Ad Code

Thirunabi Madh Lyrics App  INSTALL NOW

കേട്ടകദ അബ്ബാസ് ഉരയ് | Kettakadha Abbas Uray | Mappilapattu Lyrics | Moyinkutty Vaidyar | Ali Bava Karakkunnu


     • Watch Full Song On YouTube

കേട്ടകദ അബ്ബാസ് ഉരയ് | Kettakadha Abbas Uray | Mappilapattu Lyrics | Moyinkutty Vaidyar | Ali Bava Karakkunnu

 Album : Mahakavyam 16
 Song : Kettakadha Abbas Uray
 Lyrics : Moyinkutty Vaidyar
 Singer : Ali Bava Karakkunnu
 Marketing : Al Salama Online




രചന : മോയിൻകുട്ടി വൈദ്യർ 
ഇശൽ : പുകയ്നാർ

കേട്ടകദ അബ്ബാസ് ഉരയ്
അബ്ദുൽ മുത്വലിബിൻ കേമ
പുദൽവികൾ അവർകളെല്ലാം
ബീട്ടിൽ യെനയ് രാവിൽ ഇരിക്കുമ്പോൾ
അവരെന്നിൽ ബിൾവാർ അഖീ
ഉങ്കൾ കഅബത്തിന്ന്...

കൂട്ടം നരർകളിൽ മഹാഖന്നാസ് അബൂജഹൽ
കൂറും മൊളികേട്ട് രിളാ ചെയ്ദല്ലൊ
ഈട്ടക്കുലം മിന്നാ ഫള്ലായ രിജാൽകളെ
യെണ്ടും ഫളീഹാക്കി മൊളിയുന്നോനാം

മൊളിപോൽ അകം പാർക്കും
സ്ത്രീകളാം നമയ്കളെ മൂഡൻ
കുറവുറ്റ് തുടങ്കിയല്ലോ
ചൂളി അറ്റഖവാത്തെ കുറവുന്നുന്നവർകളിൽ
ചോദിപ്പാൻ സിവാക്ക ബേറൊരുത്തർ ആരാം

ഉളമെല്ലാം കിളക്കാർക്കും പരബോദ്യം കരുണത്തം
ഉള്ളവർ അബൂ ത്വാലിബവർ മൗത്തായ
ഫുളയ് ഹസദ് യെനും ഹുമ്മാ പിടിപ്പെട്ട് ബലാ എണ്ടെ
പുട പുദ്-യ്ത്ത് അബൂ ലഹബ് ഇരിപ്പിലായെ

യെങ്കും ചൊടി പൊങ്കും മനുചിങ്കം പുലിഹംസ
യെനും ഹാരിസവർ ത്വൈബാ പദിക്ക് പോയെ
തങ്കത്തരുൾ ത്വാഹാ മണി മകൻ തമൈ കൂട
താനം ബഹുമാനം മദീനത്തിൽ പോയ്

ചിങ്കപയൽ അലി മുദലായ സ്വബികളും
ചേരെ മജ്ബൂറത്തകമിൽ പോയെ
ഇങ്കെ പെരുത്തെണ്ണം ശയ്ബത്താം കുളൽകളും
യെല്ലാം ദരിശിപ്പാൻ ഉമദും ആമെ


©Midlaj Thiruvambady Blogspot



rachana : moyinkutty vaidyar 
ishal : pukaynaar

keTTakada abbaas uray
abdul muthvalibin kema
pudalvikal avarkalellaam
beeTTil yenayu raavil irikkumpol
avarennil bilvaar akhee
unkal kaabatthinnu...

kooTTam nararkalil mahaakhannaasu aboojahal
koorum molikeTTu rilaa cheydallo
eeTTakkulam minnaa phallaaya rijaalkale
yendum phaleehaakki moliyunnonaam

molipol akam paarkkum
sthreekalaam namaykale moodan
kuravuttu thuTankiyallo
chooli attakhavaatthe kuravunnunnavarkalil
chodippaan sivaakka berorutthar aaraam

ulamellaam kilakkaarkkum parabodyam karunattham
ullavar aboo thvaalibavar mautthaaya
phulayu hasadu yenum hummaa piTippeTTu balaa ende
puTa pud-ytthu aboo lahabu irippilaaye

yenkum choTi ponkum manuchinkam pulihamsa
yenum haarisavar thvybaa padikku poye
thankattharul thvaahaa mani makan thamy kooTa
thaanam bahumaanam madeenatthil poyu

chinkapayal ali mudalaaya svabikalum
chere majbooratthakamil poye
inke perutthennam shaybatthaam kulalkalum
yellaam darishippaan umadum aame

Post a Comment

0 Comments

Close Menu