | VMH Wandoor

 Independence Day Song
 Song : Swathanthrya Nethakkal
 Lyrics : VMH Wandoor
 Singer : Ashkar Thekkekad 





സ്വാതന്ത്ര്യ നേതാക്കൾ തന്നൊരു ഊർജ്ജമുറച്ചകതാരിൽ...
സാമോദം സാനന്ദം
നീങ്ങിടണം ഈ ഭാരതമണ്ണിൽ...(2)
വർഗ്ഗീയതയുടെ ഇത്തിക്കണ്ണികളെ
വകഞ്ഞ്മാറ്റി വിസ്മയ ഇന്ത്യ
പടുക്കൂ സ്നേഹിതരേ...

  (സ്വാതന്ത്ര്യ...)

ജൗഹറും ഗാന്ധിജി
ആസാദും നെഹ്റുജി
ഏകിയ ഫ്രീഡം നിധി...
ടിപ്പുവും ഭഗത് സിങ്ങും
അംബേദ്കറും മങ്ങും
ഇന്ത്യയെ ആക്കി ജ്യോതി...(2)
ജാതിമതം നോക്കാതാ മുത്തുകൾ
ഒത്തൊരുമിച്ചില്ലേ...
ജാജ്വലം സ്വാതന്ത്ര്യത്തിൻ
പൗർണ്ണമി ഇന്ത്യയുദിച്ചില്ലേ...(2)
കൈരളിയിൽ വെളളക്കാർ ഹുങ്കിനെ
തകർത്തു മമ്പുറം സയ്യിദരും...
കേളപ്പനുമുമർ ഖാളിയും വർഗീസ്
ചെറിയാനും വാരിയൻകുന്നും...
തന്നൊരു വീര്യം നെഞ്ചിലൊരുക്കുക നാം...

  (സ്വാതന്ത്ര്യ...)

ഹൈന്ദവരും മുസ്ലിം സോദരരും
പിന്നെ ക്രൈസ്തവരും ഒന്നിച്ച്...
ഈ ഭാരത മണ്ണിൻ അഖണ്ഡത
കാത്തീടാൻ പോരാടണം ഉറച്ച്...(2)
ഫാസിസ രാക്ഷസ ഹസ്തങ്ങൾ
ഛേദിക്കേണം നമ്മൾ...
വിരിയിക്കേണം സൗഹാർദത്തിൻ
സുന്ദര സൂനങ്ങൾ...(2)
ഇനിയൊരു കലഹം നടമാടാതെ
നോക്കിടണം നാമീ ഭൂവിൽ...
പൂർവ്വീക നേതാക്കൾ കാണിച്ച സാഹോദര്യത്തിരുവഴിയിൽ...
നല്ലൊരു നാളെ വാർത്തെടുക്കുക നാം...


©Midlaj Thiruvambady Blogspot


svaathanthrya nethaakkal thannoru oorjjamuracchakathaaril...
saamodam saanandam
neengiTanam ee bhaarathamannil...(2)
varggeeyathayuTe itthikkannikale
vakanjmaatti vismaya inthya
paTukkoo snehithare...

  (svaathanthrya...)

jauharum gaandhiji
aasaadum nehruji
ekiya phreedam nidhi...
Tippuvum bhagathu singum
ambedkarum mangum
inthyaye aakki jyothi...(2)
jaathimatham nokkaathaa mutthukal
otthorumicchille...
jaajvalam svaathanthryatthin
paurnnami inthyayudicchille...(2)
kyraliyil velalakkaar hunkine
thakartthu mampuram sayyidarum...
kelappanumumar khaaliyum vargeesu
cheriyaanum vaariyankunnum...
thannoru veeryam nenchilorukkuka naam...

  (svaathanthrya...)

hyndavarum muslim sodararum
pinne krysthavarum onnicchu...
ee bhaaratha mannin akhandatha
kaattheeTaan poraaTanam uracchu...(2)
phaasisa raakshasa hasthangal
chhedikkenam nammal...
viriyikkenam sauhaardatthin
sundara soonangal...(2)
iniyoru kalaham naTamaaTaathe
nokkiTanam naamee bhoovil...
poorvveeka nethaakkal kaaniccha saahodaryatthiruvazhiyil...
nalloru naale vaarttheTukkuka naam...



Post a Comment

0 Comments

Close Menu